Wednesday, January 22, 2025
Google search engine

Yearly Archives: 2020

ആപ്പിൾ സൈൻ ഇൻ പ്രക്രിയയിലെ പിഴവ് കണ്ടെത്തിയതിന് ഇന്ത്യൻ ഡെവലപ്പർ 75 ലക്ഷം രൂപ പാരിതോഷികം

ഉപകരണങ്ങളിലെ ‘സൈൻ ഇൻ വിത്ത് ആപ്പിൾ’ പ്രക്രിയയിൽ ഒരു നിർണായക ബഗ് കണ്ടെത്തിയതിന് ഇന്ത്യൻ ഡെവലപ്പർക്ക് 100000 ഡോളര്‍ (ഏകദേശം 75.3 ലക്ഷം രൂപ) പാരിതോഷികം നല്‍കി ആപ്പിള്‍. ഭാവുക് ജെയിൻ എന്ന...

കോവിഡിൽ രാജ്യം പതറുന്നു; ഒറ്റദിവസം രോഗബാധിതർ 11,458

ന്യൂഡൽഹി: രാജ്യത്ത്​ തുടർച്ചയായ രണ്ടാം ദിവസം 10,000ത്തിൽ അധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 11,458 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്ന്​ 3,08,993...

താരങ്ങളുടെ ബോഡിഗാര്‍ഡ്; മലയാളത്തിന്റെ ‘മാറനല്ലൂർ ദാസ്

മാറനല്ലൂർ ദാസ്..’ മലയാളം, തമിഴ് സിനിമാലോകത്തെ സൂപ്പർ താരങ്ങളുടെ കരുത്തായിരുന്നു. സിനിമാ സെറ്റിന്റേയും താരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന ദാസും സംഘവും താരങ്ങൾക്കും ഏറെ പ്രിയപ്പെട്ടവരാണ്. മമ്മൂട്ടി, മോഹൻലാൽ, വിജയ്, അജിത്ത്, സൂര്യ എന്നിവരുടെ...

അതിർത്തി സംഘർഷത്തിൽ പാക്ക്–ചൈന കൂട്ട്; ഇന്ത്യയ്ക്കെതിരെ ഗൂഢ നീക്കങ്ങൾ സജീവം

ന്യൂഡൽഹി ∙ അതിർത്തിയിൽ ഒരേസമയം അനുര‍ഞ്ജന ചർച്ചകളിൽ മുഴുകിയും സേനാ തലത്തിൽ പടയൊരുക്കം നടത്തിയും ഇന്ത്യയും ചൈനയും. ബ്രിഗേഡ് തലത്തിൽ കമാൻഡർമാർ ഇന്നലെ ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിനു പരിഹാരമായിട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിരോധ...

നേക്കഡ് സ്പോർട്സ് വിഭാഗത്തിൽ തീപ്പൊരി വിതറി എക്സ്ട്രീം 160 ആർ

നേക്കഡ് സ്പോർട്സ് വിഭാഗത്തിൽ മത്സരത്തിന്റെ തീപ്പൊരി വിതറിയാണ് എക്സ്ട്രീമിന്റെ പുതിയ മോഡൽ 160 ആർ എത്തിയിരിക്കുന്നത്. പൾസർ എൻഎസ് 160, സുസുക്കി ജിക്സർ, ടിവിഎസ് അപ്പാച്ചെ 160 എന്നിവരടക്കമുള്ളവർക്ക് കനത്ത വെല്ലുവിളിയായിരിക്കും എക്സ്ട്രീം...

വളവിൽ ഹമ്പ്, നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ചത് ലോറിയിൽ, രണ്ടു മരണം: വിഡിയോ…

റോഡിലെ കുണ്ടും കുഴികളുമെല്ലാം വാഹനങ്ങൾക്ക് ഭീഷണിയാകാറുണ്ട്. കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർ നിരവധിയാണ്. കുഴികൾ മാത്രമല്ല, റോഡിന്റെ നിർമാണ പിഴവും അശാസ്ത്രീയമായി സ്ഥാപിക്കുന്ന സ്പീഡ് ബ്രേക്കറുകളും അപകടങ്ങള്‍ ക്ഷണിച്ച്...

ഒരു ജാമ്യവും വേണ്ട, ചെറുകിട സംരംഭകർക്ക് താങ്ങായി ഇഷ്ടം പോലെ വായ്പ

3 ലക്ഷം കോടി രൂപാ സംരംഭ സഹായ വായ്പയായി ധനകാര്യ സ്ഥാപനങ്ങൾ വഴി .. കോവിഡ് പ്രതിസന്ധി നിലനിൽപ്പിന്റെ അടിത്തറയിളക്കിയ ചെറുകിട സംരംഭകനാണോ നിങ്ങൾ? എങ്കിൽ താങ്ങായി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നിങ്ങൾക്ക് നിരവധി ആശ്വാസ...

ജൂലൈ, ഓഗസ്റ്റിൽ രാജ്യത്ത് കോവിഡ് രൂക്ഷമാകും: രണ്ടാം തരംഗത്തിനു മുന്നറിയിപ്പ്

രാജ്യത്ത് രോഗവ്യാപനം പരമാവധിയിൽ എത്താനിരിക്കുന്നതേയുള്ളുവെന്ന് പഠനം 12 ദിവസത്തിനിടെ ഒരു ലക്ഷത്തിൽപരം കോവിഡ് രോഗികൾ. എന്നിട്ടും ഇന്ത്യയിൽ രോഗബാധ പരമാവധിയിൽ എത്താനിരിക്കുന്നതേയുള്ളൂവെന്നു പഠനം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കോവിഡ് കൂടുതൽ രൂക്ഷമാകുമെന്നാണു ചില പഠനങ്ങൾ...

ജൂ​ൺ 20 മു​ത​ൽ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ ടെ​സ്​​റ്റ്​

പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യി കേ​ര​ളത്തി​െൻറ പു​തി​യ നി​ബ​ന്ധ​ന മ​നാ​മ: ജൂ​ൺ 20 മു​ത​ൽ വി​ദേ​ശ​ത്തു​നി​ന്ന്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ എ​ത്തു​ന്ന​വ​ർ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ കാ​ത്തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​കും....

കോ​വി​ഡ്​ പ​രി​ശോ​ധ​ന; ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ ഇ​രു​ട്ട​ടി

ദു​ബൈ: ജൂ​ൺ 20 മു​ത​ൽ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന കേ​ര​ള സ​ർ​ക്കാ​റി​​െൻറ നി​ർ​ദേ​ശം പ്ര​വാ​സി​ക​ൾ​ക്ക്​ ഇ​രു​ട്ട​ടി​യാ​കും. എ​ങ്ങ​നെ​യെ​ങ്കി​ലും നാ​ട്ടി​ലെ​ത്തി​യാ​ൽ മ​തി​യെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി ദി​വ​സ​മെ​ണ്ണി കാ​ത്തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ അ​ധി​ക​ഭാ​രം...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com