Yearly Archives: 2020
ചൈനയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നോ? ശനിയാഴ്ച മാത്രം 57 കേസുകള്‍
Malayalida - 0
ബീജിങ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയില്‍ 57 പേര്‍ക്ക് പുതുതായി കൊറോണവൈറസ് സ്ഥിരീകരിച്ചു. ഏപ്രിലിന് ശേഷം ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗംബാധിക്കുന്നത് ഇതാദ്യമായിട്ടാണ്. കര്‍ശന ലോക്ക്ഡൗണ്‍ നടപടികളിലൂടെ ചൈന കോവിഡ് വ്യാപനം വലിയ...
വെള്ളപ്പൊക്കത്തെ പേടിക്കേണ്ട; പൊക്കിപ്പിടിക്കുകയാണ് ഇവർ വീട്
Malayalida - 0
കുമരകം, ഇല്ലിക്കൽ, ചുങ്കം പഴയ സെമിനാരി ഭാഗത്തായി 15 വീടുകളാണ് ഇത്തരത്തിൽ ഉയർത്തിയത് മഴക്കാലത്ത് പ്രളയം വന്നാലും ഇനി ഇവർ വീട് വിട്ടോടില്ല. കാരണം വെള്ളപ്പൊക്കത്തെ പേടിച്ചുള്ള ഓട്ടം മടുത്ത് ആധുനിക സാങ്കേതിക വിദ്യയുടെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 311 മരണം; രോഗികൾ 3,20,922
Malayalida - 0
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 11,929 പേർക്ക് രോഗം സ്ഥിരീകരിച്ചു. 311 മരണവും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 9,195 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം...
അമേരിക്കയിൽ വീണ്ടും പൊലീസ് അതിക്രമം; കറുത്ത വർഗക്കാരനെ വെടിവെച്ച് കൊന്നു
Malayalida - 0
ന്യൂയോർക്ക്: അമേരിക്കയിൽ പൊലീസ് അതിക്രമത്തിന് ഇരയായി കറുത്ത വർഗക്കാരൻ മരിച്ചതിൽ പ്രതിഷേധിച്ച് ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ മറ്റൊരാൾകൂടി മരിച്ചു. ആഫ്രോ അമേരിക്കൻ വംശജനായ റഷാർഡ് ബ്രൂക്ക്സ് (27) ആണ് അറ്റ്ലാൻറയിൽ പൊലീസിെൻറ വെടിയേറ്റ്...
കോവിഡ് കുതിച്ചുയരുന്നു; അടിയന്തര യോഗം വിളിച്ച് നിർദേശങ്ങളുമായി പ്രധാനമന്ത്രി മോദി
Malayalida - 0
ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷവർധൻ, മുതിർന്ന ഉദ്യോഗസ്ഥർ...
ടൊയോട്ട ഫോർച്യൂണറോട് മത്സരിക്കാൻ ഹ്യുണ്ടെയ്‌യുടെ ഭീമൻ, പാലിസേഡ്
Malayalida - 0
ബജറ്റ് കാറിലൂടെ ജനമനസ്സിലേക്കു കയറി പതിയെ പ്രീമിയം മോഡലുകൾ കൊണ്ടുവന്നു വിപണി പിടിച്ച കമ്പനിയാണ് ഹ്യുണ്ടെയ്. മാരുതിയോടു സകല അടവും പയറ്റിത്തന്നെയാണ് ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടെയ് കാലുറപ്പിച്ചു നിൽക്കുന്നത്. സാൻട്രോ മുതൽ സാന്റാഫെ വരെയുള്ള...
അറ്റ്ലാന്‍റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു; വൻപ്രതിഷേധം
Malayalida - 0
വാഷിങ്ടൻ∙ യുഎസിലെ അറ്റ്ലാന്‍റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസ് നടുറോഡില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്‍റെ പ്രതിഷേധം അടങ്ങും മുമ്പാണ് പുതിയ സംഭവം. 27 വയസുള്ള...
തജിക്കിസ്ഥാനിൽ നിന്നുൾപ്പെടെ 10 വിമാനങ്ങൾ ഇന്നു കൊച്ചിയിൽ എത്തും; നാട്ടിലെത്തുന്നത് 1,620 പ്രവാസികൾ
Malayalida - 0
നെടുമ്പാശേരി∙ തജിക്കിസ്ഥാനിൽ നിന്നു വരുന്നത് ഉൾപ്പെടെ 10 വിമാനങ്ങൾ പ്രവാസികളുമായി ഇന്നു കൊച്ചിയിലേക്ക്. 1,620 പ്രവാസികൾ ഈ വിമാനങ്ങളിൽ നാട്ടിലെത്തും. പുലർച്ചെയാണ് 171 യാത്രക്കാരുമായി തജിക്കിസ്ഥാനിൽ നിന്നു സോളമൻ എയർ വിമാനം എത്തുക....
ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടര്‍’: പുതിയ സ്റ്റില്‍ റിലീസ് ചെയ്തു
Malayalida - 0
ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡോക്ടര്‍. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. കൊലമാവ് കോകില എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രിയങ്ക ആണ്...
ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനുകൾക്ക് പകരമായിട്ടുള്ള ഇന്ത്യന്‍ ആപ്പുകള്‍
Malayalida - 0
ദശലക്ഷക്കണക്കിന് ഉപയോക്തൃ ഡൗൺലോഡുകളുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ വ്യാപകമായി പ്രചാരത്തിലുണ്ട്. എന്നിരുന്നാലും, ഈ ചൈനീസ് ആപ്ലിക്കേഷനുകൾക്ക് പകരമായി ചില ഇന്ത്യൻ ആപ്ലിക്കേഷനുകൾ ഇപ്പോള്‍ പ്രചാരം നേടാൻ തുടങ്ങിയിരിക്കുകയാണ്. ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനുകൾക്ക് പകരമായുള്ള...