Friday, April 26, 2024
Google search engine
Homemovieശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്ടര്‍': പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടര്‍’: പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡോക്ടര്‍. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.

കൊലമാവ്‌ കോകില എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രിയങ്ക ആണ് ചിത്രത്തിലെ നായിക. യോഗി ബാബുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചെന്നൈയിലും ഗോവയിലും സജ്ജമാക്കിയ ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ ഒരു ആക്ഷന്‍ കോമഡി ചിത്രമാണ്. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷനുമായി സഹകരിച്ച്‌ കെ‌ജെ‌ആര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ഹീറോ ആണ് ശിവകാര്‍ത്തികേയന്റെ റിലീസ് ചെയ്ത അവസാന ചിത്രം. ശിവകാര്‍ത്തികേയന്റെ അടുത്ത മൂന്ന് ചിത്രങ്ങളെ കെ‌ജെ‌ആര്‍ സ്റ്റുഡിയോ ആണ് നിര്‍മിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com