Thursday, January 23, 2025
Google search engine

Yearly Archives: 2020

പിക് അപ് ലോറിയിടിച്ച് രണ്ട് വിദ്യാർഥിനികൾ മരിച്ചു; ഒരാൾക്ക് ഗുരുതരം

കടയിൽ പോയി മടങ്ങുകയായിരുന്ന ഇവരെ അമിതവേഗത്തിൽ എത്തിയ പിക് അപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു translate : English പുനലൂർ: ഉറുകുന്നിൽ കാൽനട യാത്രക്കാരായ വിദ്യാർഥിനികൾക്ക് നേരെ പിക് അപ് ഇടിച്ചു കയറി രണ്ട് പേർ മരിച്ചു....

Today more patients in Malappuram

The previous day also saw more patients in Malappuram translate : Malayalam Thiruvananthapuram: The highest number of Kovid positive cases was reported in Malappuram district today....

ഇന്ന് കൂടുതൽ രോഗികൾ മലപ്പുറത്ത്

കഴിഞ്ഞ ദിവസവും മലപ്പുറത്താണ് കൂടുതൽ രോഗികളുണ്ടായിരുന്നത് translate : English തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ. 822 പേർക്കാണ് മലപ്പുറത്ത് രോഗബാധ. കോഴിക്കോട് 734,...

ഗണേഷ്കുമാർ എം.എൽഎയുടെ വീട്ടിൽ റെയ്ഡ്

പ്രദീപ്കുമാറിന്‍റെ വീട്ടിലും റെയ്ഡ് നടന്നു കൊല്ലം: മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ പത്തനാപുരത്തെ വീട്ടിൽ റെയ്ഡ്. ലോക്കൽ പൊലീസിന്റെ സഹായത്തോടെ ബേക്കൽ പൊലീസാണ് പരിശോധന നടത്തുന്നത്. പ്രദീപ്കുമാർ...

Support for the peasant struggle; Punjabi sports talents will return the awards

translate : Malayalam Jalandhar: Former sportspersons and coaches from Punjab are protesting against the government's crackdown on farmers protesting against the central government's agricultural laws....

കർഷക സമരത്തിന്​ പിന്തുണ; പഞ്ചാബി​​ കായിക പ്രതിഭകൾ പുരസ്​കാരങ്ങൾ തിരിച്ചു നൽകും

translate : English ജലന്ധർ: കേന്ദ്ര സർക്കാറിൻെറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ ആയുധം ഉപയോഗിച്ച്​ അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി പഞ്ചാബിൽ നിന്നുള്ള മുൻ കായിക താരങ്ങളും പരിശീലകരും. തങ്ങൾക്ക്​ ലഭിച്ച അവാർഡുകളും...

Project Amad in Tehran is behind the assassination of an Iranian nuclear scientist

translate : Malayalam Nicosia: Tehran is the target of the assassination of senior Iranian nuclear scientist Muhsin Fakhrizadeh. On Friday, Fakhrizadeh was killed in an...

ഇറാനിലെ ആണവ ശാസ്ത്രജ്ഞന്‍റെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം തെഹ്റാനിലെ പ്രൊജക്ട് അമാദ്

translate : English നിക്കോഷ്യ: ഇ​റാ​​നിലെ മുതിർന്ന ആ​ണ​വ ശാ​സ്​​ത്ര​ജ്ഞ​ൻ മു​ഹ്​​സ​ിൻ ഫഖ്​രിസാദെയുടെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം ​തെഹ്റാനെന്ന്. വെള്ളിയാഴ്ചയാണ് തെ​ഹ​്റാ​ന്​ സ​മീ​പ​ത്തു​ള്ള ദാ​വ​ന്തി​ൽ​വെ​ച്ച് ഫഖ്​രിസാദെ ഇസ്രായേൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇ​റാ​നി​യ​ൻ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ്​​സി​െൻറ മു​തി​ർ​ന്ന...

സോളാർ: ഇനിയും ചിലത്​ പുറത്തുവരാനുണ്ട്​- ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ വിവാദത്തിൽ ഇനിയും ചിലത്​ പുറത്തുവരാനുണ്ടെന്നും അതും ഉടനുണ്ടാവുമെന്നാണ്​ പ്രതീക്ഷയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വേട്ടയാട​െപ്പട്ടപ്പോഴും നാളെ എല്ലാം പുറത്തുവരുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. തെറ്റ്​ ചെയ്​തില്ലെങ്കിൽ ദോഷം ​ഉണ്ടാവി​െല്ലന്ന വിശ്വാസമായിരുന്നു....

വിജിലൻസ്​​ റെയ്​ഡ്​ ചിട്ടിയുടെ നടത്തിപ്പ്​ പോലും അറിയാതെ; ഗുരുതര വീഴ്​ചയൊന്നും കണ്ടെത്താനായില്ല -കെ.എസ്​.എഫ്​.ഇ

translate : English തിരുവനന്തപുരം: വിജിലൻസ്​ റെയ്​ഡ്​ നടത്തിയ 36 ശാഖകളിലും കെ.എസ്​.എഫ്​.ഇ ഇ​േൻറണൽ ഓഡിറ്റിങ്​ നടത്തി. ഇതിൽ ഗ​ുരുതരമായ വീഴ്​ചകളൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന്​ കെ.എസ്​.എഫ്​.ഇ ചെയർമാൻ പീലപ്പോസ്​ തോമസ്​ അറിയിച്ചു. ട്രഷറി ഡെപ്പോസിറ്റ്​...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com