Wednesday, December 25, 2024
Google search engine

Yearly Archives: 2020

എല്ലാ പ്രവാസികള്‍ക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; നിലപാട് മാറ്റാതെ സർക്കാർ

∙തിരുവനന്തപുരം∙ പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാർ. എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും...

മരണസംഖ്യ ഉയർന്നേക്കും, അതിര്‍ത്തിയില്‍ ആയുധവിന്യാസം; പ്രതികരിക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി∙ ഗല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തും കൂടുതല്‍ ആള്‍നാശം ഉണ്ടാകാന്‍ സാധ്യയുണ്ടെന്നു റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ഇരുഭാഗത്തുമായി ഇരുനൂറോളം ജവാന്മാരാണ് ഉണ്ടായിരുന്നത്. ദുര്‍ഘടമായ ഭാഗത്ത് ഉണ്ടായ...

ലഡാക്കിലെ വെടിവെപ്പ്​: പ്രതിരോധമന്ത്രി അടിയന്തര യോഗം വിളിച്ചു

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈനയുടെ ആക്രമണത്തിൽ ഒരു കേണലടക്കം മൂന്ന്​ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന്​ പിന്നാലെ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ അടിയന്തര യോഗം വിളിച്ചുചേർത്തു. സൈനിക മേധാവി​ ബിപിൻ റാവത്ത്​, മൂന്ന്​...

ലഡാക്കിൽ 20ഓളം ഇന്ത്യൻ സൈനികർക്ക്​ വീരമൃത്യുവെന്ന്​ റിപ്പോർട്ട്

ന്യൂഡൽഹി: ലഡാക്കിൽ ചൈനീസ്​ ആക്രമണത്തിൽ 20ഓളം ഇന്ത്യൻ സൈനികർക്ക്​ വീരമൃത്യുവെന്ന്​ റിപ്പോർട്ട്​. മരണസംഖ്യ ഉയർന്നേക്കാമെന്നും മൂന്നുമണിക്കൂറിലേറെ സംഘർഷം നീണ്ടതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്​ എ.എൻ​.ഐ റിപ്പോർട്ട്​ ചെയ്​തു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല....

സൊമാറ്റോയിലും പിരിച്ചുവിടൽ; 541 പേർക്ക് ജോലി നഷ്ടം

ന്യൂഡൽഹി: രാജ്യത്തെ മൂൻനിര ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലും പിരിച്ചുവിടൽ. 541 പേർക്കാണ് സൊമാറ്റോയിൽ ജോലി നഷ്ടമായത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനമാണിത്. സൊമാറ്റോയുടെ സോഫ്റ്റ്​വെയർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനത്തിൽ...

പബ്ജി കളിച്ചു യഥാർഥത്തിൽ ഒരാളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാനായാലോ?, അപൂർവമായ അത്തരമൊരു കഥ

കൊച്ചി∙ പബ്ജി കളിക്കുന്നവർക്കറിയാം, വെടി കൊണ്ടു വീണു കിടക്കുമ്പോൾ സഹകളിക്കാർ വന്നു ‘റിവൈവ്’ ചെയ്തു ജീവൻ തിരിച്ചു പിടിക്കുന്നതിന്റെ ആഹ്ലാദം. എന്നാൽ, പബ്ജി കളിച്ചു യഥാർഥത്തിൽ ഒരാളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാനായാലോ? അപൂർവമായ...

ലഡാക്കിൽ ഇന്ത്യ -ചൈന സംഘർഷം; മൂന്ന്​ ഇന്ത്യൻ സൈനികർക്ക്​ വീരമൃത്യു

ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യ -ചൈന സംഘർഷത്തിൽ കമാൻഡിങ്​ ഓഫിസർ ഉൾപ്പെടെ മൂന്ന്​ ഇന്ത്യൻ സൈനികർക്ക്​ വീരമൃത്യു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ്​ സംഭവം 16 ബിഹാർ...

കേരളത്തിൽ 79 പേർക്ക് കോവിഡ്; 60 പേർക്കു രോഗമുക്തി, നിരീക്ഷണത്തിൽ 1.22 ലക്ഷം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചൊവ്വാഴ്ച 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 1366 പേര്‍. ഇതുവരെ രോഗമുക്തി നേടിയവര്‍ 1,234. രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ...

ബ്രേക്കിന് പകരം യുവതി ചവിട്ടിയത് ആക്സിലേറ്റർ, കാർ വീണത് കടലിൽ !

പാർക്ക് ചെയ്യാൻ ശ്രമിച്ച യുവതി ബ്രേക്കിന് പകരം ആക്സിലേറ്ററിൽ അമർത്തി, കാർ ചെന്നു പതിച്ചത് കരയിൽ നിന്ന് 30 മീറ്റർ അകലെ കടലിൽ. ദുബായ് അൽ മംസാർ ക്രീക്കിലേക്കാണ് അറബ് വനിത ഓടിച്ച...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഇതാദ്യമായി വിവാഹവേദിയായപ്പോൾ, ഒരുക്കങ്ങളിങ്ങനെ

തിരുവനന്തപുരം∙ സംസ്ഥാന ഭരണത്തെത്തന്നെ നിയന്ത്രിക്കുന്ന വസതിയുടെ ഗാംഭീര്യമായിരുന്നില്ല ഇന്നലെ ക്ലിഫ് ഹൗസിന്. പകരം ഒരു വിവാഹവേദിയുടെ നിറപ്പകിട്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കമലയുടെയും മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ‍ പി.എ.മുഹമ്മദ് റിയാസിന്റെയും...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com