Yearly Archives: 2020
മെക്സിക്കോയിൽ കോവിഡ് ബാധിതർ 2,30,000 കടന്നു
Malayalida - 0
മെക്സിക്കോസിറ്റി: ലോകത്ത് കോവിഡ് സംഹാരതാണ്ഡവം തുടർന്നുകൊണ്ടിരിക്കുകയാണ്. മെക്സിക്കോയിൽ 24 മണിക്കൂറിനിടെ 5,681പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 741 പേർ മരിക്കുകയും ചെയ്തു. മെക്സിക്കോ ആരോഗ്യ മന്ത്രാലയത്തിലെ സാംക്രമികരോഗ വിദഗ്ധനായ ജോസ് ലൂയിസ് അലോമിയ വ്യക്തമാക്കിയതാണിക്കാര്യം. ...
മടങ്ങിയെത്തിയവരിൽ 52 ശതമാനവും തൊഴിൽ നഷ്ടപ്പെട്ടവർ
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് മടങ്ങിയെത്തിയ 1,43,147 പേരില്‍ 52 ശതമാനവും (74,849) തൊഴില്‍ നഷ്ടപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിസാ കാലാവധി തീര്‍ന്ന 46,257 പേരെത്തി. കേരളം ചൊവ്വാഴ്ചവരെ 1543 വിമാനങ്ങൾക്കാണ് അനുമതിപത്രം നല്‍കിയിട്ടുള്ളത്....
പാലുമായി കയറി വന്ന് ടി. പത്മനാഭന്റെ ജീവിതത്തിന്റെ ഉപ്പായി മാറിയ ഓട്ടോക്കാരൻ
Malayalida - 0
കഥാകാരൻ ടി. പത്മനാഭൻ കണികണ്ടുണരുന്ന നന്മയായിരുന്നു രാമചന്ദ്രൻ എന്ന ഓട്ടോഡ്രൈവർ. എന്നും രാവിലെ കണ്ണൂർ പള്ളിക്കുന്നിലെ പത്മനാഭന്റെ വീട്ടിൽ പാലുമായെത്തിയിരുന്ന ആൾ. രാമചന്ദനെ കാത്തിരിക്കുന്ന കുറെ ആളുകളുണ്ടായിരുന്നു കഥാകാരന്റെ വീട്ടിൽ. കുറെ വളർത്തു നായ്ക്കളും...
ബോട്സ്വാനയിൽ ചരിഞ്ഞ നിലയിൽ 350ലേറെ കാട്ടാനകൾ; മനുഷ്യജീവനു ഭീഷണിയാകുമോ?
Malayalida - 0
വടക്കൻ ബോട്‌സ്വാനയിൽ 350 ലേറെ ആനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തി. മേയ് ആദ്യമാണ് ഇത്തരത്തിൽ ആനകളുടെ കൂട്ടമരണം ശ്രദ്ധയിൽപ്പെട്ടത്. മേയിൽ മാത്രം 169 ആനകളെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയതെങ്കിൽ ജൂൺ മധ്യത്തോടെ ഈ സംഖ്യ...
ആറിടത്ത് പിന്മാറ്റത്തിന് രൂപരേഖ, പാംഗോങ് വിടാതെ ചൈന; വെയ്ബോ ഉപേക്ഷിച്ച് മോദി
Malayalida - 0
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിൽ ഇന്ത്യ– ചൈന അതിർത്തിസംഘർഷം നിലനിൽക്കുന്ന 7 സ്ഥലങ്ങളിൽ ആറിടത്ത് ഇരു സേനകളുടെയും പിന്മാറ്റത്തിനു പ്രാഥമിക രൂപരേഖയായി. അതേസമയം, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽനിന്നു പിന്മാറ്റത്തിനു ചൈന തയാറായിട്ടില്ല....
തൊഴിൽ നഷ്ടപ്പെട്ട് വിദേശത്തുനിന്ന് വരുന്നവർക്ക് ഡ്രീംകേരള പദ്ധതി
Malayalida - 0
തിരുവനന്തപുരം: വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവർക്കായി ‘ഡ്രീംകേരള’ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്നവർക്കായിരിക്കും പദ്ധതി. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിെൻറ സമഗ്രവികസനവും ലക്ഷ്യമിട്ടാണ് പദ്ധതി. തിരിച്ചുവരുന്ന പ്രഫഷനലുകളുടെ...
സംസ്ഥാനത്ത് 151 പേർക്ക് കൂടി കോവിഡ്; 131 പേർക്ക് രോഗമുക്തി
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് 151 േപർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 131 പേർ രോഗമുക്തി നേടി. വിദേശത്തുനിന്നെത്തിയ 86 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 51 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13 പേർക്ക് സമ്പർക്കം...
നെയ്വേലി ലിഗ്നെറ്റ് പ്ലാൻറിൽ ബോയിലർ പൊട്ടിത്തെറിച്ച് നാല് മരണം
Malayalida - 0
ചെന്നൈ: കടലൂരിലെ നെയ്വേയലി ലിഗ്നെറ്റ് പ്ലാൻറിൽ ബോയിർ പൊട്ടിത്തെറിച്ച് നാല് മരണം. 13 പേർക്ക് പരിക്കേറ്റു. നെയ്വേലി ലിഗ്നെറ്റ് കോർപ്പറേഷൻെറ ഉടമസ്ഥതയിലുള്ള പ്ലാൻറിലാണ് സ്ഫോടനമുണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങൾ അഗ്നിശമനസേന ഇപ്പോഴും തുടരുകയാണ്. ഇത് രണ്ടാം...
മെസ്സി@ 700; പക്ഷേ ബാഴ്സക്ക് നിരാശ
Malayalida - 0
അത്ലറ്റിക്കോ മഡ്രിഡിനെതിരെ ബാഴ്സലോണക്ക് സമനില (2-2) ബാഴ്സലോണ: സൂപ്പർതാരം ലയണൽ മെസ്സിയുടെ 700ാം കരിയർ ഗോൾനേട്ടം ഇങ്ങെന ആഘോഷിക്കാനല്ലായിരുന്നു ബാഴ്സലോണ ആഗ്രഹിച്ചിരുന്നത്. ബുധനാഴ്ച അർധരാത്രി നൂകാംപിൽ നടന്ന മത്സരത്തിൽ അർജൻറീന ഇതിഹാസം നാഴികക്കല്ല് പിന്നിട്ടെങ്കിലും...
ചൈനയിലെ ‘ജി4’ വൈറസ് വൻ അപകടകാരി; മനുഷ്യരുടെ പ്രതിരോധത്തെയും മറികടക്കും
Malayalida - 0
വാഷിങ്ടൻ ∙ മറ്റൊരു മഹാമാരിക്ക് കാരണമായേക്കാവുന്ന അത്യന്തം അപകടകാരികളായ വൈറസുകളെ ചൈനയില്‍ കണ്ടെത്തിയെന്ന വാർത്ത ലോകമെങ്ങുമുള്ള ആരോഗ്യവിദഗ്ധരുടെ ഇടയിൽ ആശങ്കയുണ്ടാക്കുന്നു. പക്ഷിപ്പനിക്ക് കാരണമായ എച്ച്1എൻ1 വൈറസിന് സമാനമാണ് നിലവില്‍ ഇവയുടെ സ്വഭാവം. ജനിതകഘടനയില്‍...




