Sunday, December 7, 2025
Google search engine

Yearly Archives: 2020

സ്വകാര്യമേഖലയിലെ കോവിഡ്​ ചികിത്സ: സർക്കാറിന്‍റെ കണ്ണില്ലെങ്കിൽ രോഗികളുടെ നടുവൊടിയും

സ്വകാര്യ ആശുപത്രികളിലെ നിരക്ക്​ ഏകീകരിക്കണമെന്ന്​​ കൊ​ച്ചി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​ക്കി​​​െൻറ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ മേ​ൽ​നോ​ട്ട​മി​ല്ലെ​ങ്കി​ൽ രോ​ഗി​ക​ളു​ടെ ന​ടു​വൊ​ടി​യും. സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ര​ക്കും പാ​ലി​ക്കു​മെ​ന്ന്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ചി​ല...

എംബസി ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജരേഖകൾ നിര്‍മിച്ചത് സരിത്ത്​

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി സ്വ​ർ​ണം ക​ട​ത്തി​ തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍ണ​ക്ക​ട​ത്തി​ന് യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​േ​ൻ​റ​ത​ട​ക്കം വ്യാ​ജ​രേ​ഖ​ക​ള്‍ നി​ര്‍മി​ച്ച​ത് സ​രി​ത്താ​ണെ​ന്ന് അ​ന്വേ​ഷ​ണസം​ഘം ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് സ​രി​ത്ത് സ്​​റ്റാ​ച്യു​വി​ലെ...

വീണ്ടും കോവിഡ് മരണം; ക്വാറന്‍റീനില്‍ കഴിയവെ മരിച്ച യുവാവിന് കോവിഡ്

മലപ്പുറം:  ക്വാറന്‍റീനില്‍ കഴിയവെ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ചോക്കാട് മാളിയേക്കൽ സ്വദേശി ഇര്‍ഷാദലിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരിക്കുംസംസ്കാരചടങ്ങുകള്‍ നടക്കുക.  ...

സ്വർണക്കടത്ത്​ കേസ്​ അന്വേഷിക്കുന്ന കസ്​റ്റംസ്​ ഉദ്യോഗസ്​ഥർക്ക്​ സ്​ഥലംമാറ്റം

കൊച്ചി:  തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര​ ബാഗേജ്​ വഴി സ്വർണം കടത്തിയ കേസ്​ അന്വേഷിച്ച കംസ്​റ്റംസ്​ ഉദ്യോഗസ്​ഥർക്ക്​ സ്​ഥലം മാറ്റം. എട്ടു പ്രിവ​െൻറീവ്​ ഓഫിസർമാരെയാണ്​ മുന്നറിയിപ്പില്ലാതെ മാറ്റിയത്​.  ബുധനാഴ്​ച്ച വൈകീട്ടായിരുന്നു ഉത്തരവ്​ ഇറക്കിയത്​. ഡെപ്യൂ​ട്ടേഷൻ...

വോണും മുരളിയുമായുള്ള താരതമ്യങ്ങൾ ബുദ്ധിമുട്ടിച്ചു: തുറന്നുപറഞ്ഞ് കുംബ്ലെ

ബെംഗളൂരു∙ ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ഇതിഹാസ സ്പിന്നർമാരായ ഓസ്ട്രേലിയൻ താരം ഷെയ്ൻ വോൺ, ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ എന്നിവരുമായുള്ള താരതമ്യങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ അനിൽ...

പണ ഞെരുക്കത്തിലും സിഐടിയു ശുപാർശ തള്ളിയില്ല; ശമ്പള വർധന 9000 രൂപ, വിവാദം

തിരുവനന്തപുരം ∙ കോവിഡിനിടെ ശമ്പള വർധനയിലും രാഷ്ട്രീയം കലർത്തി സർക്കാർ. ജീവൻ പണയം വച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കോ ആശാ വർക്കർമാർക്കോ ഒരു രൂപ പോലും ഇൻസെന്റീവ് നൽകാത്ത സർക്കാർ,...

കോവിഡ് സമ്പർക്കവ്യാപനത്തിൽ വലഞ്ഞ് കേരളം; കണ്ടെത്താൻ വൈകിയോ?

ലോകമെമ്പാടും കൊറോണ വൈറസ് താണ്ഡവമാടുമ്പോഴും മഹാരാഷ്ട്രയും ഡൽഹിയും തമിഴ്നാടും കോവിഡിൽ പകച്ചുനിന്നപ്പോഴും കേരളം മഹാമാരിക്കു മുന്നിൽ തലയുയർത്തി നിന്ന കാഴ്ചയായിരുന്നു ഈ മാസം തുടക്കം വരെ. കേരള മോഡലിനെ എല്ലാവരും പുകഴ്ത്തി. കേരളത്തിന്റെ...

വന്ദേഭാരത്​: ബഹ്​റൈനിൽ നിന്ന്​ കൊച്ചിയിലേക്കുള്ള നിരക്ക്​ വർധിപ്പിച്ചു

മനാമ: ബഹ്​റൈനിൽ നിന്ന്​ കൊച്ചിയിലേക്കുള്ള വന്ദേഭാരത്​ വിമാനത്തി​​​െൻറ നിരക്ക്​ വർധിപ്പിച്ചു. എയർ ഇന്ത്യ എക്​സ്​പ്രസ്​ സർവീസിന്​ ഇതുവരെ 85 ദിനാർ ആയിരുന്നത്​ 106 ദിനാർ ആയാണ്​ വർധിപ്പിച്ചിരിക്കുന്നത്​. 21 ദിനാറി​​​െൻറ അധികച്ചെലവാണ്​ ഇനി...

മകൾ മൊഴി ഇതുവരെ മാറ്റിപ്പറഞ്ഞിട്ടില്ല; ഐ.ജി എസ്​. ശ്രീജിത്തിനെതിരെ പാലത്തായി പെൺകുട്ടിയുടെ മാതാവ്

മെഡിക്കൽ റിപ്പോർട്ട്​ ഉൾപ്പെടെ തെളിവുകളുമുണ്ട്​. എന്നാൽ, കുട്ടിയുടെ മൊഴി വിശ്വസിക്കാൻ തെളി​വില്ലെന്ന്​ ​ഐ.ജി തന്നെ പറയുന്നത്​ കേസ്​ ദുർബലമാക്കുന്നതാണ്​ കണ്ണൂർ:  പാലത്തായി പീഡനക്കേസി​​െൻറ ​അന്വേഷണത്തിന്​ മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച്​ ഐ.ജി  എസ്​. ശ്രീജിത്തിനെതിരെ പീഡനത്തിനിരയായ...

മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ 31ന്

കോഴി​ക്കോട്​: മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ദുൽഹജ്ജ്​ ഒന്നായിരിക്കുമെന്ന്​ ഖാദിമാർ അറിയിച്ചു. ഇതുപ്രകാരം കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31ന്​ ആയിരിക്കും. ജൂലൈ 30ന്​ വ്യാഴാഴ്​ചയാണ്​ അറഫാദിനമെന്നും പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുല്‍...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com