Sunday, December 7, 2025
Google search engine

Yearly Archives: 2020

ദുരന്ത ഭൂമിയായി മൂന്നാർ പെട്ടിമുടി; 11 മരണം, 12 പേരെ രക്ഷിച്ചു, നാലു പേരുടെ നില ഗുരുതരം

മൂന്നാര്‍: ഇടുക്കി രാജമലക്കടുത്ത്​ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിൽ. മണ്ണിടിഞ്ഞ് കണ്ണൻ ദേവൻ പ്ലാന്‍റേഷനിലെ പെട്ടിമുടി സെറ്റില്‍മെൻറിൽ സ്ഥിതി ചെയ്യുന്ന ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. അപകടത്തിൽ 11...

ഇടുക്കിയിൽ ഉരുൾപൊട്ടലിൽ കാർ ഒലിച്ചു പോയി; ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: വാഗമണിൽ മലവെള്ളപാച്ചിലിൽ കാർ ഒലിച്ചുപോയി. ഏലപ്പാറ-വാഗമണ്‍ റോഡിലെ നല്ലതണ്ണി പാലത്തില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കാറിൽ സഞ്ചരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാർട്ടി​െൻറ മൃതദേഹമാണ്​ കണ്ടെത്തിയത്​. കാറിലുണ്ടായിരുന്ന അനീഷിനായി...

സുശാന്തി​െൻറ ഫോൺ നമ്പർ റിയ ചക്രവർത്തി ബ്ലോക്ക്​ ചെയ്​തു; രേഖകൾ പുറത്ത്​

ന്യൂഡൽഹി: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ ഫോൺ നമ്പർ കാമുകി റിയ ചക്രവർത്തി ജൂൺ എട്ടിന്​ തന്നെ ബ്ലോക്ക്​ ചെയ്​തതായി റിപ്പോർട്ട്​. ജൂൺ എട്ട്​ മുതൽ 14 വരെ സുശാന്തും റിയയും...

മധ്യ, വടക്കന്‍ കേരളത്തിൽ മഴ‌ കനക്കും; കേരളം ഉൾപ്പെടെ ആറിടത്ത് പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം ∙ കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മിഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ...

ആർട്ടിക്കിൾ 370 റദ്ദാക്കൽ പൂർണ പരാജയം; പാക്​ ആക്രമണങ്ങൾ വർധിച്ചു -കോൺഗ്രസ്​

ന്യൂഡൽഹി: ജമ്മു കശ്​മീരിന്​ പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി​ പൂർണ പരാജയമാണെന്ന്​ കോൺഗ്രസ്​. പാകിസ്​താ​െൻറ ആക്രമണങ്ങളിൽനിന്ന്​ കശ്​മീർ ജനതയെ സംരക്ഷിക്കാൻ പോലും ഇതിന്​ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി മോദി നുണപറയുന്നത്​...

സംസ്​ഥാനത്ത്​ 1298 പേർക്ക്​ കോവിഡ്​; 1017 പേർക്ക്​ സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്​ച 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത്​ 219 പേര്‍ക്കും, കോഴിക്കോട് 174 പേര്‍ക്കും, കാസര്‍കോട്​ 153 പേര്‍ക്കും, പാലക്കാട് 136 പേര്‍ക്കും, മലപ്പുറത്ത്​ 129 പേര്‍ക്കും, ആലപ്പുഴയില്‍ 99...

കോവിഡിനെതിരെ അമേരിക്ക മികച്ച രീതിയിൽ​ പോരാടുന്നു, ഇന്ത്യ അതിസങ്കീർണ പ്രശ്​നത്തിൽ -ട്രംപ്​

വാഷിങ്​ടൺ: വമ്പൻ രാജ്യങ്ങളെ അപേക്ഷിച്ച്​ അമേരിക്ക കോവിഡിനെതിരെ മികച്ച രീതിയിൽ പോരാടുന്നതായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ഇന്ത്യ അതിസങ്കീർണമായ പ്രശ്​നത്തിലാണെന്നും  ചൈന വൈറസ്​ബാധയുടെ വമ്പൻ പൊട്ടിത്തെറി നേരിടാനിരിക്കുകയാണെന്നും ട്രംപ്​ പറഞ്ഞു. ഇന്ത്യയിൽ കഴിഞ്ഞ...

പണം മുടക്കിയവരിലേക്കു സ്വർണമെത്തിക്കും; രണ്ടു പേർ എൻഐഎ കസ്റ്റഡിയിൽ

കൊച്ചി ∙ സ്വർണക്കടത്ത് കേസിൽ നേരിട്ടു ബന്ധമുള്ള രണ്ടു പേരെ കൂടി എൻഐഎ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയ അന്വേഷണ സംഘമാണു ഷഫീക്ക്, ഷറഫുദീൻ എന്നിവരെ പിടികൂടിയത്. ഷെഫീക്ക് പെരിന്തൽമണ്ണ സ്വദേശിയും ഷറഫുദീൻ...

രാമക്ഷേത്രം: പ്രിയങ്കയുടെ നിലപാടിൽ ലീഗിന്​ അതൃപ്​തി, അടിയന്തര യോഗം ബുധനാഴ്​ച

മലപ്പുറം: രാമക്ഷേത്രത്തി​​െൻറ ഭൂമി പൂജക്ക്​ മണിക്കൂറുകൾ മുമ്പ്​ ആശംസകളുമായി കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരസ്യമായി രംഗത്തു വന്നതിൽ മുസ്​ലിം ലീഗിന്​ അതൃപ്​തി. വിഷയം ചർച്ച ചെയ്യാനും കോൺഗ്രസ്​ നേതൃത്വത്തെ പ്രതിഷേധം...

ഡൽഹിക്ക്​ ആശ്വാസം; ചികിൽസയിലുള്ള രോഗികളുടെ എണ്ണത്തിൽ വൻ കുറവ്​

ചികിൽസയിലുള്ളവരുടെ എണ്ണം 9,897 ആയി കുറഞ്ഞു ന്യൂഡൽഹി: കോവിഡ്​ രൂക്ഷമായി പടർന്നു പിടിച്ച ഡൽഹിക്ക്​ ആശ്വാസം. കോവിഡ്​ ബാധിച്ച്​ ചികിൽസയിലുള്ളവരുടെ എണ്ണം 10,000നും താഴെയായി. ഡൽഹിയിൽ കോവിഡ്​ ബാധിച്ചുള്ള മരണങ്ങളും കുറഞ്ഞു. കഴിഞ്ഞ 24...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com