Monday, December 8, 2025
Google search engine

Yearly Archives: 2020

എം.എസ്​. ധോണി അന്താരാഷ്​ട്ര ക്രിക്കറ്റിൽനിന്ന്​ വിരമിച്ചു

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം​ മുൻ നായകൻ മഹേന്ദ്ര സിങ്​ ധോണി അന്താരാഷ്​ട്ര ക്രിക്കറ്റിൽനിന്ന്​ വിരമിച്ചു. ശനിയാഴ്​ച വൈകുന്നേരം ഇൻസ്​റ്റാഗ്രാമിലൂടെയാണ്​ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്​. 'നിങ്ങളുടെ പിന്തുണക്കും സ്​നേഹത്തിനും നന്ദി, 1929 മണിക്കൂറായിട്ട്​...

ഇലയനക്കം പോലും അറിയും; ചെങ്കോട്ടക്ക് കാവലൊരുക്കിയത് അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ

സൈനികർ, പൊലീസുകാർ എന്നിവർക്കൊപ്പം കാവൽ നിന്നത് അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ ന്യൂഡൽഹി: അത്യാധുനിക സുരക്ഷാ സംവിധാനത്തോടെയാണ് ചെങ്കോട്ടയിലെ 74ാമത് സ്വാതന്ത്ര ദിനാഘോഷ ചടങ്ങുകൾ ഒരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത...

മാസ്​കില്ലാതെ ഗ്രൂപ്​ ഫോ​ട്ടോ; 46 പേർക്കെതിരെ കേസ്

കാളികാവ് (മലപ്പുറം): ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിട ഉദ്ഘാടനത്തിനിടെ മാസ്ക്​ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഫോട്ടോയെടുത്ത സംഭവത്തിൽ 46 പേർക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്​ച കാളികാവിലായിരുന്നു കോവിഡ്​ പ്രേ​ാ​ട്ടോകോൾ ലംഘിച്ച്​ പരിപാടി...

സംസ്​ഥാനത്ത്​ 1608 പേര്‍ക്ക് കൂടി കോവിഡ്; 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ശനിയാഴ്​ച 1608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 362, തിരുവനന്തപുരം 321, കോഴിക്കോട് 151, ആലപ്പുഴ 118, എറണാകുളം 106, കൊല്ലം 91, തൃശൂര്‍ 85, കാസർകോട് 81,...

സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ട് പുതിയ ഇന്ത്യ കെട്ടിപ്പടുക്കാം- സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രിയുടെ ആശംസ

തിരുവനന്തപുരം: സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടും പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ നമുക്കൊന്നായി കൈകോര്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആശംസ. സര്‍വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്നും മുഖ്യമന്ത്രി ആശംസിച്ചു....

ഇന്ന്​ 74ാം സ്വാതന്ത്ര്യദിനം; ചെ​ങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

ന്യൂഡൽഹി: രാജ്യം ഇന്ന്​ 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെ​ങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. രാജ്​ഘട്ടിലെത്തി പുഷ്​പാർച്ചന നടത്തുകയും സേനാവിഭാഗങ്ങളുടെ സല്യൂട്ട്​ സ്വീകരിക്കുകയും ചെയ്​തു. മുൻ വർഷങ്ങളെ അപേക്ഷിച്ച്​ ഇത്തവണ അതിഥികളുടെ എണ്ണം...

സ്വർണക്കടത്ത്​ :ആഭരണ നിർമാണ കേന്ദ്രത്തിലെ 3.8 കിലോ സ്വർണം പിടിച്ചെടുത്തു

ജ്വല്ലറിയിലും പരിശോധന, ഉടമ കസ്​റ്റഡിയിൽ കോ​ഴി​ക്കോ​ട്​: ന​യ​ത​ന്ത്ര ബാ​ഗേ​ജ്​ വ​ഴി​യു​ള്ള സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജി​ല്ല​യി​ലെ ആ​ഭ​ര​ണ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലും ജ്വ​ല്ല​റി​യി​ലും ക​സ്​​റ്റം​സ്​ പ​രി​ശോ​ധ​ന. പാ​ള​യം എം.​എം. അ​ലി റോ​ഡി​ലെ സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ സ്​​ഥാ​പ​ന​മാ​യ മ​റീ​ന...

2010-’19: ലോകം ഉരുകിയ പതിറ്റാണ്ട്​

ന്യൂയോർക്​: ലോകം കണ്ടതിൽ വെച്ചേറ്റവും ചൂടുകൂടിയ പതിറ്റാണ്ടായിരുന്നു 2010-'19 എന്ന്​ ശാസ്​ത്രജ്ഞർ. പാരിസ്ഥിതികമായി ഏറ്റവും മോശം സമയത്തിലൂടെ കടന്നു​േപായതും കഴിഞ്ഞ 10​ വർഷങ്ങളിലാണ്​. കാട്ടുതീ, വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ്​ തുടങ്ങിയവയെല്ലാം ഇതി​െൻറ ഫലമായുണ്ടായി....

നികുതി വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വര്‍ണാഭരണം പിടികൂടി; മൂന്നര ലക്ഷം പിഴയീടാക്കി

പരിശോധന സമയത്ത് മതിയായ രേഖകള്‍ ഇല്ലാത്തതിനാലാണ്​ നടപടി തിരൂര്‍: നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം തിരൂര്‍ ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. മക്കരപ്പറമ്പ് നിന്ന് മലപ്പുറം കോട്ടപ്പടിയിലേക്ക്...

ഇന്ന് 1564 പേര്‍ക്ക് കോവിഡ്; 766 പേര്‍ക്ക്​ രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com