Yearly Archives: 2020
മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവർച്ച; മൂന്നര കിലോ സ്വർണാഭരണങ്ങൾ നഷ്ടമായി
Malayalida - 0
കയ്പമംഗലം: തൃശൂർ മൂന്നുപീടികയിലെ ജ്വല്ലറിയിൽ വൻ കവർച്ച. മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്ത് കടന്ന മോഷ്ടാക്കൾ മൂന്നര കിലോ സ്വർണാഭരണങ്ങൾ...
യു.എസിൽ പ്ലാസ്മ തെറാപ്പിക്ക് നിരോധനം; മൗനം പാലിച്ച് ഐ.സി.എം.ആർ
Malayalida - 0
വാഷിങ്ടൺ: യു.എസിൽ കോവിഡ് ചികിൽസക്ക് പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നത് നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളിൽ ചികിൽസ ഫലപ്രദമെന്ന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷെൻറ ഉത്തരവ്. ഇന്ത്യയിൽ വ്യാപകമായി...
കോവിഡ് പോസിറ്റീവായാൽ നമ്മളും പോസിറ്റീവ് ആവണം
Malayalida - 0
േകാവിഡ് കേരളത്തിൽ അതിവേഗം പടർന്നു പിടിക്കുകയാണ്. രോഗബാധ ഏറ്റവും കൂടുതലുള്ള മേഖലകളിലൊന്നാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി. കോവിഡ് ക്ലസ്റ്റായിരുന്ന കൊണ്ടാട്ടിയിൽ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ കൗൺസിലർ അഡ്വ.കെ.കെ സമദിെൻറ കുറിപ്പ് വൈറലാവുകയാണ്. കുറിപ്പിെൻറ...
ഇറാനെതിരെ പൂർണ്ണ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക; അപകടകരമായ നീക്കമെന്ന് ഇറാൻ
Malayalida - 0
ജനീവ: ഇറാനെതിരെ െഎക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ ഉപരോധം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്ത്. ഇറാൻ 2015ലെ ആണവ കരാർ ലംഘിക്കുകയാണെന്ന് ആരോപിച്ച് അമേരിക്ക യു.എൻ രക്ഷാസമിതിക്ക് കത്ത് നൽകി. യുഎന്‍ ആസ്ഥാനത്ത് എത്തിയാണ് സ്റ്റേറ്റ്...
ആവാസ വ്യവസ്ഥ നഷ്ടെപ്പട്ടു; കാടിറങ്ങിയ ഒറാങ് ഉട്ടാനെ വനത്തിലേക്ക് തിരിച്ചയച്ചു
Malayalida - 0
ഇന്തോനേഷ്യയിലെ ഈത്തപ്പന പ്ലാേൻറഷനിൽ കണ്ടെത്തിയ ബോർണിയൻ ഒറാങ് ഉട്ടാനെ രക്ഷെപ്പടുത്തി ഉൾവനത്തിലേക്ക് തിരിച്ചയച്ചു. ആവാസ വ്യവസ്ഥ നഷ്ടെപ്പട്ടതോടെ വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങൾ കാടിറങ്ങുന്നതിെൻറ ഏറ്റവും പുതിയ ഉദാഹരണം. ആഗസ്റ്റിൽ ഇന്തോനേഷ്യയുടെ ഭാഗമായ ബോർണിയോ...
നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി മാത്യൂസിെൻറ ‘പറക്കും തളിക’
Malayalida - 0
അങ്കമാലി: പഴയ വാഹനങ്ങളുടെ ഭാഗങ്ങൾ ഉപയോഗിച്ച് പത്താം ക്ലാസുകാരനായ മാത്യൂസ് നിർമിച്ച നാലു ചക്ര വാഹനം കൗതുകക്കാഴ്ചയാവുകയാണ്. അങ്കമാലി തുറവൂര്‍ മഞ്ഞളി വീട്ടില്‍ ലൈജു -ദീപ ദമ്പതികളുടെ മൂത്ത മകന്‍ മാത്യൂസാണ് സ്വന്തമായി...
ദേശീയ സാമ്പിള്‍ സര്‍വേ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് -റീജനൽ ഡയറക്ടർ
Malayalida - 0
പാലക്കാട്: സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേ കോവിഡ് നിർദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയുമാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ റീജിയണല്‍ ഹെഡും ഡയറക്ടറുമായ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. സർവേ നടത്തുന്ന...
യൂറോപ ലീഗ് ഫൈനൽ: ഇൻററോ സെവിയ്യയോ
Malayalida - 0
ഫൈനലിൽ ഇന്ന് രാത്രി 12.30 ന് ബെർലിൻ: യൂറോപ്പിലെ രണ്ടാംനിരക്കാരിലെ ചാമ്പ്യനെ അറിയാൻ ജർമനിയിൽ ഇന്ന് വമ്പൻ പോര്. സീരി എയിൽ വീര്യം വീണ്ടെടുത്ത പഴയ പടക്കുതിരകളായ ഇൻറർമിലാൻ ലാ ലിഗ ടീമായ സെവിയ്യക്കെതിരെയാണ്...
മഞ്ചേശ്വരത്ത് റേഷൻ കടയിൽനിന്ന് അരി കടത്താനുള്ള ശ്രമം പൊലീസ് പിടികൂടി
Malayalida - 0
മഞ്ചേശ്വരം (കാസർകോട്): റേഷൻ അരി മറിച്ചുകടത്താനുള്ള ശ്രമം പൊലീസ് പിടികൂടി. മഞ്ചേശ്വരം കുഞ്ചത്തൂരിലെ എ.ആർ.ഡി നമ്പർ രണ്ടിെൻറ റേഷൻ കടക്ക് മുന്നിലുണ്ടായിരുന്ന 50 കിലോ തൂക്കം വരുന്ന രണ്ട് ചാക്കുകളിലായി സൂക്ഷിച്ച അരിയാണ്...
രോഹിതിന് ഖേൽ രത്ന; ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ്
Malayalida - 0
സന്ദേശ് ജിങ്കന് അർജുന ന്യുഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം. രോഹിതിന് പുറമെ പാരാ അത്ലറ്റ് മാരിയപ്പൻ തങ്കവേലു, ടേബ്ൾ ടെന്നീസ് ചാമ്പ്യൻ മനിക ബദ്ര,...




