Monday, December 8, 2025
Google search engine

Yearly Archives: 2020

ഗവ. ലോ കോളജുകളിൽ അഞ്ച്​ അധിക ബാച്ചുകൾക്ക്​ അനുമതി

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ നാ​ല്​ സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ൽ ത്രി​വ​ത്സ​ര/​പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്​​സു​ക​ൾ​ക്ക്​ അ​ധി​ക ബാ​ച്ചി​ന്​ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വ്. ത്രി​വ​ത്സ​ര കോ​ഴ്​​സി​ന്​ മൂ​ന്നും പ​ഞ്ച​വ​ത്സ​ര കോ​ഴ്​​സി​ന്​ ര​ണ്ടും അ​ധി​ക ബാ​ച്ചാ​ണ് ബാ​ർ കൗ​ൺ​സി​ൽ...

തീപിടിത്തത്തെക്കുറിച്ച് ചെന്നിത്തല നാണം കെട്ട പ്രചരണം നടത്തുന്നു- കടകംപള്ളി സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യ​ല്ല ഷോ​ട്ട്സ​ർ​ക്യൂ​ട്ടാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. തീപിടിത്തം അട്ടിമറിയാണെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാണംകെട്ട പ്രചാരണം നടത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷ നേതാവ്...

കൊച്ചിയിൽ പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്​തു; മൂന്ന്​ അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്​റ്റിൽ

കൊച്ചി: പതിനാലുകാരിയെ പലയിടങ്ങളിൽവെച്ച്​ കൂട്ട ബലാത്സംഗം ചെയ്​ത മൂന്ന്​ അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്​റ്റിൽ. ഏലൂർ മഞ്ഞുമ്മലിലാണ്​ സംഭവം. ഉത്തർപ്രദേശ്​ രാംപൂർ സ്വദേശികളായ ഷാഹിദ്​ (24), ഫർഹാദ്​ ഖാൻ (29), ഹനീഫ്​ (28)...

ലോകത്ത്​ കോവിഡ്​ ബാധിതർ 2.35 കോടി കടന്നു; എട്ട്​ ലക്ഷത്തിലേറെ മരണം

വാഷിങ്​ടൺ: ലോകത്തി​ൽ ആകെ കോവിഡ്​ സ്ഥിരീകരിച്ചവർ 2,35,84,084 ആയി. ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 8,12,517ലെത്തി. 1,60,80,594 പേർ രോഗമുക്തി നേടി. 66,90,973 പേർ നിലവിൽ ചികിത്സയിലുണ്ട്​. ഇതിൽ 61,515 പേർ ഗുരുതരാവസ്ഥയിലാണ്​....

കള്ളൻ കപ്പിത്താന്‍റെ ക്യാബിനിൽ; ലൈഫ് മിഷനല്ല കൈക്കൂലി മിഷനെന്ന് വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: അ​വി​ശ്വാ​സ​ പ്ര​മേ​യ ച​ർ​ച്ചയിൽ ഇടത് സ​ർ​ക്കാ​റി​നെ​തി​രെ ആഞ്ഞടിച്ച് പ്ര​തി​പ​ക്ഷം. സ്വർണക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഒാഫീസാണെന്ന് പ്രമേയം അവതരിപ്പിച്ച് വി.ഡി. സതീശൻ ആരോപിച്ചു. കള്ളൻ കപ്പിത്താന്‍റെ ക്യാബിനിലാണ്. സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല....

കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് പറയുന്ന ആദ്യ സർക്കാർ -കെ.എം. ഷാജി

തി​രു​വ​ന​ന്ത​പു​രം: ആത്മവിശ്വാസം നഷ്ടപ്പെട്ടു പോയ ഒരു ജനതയുടെ പ്രതിഷേധമാണ് നിയമസഭയിലെ അവിശ്വാസ പ്രമേയമെന്ന് കെ.എം. ഷാജി എം.എൽ.എ. അനാഥകുട്ടികൾ, മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ കുടുംബം, പാലത്തായി പെൺകുട്ടി, അലൻ-താഹ എന്നിവരുടെ കുടുംബങ്ങൾ, പതിനായിരക്കണക്കിന്...

‘മുഖം ഇടിച്ച്​ തകർക്കും’; അഴിമതിയെ കുറിച്ച്​ ചോദിച്ച മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി ബ്രസീൽ പ്രസിഡൻറ്​

സാവോ പോളോ: അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പദ്ധതിയുമായി ഭാര്യക്കുള്ള ബന്ധം സംബന്ധിച്ച ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുഖം ഇടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോ ബ്രസീലിയൻ മാധ്യമമായ ഒ ​​​​​​േഗ്ലാബോയുടെ പ്രതിനിധിയായ...

നിയമസഹായം തേടിയ കമ്പനിക്ക്​ അദാനിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നില്ല -ഇ.പി ജയരാജൻ

തിരുവനന്തപുരം: അന്താരാഷ്​ട്ര വിമാനത്താവളത്തി​െൻറ നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയ കമ്പനിയും അദാനിയും തമ്മിൽ ബന്ധമുണ്ടെന്ന് അറിഞ്ഞത് ഇപ്പോൾ വാർത്തവരുകയും വിവാദമാവുകയും ചെയ്​തപ്പോഴാണെന്ന്​ മന്ത്രി ഇ.പി. ജയരാജൻ. വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലല്ല. അദാനിയുമായി...

കിങ്​ ജോങ്​ ഉൻ ഇപ്പോഴും കോമയിലോ? അധികാരം സഹോദരിക്ക്​ കൈമാറിയത്​ എന്തിന്​?

പോങ്​യാങ്​: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്​ ഉൻ എന്നും അന്താരാഷ്​ട്ര മാധ്യമങ്ങൾക്ക്​ വലിയ വാർത്തയാണ്​. രാജ്യ​ത്ത്​ പ്രഖ്യാപിക്കുന്ന വിചിത്ര പരിഷ്​​കാരങ്ങളാലും ലോക 'പൊലീസായ' അമേരിക്കയെ വെല്ലുവിളിച്ചും വാർത്തകളിൽ ഇടം പിടിക്കും. ഈ വർഷം...

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: അമേരിക്കയിലെ ഇന്ത്യൻ വംശജരെ പുകഴ്ത്തി ട്രംപ് ക്യാമ്പ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ അമേരിക്കയിലെ ഇന്ത്യൻ വംശജരെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ് ക്യാമ്പ്. ഇന്ത്യയുമായുള്ള മഹത്തായ ബന്ധവും അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ പിന്തുണയും റിപ്പബ്ലിക്കൻ പാർട്ടി ആസ്വദിക്കുന്നതായി കിംബർലി...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com