Saturday, December 20, 2025
Google search engine

Yearly Archives: 2020

കാർഷിക നിയമത്തിനെതിരെ ടി.എൻ പ്രതാപൻ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: വിവാദ കാർഷിക ബില്ലുകളിൽ രാഷ്​ട്രപതി ഒപ്പുവെച്ചതിനു പിന്നാലെ, നിയമം അസാധുവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ടി.എൻ. പ്രതാപൻ എം.പി സുപ്രീംകോടതിയിൽ. നിയമത്തിലെ വിവിധ വ്യവസ്​ഥകളുടെ ഭരണഘടന സാധുതയാണ്​ ഹരജിയിൽ ചോദ്യംചെയ്യുന്നത്​. തുല്യത, വിവേചന രാഹിത്യം,...

കൊയിലാണ്ടിയിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: ട്രെയിൻ തട്ടി ദമ്പതികൾ മരിച്ചു. മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനു സമീപം കടലൂര്‍ കോടിക്കല്‍ സ്വദേശികളായ അബ്​ദുല്ല (71), ഭാര്യ അസ്മ (56) എന്നിവരാണ് മരിച്ചത്. വൈകീട്ട്​ മൂന്നരയോടെയാണ് നാടിനെ ദു:ഖത്തിലാഴ്​ത്തിയ സംഭവം....

അനുജൻെറ മൃതദേഹം കാണാന്‍ പോകുന്നതിനിടെ സഹോദരി മരിച്ചു

ആലുവ: ഹൃദയാഘാതം മൂലം മരിച്ച അനുജൻെറ മൃതദേഹം കാണാന്‍ ഭര്‍ത്താവിനൊപ്പം കാറില്‍ പോകുന്നതിനിടെ സഹോദരി മരിച്ചു. ചെങ്ങമനാട് നെടുവന്നൂര്‍ മണിയന്‍പാറ വിട്ടില്‍ അബുവിന്‍െറ ഭാര്യ നസീമയാണ് ( 45 ) മരിച്ചത്. നസീമയുടെ ഇളയ...

കോവിഡ് പോസിറ്റീവായ തൃശൂർ സ്വദേശിനി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

മുളങ്കുന്നത്തുകാവ് (തൃശൂർ): തൃശൂർ ഗവ. മെഡിക്കൽ കോളജിൽ കോവിഡ് പോസിറ്റീവായ ചാലക്കുടി കുറ്റിച്ചിറ സ്വദേശിനി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കുട്ടികളെ പ്രത്യേകം തയാറാക്കിയ നവജാത ശിശു ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. യുവതിയുടെ കോവിഡ്...

ഇന്ന്​ 4538 പേർക്ക്​ രോഗം​; സംസ്​ഥാനം വലിയ തോതിലുള്ള കോവിഡ്​ വ്യാപന ആശങ്കയിൽ -മുഖ്യമന്ത്രി

ഇന്ന്​ അവലോകന യോഗത്തിന്​ ഫലം നേരത്തെയെടുത്തതിനാലാണ്​ രോഗികളുടെ എണ്ണം കുറഞ്ഞത്​ തിരുവനന്തപുരം: സംസ്​ഥാനത്ത്​​ ഇന്ന്​ 4538 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 20 പേർ മരിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന്​ അവലോകന...

എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു? ഉത്തരം ഒന്നേ ഉള്ളൂ… ശക്തമായ നിയമം ഇല്ലാതെ പോയി

കഴിഞ്ഞ മണിക്കൂറുകളിൽ മലയാളി സോഷ്യൽമീഡിയ ഉപയോക്താക്കൾ ഏറെ ചർച്ച ചെയ്ത വിഷയമാണ് സ്ത്രീകൾക്കെതിരെ നടന്ന സൈബർ വ്യക്തിഹത്യയും തെറ്റുചെയ്ത യുട്യൂബറെ നേരിട്ട സംഭവവും. തങ്ങൾക്കെതിരെ നടക്കുന്ന അശ്ലീല പ്രചരണത്തിനെതിരെ കേരളത്തിലെ കുറച്ച് സ്ത്രീകൾ...

സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്; 6965 സമ്പര്‍ക്ക രോഗികൾ

3391 പേർക്ക്​ രോഗമുക്തി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6965 സമ്പര്‍ക്ക...

സ്​ത്രീവിരുദ്ധത പ്രചരിപ്പി​െച്ചന്ന്​; ഭാഗ്യലക്ഷ്​മിയുടെ നേതൃത്വത്തിൽ കരിഒായിൽ ഒഴിച്ച്​ പ്രതിഷേധം

പ്രതിഷേധത്തി​െൻറ വീഡിയൊ ദൃശ്യങ്ങളും എടുത്തിട്ടുണ്ട് യൂട്യൂബ്​ വഴി സ്​ത്രീവിരുദ്ധത പ്രചരിപ്പി​െച്ചന്ന്​ ആരോപിച്ച് മധ്യവയസ്​കനുമേൽ കരിഒായിൽ ഒഴിച്ച്​ പ്രതിഷേധം. ഡബ്ബിങ്​ ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവരാണ്​ പ്രതിഷേധിച്ചത്​. പ്രതിഷേധത്തി​െൻറ വീഡിയൊ ദൃശ്യങ്ങളും എടുത്തിട്ടുണ്ട്​. വിജയ് നായർ എന്നയാളുടെ...

തട്ടിക്കൊണ്ടുപോയി മർദനം: വിഗ്രഹം ബഷീര്‍ അടക്കം നാലുപേർ പിടിയിൽ

കൊണ്ടോട്ടി: ദുബൈയില്‍നിന്ന്​ എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ സ്വര്‍ണക്കടത്ത്​ സംഘത്തിലെ നാലുപേര്‍ പിടിയില്‍. മലപ്പുറം മമ്പാട് കച്ചേരിക്കുനിയില്‍ മുഹമ്മദ് ബഷീര്‍ എന്ന വിഗ്രഹം ബഷീര്‍ (45), കോരക്കാട് ഇഷല്‍...

കെ.സുധാകരൻ എം.പിക്ക്​ കോവിഡ്

കണ്ണൂർ: കോൺഗ്രസ്​ നേതാവും കണ്ണൂർ ലോക്​സഭ മണ്ഡലം എം.പിയുമായ കെ. സുധാകരന്​ കോവിഡ്​ സ്ഥിരീകരിച്ചു. കണ്ണൂർ ജില്ല ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഫേസ്​ബുക്കിലൂടെയാണ്​ പ്രസ്​തുത വിവരം ​എം.പി പുറത്തുവിട്ടത്​....
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com