Saturday, January 25, 2025
Google search engine

Yearly Archives: 2020

കെ.എം ഷാജിയുടെ ഭാര്യ ഇ.ഡി ഓഫിസിൽ മൊഴി നൽകാനെത്തി

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ അഴീക്കോട് എം.എൽ.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം.ഷാജിയുടെ ഭാര്യ ആഷ കോഴിക്കോട്ടെ ഇ.ഡി ഓഫീസിൽ മൊഴി നൽകാനെത്തി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ആഷ ഇ.ഡി...

പിതാവി​െൻറ ഫോണിൽ മകൻ ഒരു ആപ്​ ഇൻസ്​റ്റാൾ ചെയ്​തു; നഷ്​ടം ഒമ്പതുല​ക്ഷം

നാഗ്​പുർ: പിതാവി​െൻറ ഫോണിൽ മകൻ ഒരു ആപ്ലിക്കേഷൻ ഇൻസ്​റ്റാൾ ചെയ്​തതോടെ ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ ഒമ്പതുലക്ഷം നഷ്​ടമായതായി പരാതി. നാഗ്​പുരിൽ കഴിഞ്ഞ ബുധനാഴ്​ച വൈകിട്ടാണ്​​ സംഭവം. നാഗ്​പുർ കൊറാഡിയിൽ താമസിക്കുന്ന അശോക്​ മാൻവാടെയുടെ പണമാണ്​ നഷ്​ടപ്പെട്ടതെന്ന്​...

സെക്രട്ടേറിയറ്റ് തീപിടിത്തം: ഷോര്‍ട്ട് സര്‍ക്യൂട്ട് തെളിഞ്ഞില്ല; മദ്യക്കുപ്പികള്‍ കണ്ടെത്തിയെന്ന്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനാകാതെ അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ ഫാന്‍ ഉരുകിയെങ്കിലും ഇതിന്റെ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അതേസമയം, തീപിടിത്തമുണ്ടായ...

കോവിഡ്: രണ്ടാം തരംഗവും കഴിഞ്ഞാൽ ഇനിയെന്ത്?

രോഗികളുടെ എണ്ണവും മരണ നിരക്കും കുറയുന്നു എന്നത് മാത്രമാണ് ഇപ്പോൾ പറയാൻ കഴിയുന്ന കാര്യം. ഇന്ത്യ വളരെ വലിയ രാജ്യമാണ്. അതിനാൽ ഓരോ പ്രദേശങ്ങളിലായേ പ്രതിരോധ ശേഷി ഉണ്ടാകൂ. പക്ഷേ അത് സംഭവിക്കും കൊറോണ...

മുസ്​ലിം ലീഗ്​ സംസ്ഥാന വൈസ്​ പ്രസിഡൻറ്​ സി. മോയിൻകുട്ടി അന്തരിച്ചു

കോഴിക്കോട്​: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എം.എൽ.എയുമായ സി. മോയിൻകുട്ടി(77) അന്തരിച്ചു. കബറടക്കം ഉച്ചക്ക് ഒരു മണിക്ക് അണ്ടോണ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ 1996-2001 കാലയളവിൽ കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്ന്​...

‘ജീവൻ അപകടത്തിലാണ്, സുപ്രീംകോടതി ഇടപെടണം’; പൊലീസ്​വാനിൽ നിന്നും അർണബിൻെറ രോദനം

മുംബൈ: തൻെറ ജീവൻ അപകടത്തിലാണെന്നും രക്ഷിക്കാൻ സുപ്രീംകോടതി ഇടപെടണമെന്നും ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. തലോജ ജയിലിലേക്ക്​ കൊണ്ടുപോകവേ പൊലീസ്​ വാനിൽ നിന്നായിരുന്നു അർണബിൻെറ...

ഉലകനായകന്​ പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തി​െൻറ ജനാധിപത്യ മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താൻ കമൽഹാസൻ നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമെന്ന്​ മുഖ്യമന്ത്രി തിരുവനന്തപുരം: ഉലകനായകൻ കമൽഹാസന്​ ഇന്ന്​ 66ാം പിറന്നാൾ. നടനായും എഴുത്തുകാരനായും സംവിധായകനായും ഗാനരചയിതാവായും നിർമാതാവായും തിളങ്ങിയ ഇന്ത്യൻ സിനിമയുടെ അഭിമാന...

കോവിഡ് ബാധിച്ച്​ സൗദിയിൽ മലയാളി മരിച്ചു

റിയാദ്: സൗദിയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി വയലിൽ വീട്ടിൽ ഷബീറാണ്​ (40) ഹഫർ അൽബാത്വിനിൽ മരിച്ചത്​. രണ്ടാഴ്​ചയായി ഹഫർ കിങ് ഖാലിദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിൽ അവധിക്ക്​...

ഖമറുദ്ദീനെതിരെ ഏഴുവര്‍ഷം വരെ തടവ്​ ലഭിക്കാവുന്ന കുറ്റങ്ങള്‍; പൂ​ക്കോ​യ ത​ങ്ങ​ളും അറസ്​റ്റിലായേക്കും

കാസർകോട്: നിക്ഷേപ തട്ടിപ്പ്​ കേസിൽ അറസ്​റ്റിലായ മഞ്ചേശ്വരത്തെ മുസ്​ലിം ലീഗ് എം.എൽ.എ എം.സി. ഖമറുദ്ദീനെതിരെ ചുമത്തിയത് ഗുരുതര കുറ്റങ്ങൾ. ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങി ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണിവ. 15...

അടിയന്തര യോഗം വിളിച്ച്​ ലീഗ്; അറസ്റ്റ് രാഷ്​ട്രീയ പ്രേരിതമെന്ന് എം.സി കമറുദ്ദീൻ​​

'സർക്കാർ സ്വന്തം തെറ്റ് മറച്ചുവെക്കാൻ എന്നെ ബലിയാടാക്കി' കാസർകോട്​: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുസ്‌ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു. ഞായറാഴ്​ച രാവിലെ പതിനൊന്നിന് കോഴിക്കോട് വെച്ചാണ്...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com