Friday, November 22, 2024
Google search engine

Monthly Archives: October, 2020

സംസ്​ഥാനത്ത്​ ഇന്ന്​ 7482 പേർക്ക്​ കോവിഡ്​; സമ്പർക്കം 6448, 7593 പേര്‍ക്ക്​ രോഗമുക്തി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ 7482 പേർക്ക്​ കോവിഡ്​ ബാധിച്ചു. ഇതിൽ 6448 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. 844 പേരുടെ ഉറവിടം വ്യക്​തമല്ല. കോവിഡ്​ ബാധിച്ച്​ 23 പേർ മരിച്ചതായും മുഖ്യമന്ത്രി വാർത്ത...

ഇരുട്ടുപരന്ന വഴിയിൽ നിഷക്ക്​ വെളിച്ചമായി അക്ഷരവീട്; രാഹുൽ ഗാന്ധി സമർപ്പിച്ചു

മാധ്യമം, അമ്മ, യൂനിമണി-എൻ.എം.സി ഗ്രൂപ്പി​െൻറ ‘ങ്ങ’ അക്ഷരവീടാണ്​ കൽപറ്റയിൽ നടന്ന ചടങ്ങിൽ സമർപ്പിച്ചത്​ കൽപറ്റ: ഇരുട്ട്​ വകഞ്ഞുമാറ്റി അകക്കണ്ണിലെ കാഴ്​ചകളിൽനിന്ന്​ കവിത രചിച്ച നിഷ പി.എസിന്​ അംഗീകാരമായി ലഭിച്ച അക്ഷരവീട് രാഹുൽ ഗാന്ധി എം.പി...

സംസ്ഥാനത്ത്​ ഇന്ന് 8369 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇന്ന്​ 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 മരണങ്ങളും ഇന്ന്​ കോവിഡ്​ മൂലമാണെന്ന്​ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

കോവിഡ്​: ഒമാനിൽ 15 പേർ കൂടി മരിച്ചു

പുതുതായി രോഗം സ്​ഥിരീകരിച്ചത്​ 451 പേർക്ക് മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന 15 പേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1137 ആയി. മരണപ്പെട്ടവരിൽ 843 പേർ സ്വദേശികളും 279 പേർ...

‘ഐറ്റം’ പരാമർശം: കമൽനാഥ് രണ്ടു ദിവസത്തിനകം തെരഞ്ഞെടുപ്പ് കമീഷന് വിശദീകരണം നൽകണം

ന്യൂഡൽഹി: മധ്യപ്രദേശ് ഉപതെര​ഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്​ഥാനാർഥിക്കെതിരെ സ്​ത്രീ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ കമൽനാഥ് രണ്ട് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകി....

ബെംഗളൂരുവിലെ കോവിഡ് -19 ആശുപത്രികളിൽ പ്രവേശനം കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ 40 ശതമാനം കുറഞ്ഞു

എന്നിരുന്നാലും, പല ആശുപത്രികളിലും ഐസിയുവുകൾ ഇപ്പോഴും നിറഞ്ഞിരിക്കുന്നു. ബെംഗളൂരു: ഒക്ടോബർ 13 മുതൽ ബെംഗളൂരുവിലെ നിയുക്ത കോവിഡ് -19 ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ പ്രവേശനത്തിനായി വരുന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് നോക്കി എല്ലാ...

കേടായ അരി സപ്ലൈ​കോ ശുദ്ധീകരിക്കും; 116.38 മെട്രിക് ടൺ കുഴിച്ചുമൂടും

പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രണ്ട്​ സ്വകാര്യ മില്ലുകൾക്കാണ് ക്ലീനിങ്​ ചുമതല പാലക്കാട്: കേടുവന്ന കോടിക്കണക്കിന്​ രൂപയുടെ അരി ശുദ്ധീകരിച്ച്​ ഉ​പയോഗിക്കാൻ നടപടിയുമായി സ​ൈപ്ല​േകാ. പരീക്ഷണാടിസ്ഥാനത്തിൽ നെടുമങ്ങാട് എൻ.എഫ്.എസ്.എ ഗോഡൗണിലെ 400 മെട്രിക് ടൺ അരി...

കോവിഡ്​: ഒമാനിൽ എട്ട്​ പേർ കൂടി മരിച്ചു

439 പുതിയ രോഗികൾ മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന എട്ടുപേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 1122 ആയി. 439 പുതുതായി രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. 111033 പേരാണ്​ ഇതുവരെ രോഗബാധിതരായത്​....

സംസ്ഥാനത്ത് 6591 പേര്‍ക്ക്കൂടി കോവിഡ്; 24 മരണം

സമ്പര്‍ക്കത്തിലൂടെ 5717 പേര്‍ക്ക് രോഗം 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം 7375 പേര്‍ കോവിഡ് മുക്തരായി തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്....

നടനും ചലച്ചിത്രകാരനുമായ പൃഥ്വിരാജ് കൊറോണ വൈറസിന് പോസിറ്റീവ് ആണെന്ന് പരിശോധിക്കുന്നു

കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിച്ച പൃഥ്വിരാജ് ഒക്ടോബർ 7 മുതൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജന ഗണ മനയുടെ ചിത്രീകരണം ആരംഭിച്ചു. നടനും ചലച്ചിത്ര നിർമ്മാതാവുമായ പൃഥ്വിരാജ് തന്റെ വരാനിരിക്കുന്ന...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com