Monthly Archives: October, 2020
തൃശൂരിലെ ദന്താശുപത്രിയിൽ കുത്തേറ്റ വനിത ഡോക്ടര്‍ മരിച്ചു; സുഹൃത്ത് ഒളിവില്‍
തൃശൂർ: കുട്ടനെല്ലൂരിൽ ദന്താശുപത്രിയിൽവെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ. സോന (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സോനക്ക് കുത്തേറ്റത്. സുഹൃത്തും ദന്താശുപത്രി പാർട്ണറുമായ മഹേഷാണ്...
നിതീഷ് കുമാറിനെ പുറത്താക്കാൻ ബിജെപി തയ്യാറാണോ? ചിരാഗ് പാസ്വാന്റെ ഗോ-സോളോ നീക്കത്തിൽ ഒരു സൂചന
ചിരാഗ് പാസ്വാന്റെ നീക്കം - നിതീഷ് കുമാറിനെ മാസങ്ങളായി ലക്ഷ്യമാക്കി നിർത്തുക - ബിജെപിയുടെ ഉന്നത നേതൃത്വത്തിന്റെ നിശബ്ദ പിന്തുണയില്ലാതെ സംഭവിക്കാൻ കഴിയില്ലെന്ന് എൻഡിഎ നേതാക്കളിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ചണ്ഡിഗ: ്: നിതീഷ്...
“അടുത്ത ജൂലൈയിൽ 25 കോടി ചെലവഴിക്കാൻ പദ്ധതിയിടുക”: കോവിഡ് വാക്സിൻ സംബന്ധിച്ച് ആരോഗ്യമന്ത്രി
ഇന്ത്യ കൊറോണ വൈറസ് വാക്സിൻ: നിരവധി കാൻഡിഡേറ്റ് മരുന്നുകൾ പരിശോധനയുടെയും പരീക്ഷണങ്ങളുടെയും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡോ. ഹർഷ് വർധന്റെ അഭിപ്രായം, വാക്സിൻ ഉൽപാദനത്തെയും വിതരണത്തെയും കുറിച്ചുള്ള ചർച്ച പ്രധാനമാണ് ന്യൂദൽഹി: രാജ്യത്തെ 130...
കൊറോണ വൈറസ്: യുഎഇയിൽ 1,041 കോവിഡ് -19 കേസുകൾ, 1,001 വീണ്ടെടുക്കൽ, മരണമൊന്നുമില്ല
യുഎഇയിൽ ഇന്നുവരെ 10.1 ദശലക്ഷത്തിലധികം കോവിഡ് -19 പരിശോധനകൾ നടത്തിയിട്ടുണ്ട്. കോവിഡ് -19 കൊറോണ വൈറസിന്റെ 1,041 കേസുകളും 1,001 വീണ്ടെടുക്കലുകളും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട്...
രണ്ടടി വെക്കുന്നതിനുമുമ്പ് പാമ്പ് കടിച്ചിരിക്കും; ഇത് പാമ്പുകൾ മാത്രമുള്ള ദ്വീപ്
Malayalida - 0
ഹോളിവുഡ് സിനിമയിൽ മാത്രം കണ്ടുവരുന്ന രംഗങ്ങൾ നേരിൽ അറിയണെമങ്കിൽ ബ്രസീലിലെ 'ക്യൂമെഡാ ഗ്രാൻറ്' ദ്വീപിലെത്തിയാൽ മതി കുന്നുകളും മലകളും നിറഞ്ഞ നാലുവശവും കടലിനാൽ ചുറ്റപ്പെട്ട ദ്വീപ്. വഴിതെറ്റിയെത്തുന്ന സഞ്ചാരികൾ. ദ്വീപിലേക്കെത്തുേമ്പാൾ മുതൽ പാമ്പുകളുടെ ആക്രമണം....
എല്ലാത്തിനും കാരണം നമ്മുടെ നിശ്ശബ്ദത; രോഷം പ്രകടിപ്പിച്ച് നടി അമല പോൾ
Malayalida - 0
അമല സംഘപരിവാർ ന്യായീകരണം അതേപടി നിരത്തുകയാണെന്ന് ആരോപിച്ചും സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട് ഹാഥറസിൽ കൊല്ലെപ്പട്ട പെൺകുട്ടിയുടെ ദുരവസ്ഥയിൽ രോഷം പ്രകടിപ്പിച്ച് നടി അമല പോൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലാണ് അനീതിക്കെതിരെ...
‘ഒരുനോക്ക് കാണിക്കാൻ അഭ്യർഥിച്ചു, ഇംഗ്ലീഷ് അറിയാത്തതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് നൽകിയില്ല’;ഹാഥറസ് പെൺകുട്ടിയുടെ കുടുംബം
Malayalida - 0
ഹാഥറസ്: ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് കുടുംബം. രണ്ടുദിവസത്തിനുശേഷം മാധ്യമങ്ങൾക്ക് കുടുംബത്തെ കാണാൻ അനുമതി നൽകിയതിന് പിന്നാലെയാണ് പ്രതികരണം. 'അന്ന് രാത്രിയിൽ ആരുടെ മൃതദേഹമാണ് കത്തിച്ചതെന്ന് ഞങ്ങൾക്ക്...
സംസ്ഥാനത്ത് 7834 പേർക്ക് കൂടി കോവിഡ്; 6850 സമ്പർക്കം
Malayalida - 0
രോഗമുക്തി 4476 തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 7834 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6850 പേര്‍ക്ക്...
ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്
Malayalida - 0
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപിെൻറ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രസിഡൻറും ഭാര്യയും പരിശോധനക്ക് വിധേയരായത്. വ്യാഴാഴ്ചയോടെ...
എം.എം. ഹസൻ യു.ഡി.എഫ് കൺവീനർ
Malayalida - 0
തിരുവനന്തപുരം: എം.എം. ഹസനെ പുതിയ യു.ഡി.എഫ് കൺവീനറായി തെരഞ്ഞെടുത്തു. ബെന്നി ബെഹനാൻ രാജിവെച്ച ഒഴിവിലേക്കാണ്അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നേരത്തെ തന്നെ ഹസനെ യു.ഡി.എഫ് കൺവീനറാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ബെന്നി ബഹനാൻ എം.പിയുടെ...