Wednesday, January 22, 2025
Google search engine

Monthly Archives: September, 2020

രാത്രി ആൺതുണയില്ലാതെ പുറത്തിറങ്ങിയതിനാലാണ്​ ബലാത്സംഗത്തിനിരയായതെന്ന്​ പൊലീസുകാരൻ​; പ്രതിഷേധം

ഇസ്​ലാമാബാദ്​: റോഡിൽ ​സ്വന്തം കുട്ടികളുടെ മുന്നിൽ വെച്ച്​ കൂട്ടബലാത്സംഗത്തിനിരയായ സ്​ത്രീയെ പഴിച്ച അന്വേഷണ ഉദ്യോഗസ്​ഥനെതിരെ പാകിസ്​താനിൽ വൻ പ്രതിഷേധം. രാത്രിയിൽ ആൺതുണയില്ല​ാതെ യാത്ര ചെയ്​തതിനാലാണ്​ സ്​ത്രീക്ക്​ ദുർഗതി വന്നതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്​ഥൻെറ പരാമർശം. ഫ്രഞ്ച്​...

ഇന്ത്യ- പാക്​ അതിർത്തിയിൽ തോക്കുകളും വെടിക്കോപ്പുകളും നിറച്ച ബാഗ്​ കണ്ടെത്തി

ചണ്ഡിഗഡ്​: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിക്ക്​ സമീപത്തുള്ള വയലിൽ നിന്ന് തോക്കുകളും ​വെടിക്കോപ്പുകളും ഒളിപ്പിച്ച ബാഗ്​ ബി.എഫ്​.എഫ്​ കണ്ടെടുത്തു. ഫിറോസ്​പൂർ ജില്ലയിൽ അതിർത്തിയോട്​ ചേർന്ന സ്ഥലത്ത്​ കണ്ടെത്തിയ ബാഗിൽ മൂന്ന് എ.കെ 47 തോക്കുകളും,...

യെമനിനുവേണ്ടി നാരങ്ങാവെള്ളം വിൽക്കുന്ന കുരുന്നുകൾ; അവസാനം ആഞ്​ജലീനയും അവരുടെ ആരാധികയായി

ധനസമാഹരണം ഇതുവരെ 67,000 ഡോളർ പിന്നിട്ടു അടുത്ത സുഹൃത്തുക്കളാണ്​ അയാൻ മൂസയും മിഖായേൽ ഇസ്​ഹാഖും. ഇരുവർക്കും ആറ്​ വയസാണ്​ പ്രായം. യെമനിലെ ദുരിത വാർത്തകൾ ഇവർ അറിയുന്നത്​ മാതാപിതാക്കളിൽ നിന്നാണ്​. കുട്ടികളാണ്​ യമനിൽ ഏറ്റവുംകൂടുതൽ...

എല്ലാ റൂട്ടുകളിലും സർവീസ്​ പുനഃരാരംഭിച്ച്​ ഡൽഹി മെട്രോ

ന്യൂഡൽഹി: എല്ലാ റൂട്ടുകളിലും സർവീസ്​ പുനഃരാരംഭിച്ച്​ ഡൽഹി മെട്രോ. എയർപോർട്ട്​ എക്​സ്​പ്രസ്​ ലൈൻ കൂടി ശനിയാഴ്​ച പ്രവർത്തന സജ്ജമായതോടെയാണ്​ മെട്രോ മുഴുവൻ റൂട്ടുകളിലേയും സർവീസ്​ വീണ്ടും തുടങ്ങിയത്​. 170 ദിവസങ്ങൾക്ക്​ ശേഷമാണ്​ മെട്രോ...

പെരിയ കേസ്​: സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്​

തിരുവനന്തപുരം: പെരിയ ഇരട്ടകൊലകേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന്​ റിപ്പോർട്ട്​. അന്വേഷണം സി.ബി.ഐക്ക്​ നൽകികൊണ്ടുള്ള ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയേക്കും. ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച്​ നിയമോപദേശം തേടിയെന്നാണ്​ വാർത്തകൾ. 2019 ഫെബ്രുവരി...

സൗദി അറേബ്യയിൽ കോവിഡ്​ മുക്തർ മൂന്ന്​ ലക്ഷം കവിഞ്ഞു

മരണം: 24, പുതിയ കേസുകൾ: 687, രോഗമുക്തി: 935, ആകെ മരണം: 4213, ആകെ കേസുകൾ: 324,407, ആകെ രോഗമുക്തി: 300,933, ചികിത്സയിൽ: 19,261, ഗുരുതരം: 1,368 റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ മുക്തരുടെ...

വൈ പ്ലസ്​ ​സുരക്ഷയൊരുക്കിയതിന്​ നന്ദിയറിയിച്ചു; കങ്കണയുടെ അമ്മയെ പാർട്ടിയിലേക്ക്​ ക്ഷണിച്ച്​ ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസ്​ അനുഭാവികളായ തങ്ങളുടെ പിന്തുണ ബി.ജെ.പിക്കാണെന്ന്​ മാധ്യമങ്ങളോട്​ വ്യക്​തമാക്കിയ ബോളിവുഡ്​ നടി കങ്കണ റണാവത്തി​െൻറ മാതാവ്​ ആശ റണാവത്തിനെ പാർട്ടിയിലേക്ക്​ ക്ഷണിച്ച്​ ബി.ജെ.പി. കങ്കണക്ക്​​ വൈ പ്ലസ്​ കാറ്റഗറി സുരക്ഷ ഒരുക്കിയതിന്​ കേന്ദ്ര...

പ്രിമിയർ ലീഗ്​, ലാ ലിഗ മത്സരങ്ങൾക്ക്​ ശനിയാഴ്​ച കി​ക്കോ​ഫ്

മ​ഡ്രി​ഡ്​: മെ​സ്സി​യു​ടെ 'പോ​ക്കു​വ​ര​വ്'​ ച​ർ​ച്ച​ക​ളി​ൽ മു​ങ്ങി​യ ഇ​ട​വേ​ള​ക്കു ശേ​ഷം ലാ ​ലി​ഗ​യി​ലും യ​ൂ​റോ​പ്യ​ൻ ലീ​ഗി​ൽ വ​ൻ​വീ​ഴ്​​ച​ക​ൾ​ക്കു ശേ​ഷം പ്രി​മി​യ​ർ ലീ​ഗി​ലും വീ​ണ്ടും ആ​വേ​ശം പ​ന്തു​ത​ട്ടാ​നൊ​രു​ങ്ങു​ന്നു. പ്രി​മി​യ​ർ ലീ​ഗി​ൽ ആ​ദ്യ ദി​നം ​ചാ​മ്പ്യ​ൻ​മാ​രാ​യ ലി​വ​ർ​പൂ​ൾ...

സ്വർണക്കടത്ത്​ കേസ്​: മ​ന്ത്രി കെ.ടി. ജലീലിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്​​തേക്കും

കൊച്ചി: സ്വർണക്കടത്തുകേസിൽ നയതന്ത്ര ബാഗേജുകളുമായി ബന്ധപ്പെട്ട്​ വ്യക്തത വരുത്തുന്നതിനായി മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​തു. ആലുവയിലെ ഇ.ഡി ഓഫിസിൽ വെച്ച്​ വെള്ളിയാഴ്​ച രാവിലെയായിരുന്നു ചോദ്യം ചെയ്യൽ. ജലീലിനെ ചോദ്യം...

രാജ്യത്ത്​ 96, 551 പുതിയ കോവിഡ്​ ബാധിതർ; രോഗികളുടെ എണ്ണം 45 ലക്ഷം കടന്നു

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1,209 മരണം ന്യൂഡൽഹി: ഇന്ത്യയിൽ പുതുതായി കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വീണ്ടും​ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 96,551 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com