Friday, November 22, 2024
Google search engine

Monthly Archives: September, 2020

2540 പേർക്ക്​ ഇന്ന്​ കോവിഡ്; 2346 പേർക്കും സമ്പർക്കത്തിലൂടെ

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ 2540 പേർക്ക്​. ഇതിൽ 2346 പേർക്കും സമ്പർക്കത്തിലൂടെയാണ്​ കോവിഡ്​ ബാധിച്ചത്​. അതിൽ തന്നെ 212 പേർക്ക്​ രോഗം ബാധിച്ച ഉറവിടം വ്യക്​തമല്ല. 2110 പേർക്കാണ്​ രോഗം...

കോവിഡ്​ പ്രതിരോധ പ്രവർത്തനത്തിൽ മോദി തന്നെ അഭിനന്ദിച്ചുവെന്ന്​ ട്രംപ്​

വാഷിങ്​ടൺ: രാജ്യത്ത്​ വിപുലമായ തോതിൽ കോവിഡ്​ പരിശോധനകൾ നടത്തിയതിന്​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ​പ്രശംസിച്ചുവെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ പരിശോധനകൾ നടത്തിയത്​ അമേരിക്കയിലാണെന്നും റെനോയിൽ...

കൊറോണ വൈറസി​െൻറ ഉത്​ഭവം വുഹാനിലെ ലാബിൽ, തെളിവുണ്ടെന്ന്​ ചൈനീസ്​ ഗവേഷക

ന്യൂഡൽഹി: കൊറോണ വൈറസ്​ വികസിപ്പിച്ചത്​ ​വുഹാനിലെ ലാബിൽ നിന്നാണെന്നും ഇതിന്​ തെളിവുണ്ടെന്നും ചൈനീസ്​ ​ഗവേഷക. ചൈനീസ്​ സർക്കാറി​െൻറ ഉടമസ്​ഥതയിലുളള ലാബിൽ നിന്നാണ്​ കൊറോണ വൈറസി​െൻറ ഉത്​ഭവം. വുഹാനിലെ മത്സ്യമാർക്കറ്റാണ്​ വൈറസ്​ ബാധയുടെ ഉത്​ഭവമെന്ന...

വംശീയ അധിക്ഷേപം; വിദ്യാർഥിനിക്കെതിരെ കേസ്​ കൊടുത്ത്​ ജാദവ്​പുർ സർവകലാശാല പ്രഫസർ

കൊൽക്കത്ത: വംശീയമായി അധിക്ഷേപിച്ച വിദ്യാർഥിനിക്കെതിരെ നിയമനടപടി സ്വീകരിച്ച്​ അധ്യാപിക. കൊൽക്കത്തയിലെ ജാദവ്​പുർ സർവകലാശാലയിലെ പ്രഫസറായ മറൂണ മുർമുവാണ്​ പരോമിത ഘോഷ്​ എന്ന വിദ്യാർഥിനിക്കെതിരെ പരാതി നൽകിയത്​. പരോമിത തന്നെ വംശീയമായി അധിക്ഷേപിക്കുകയും ത​െൻറ...

ലോക്​ഡൗണിനിടെ മരിച്ച അന്തർസംസ്ഥാന തൊഴിലാളികളുടെ കണക്ക്​ രേഖപ്പെടുത്തിയിട്ടില്ല – കേന്ദ്രസർക്കാർ

ന്യൂഡൽഹി: ലോക്​ഡൗണിനിടെ മരണപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്ക്​ രേഖപ്പെടുത്തിയിട്ടില്ലെന്ന്​​ കേന്ദ്രസർക്കാർ. മൺസൂൺ സമ്മേളനത്തിനായി ചേർന്ന ലോക്​സഭയിൽ കേന്ദ്ര തൊഴിൽ മന്ത്രിയാണ്​​ ഇക്കാര്യം അറിയിച്ചത്​. അപ്രതീക്ഷിതമായി ലോക്​ഡൗൺ പ്രഖ്യാപിച്ചതിനിടെ തുടർന്ന്​...

ട്രാൻസ്​ഫർ ​’യുദ്ധം​​’ പഴങ്കഥ; ബാഴ്​സക്കായി സന്നാഹത്തിൽ ബൂട്ടുകെട്ടി മെസ്സി

ബാഴ്​സലോണ: ക്ലബുമായി കൊമ്പുകോർത്തതെല്ലാം മറന്ന്​ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്​സക്കായി വീണ്ടും ബൂട്ടുകെട്ടി. സന്നാഹ മത്സരത്തിൽ ജിംനാസ്​റ്റിക്കിനെതിരെ 45 മിനിറ്റാണ്​ സൂപ്പർ താരം കളിച്ചത്​. മത്സരത്തിൽ 3-1ന്​ ബാഴ്​സലോണ ജയിക്കുകയും ചെയ്​തു. ഉസ്​മാനെ...

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്; 2921 പേര്‍ക്ക് സമ്പര്‍ക്കം വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...

പ്രോ​​ട്ടോ​കോ​ൾ ലം​ഘ​നം, വി​ദേ​ശ സം​ഭാ​വ​ന…. ജലീലിന്​ വി​ന​യാ​കും

കൊച്ചി: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ അ​നു​മ​തി​യി​ല്ലാ​തെ മ​ന്ത്രി ജ​ലീ​ൽ കോ​ൺ​സു​ലേ​റ്റു​മാ​യി ഇ​ട​പെ​ട്ട​തും സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ച്ച​തും കൂ​ടു​ത​ൽ കു​രു​ക്കാ​കും. ജ​ലീ​ലി​െൻറ മൊ​ഴി​യി​ൽ​നി​ന്ന്​ വി​ദേ​ശ പ​ണ​മി​ട​പാ​ട്​ സം​ബ​ന്ധി​ച്ച ഫോ​റി​ൻ എ​ക്​​സ്​​ചേ​ഞ്ച്​ മാ​നേ​ജ്​​മെൻറ്​ ആ​ക്​​ടി​െൻറ (ഫെ​മ) ലം​ഘ​നം ന​ട​ന്ന​താ​യാ​ണ്​...

സൗദിയിൽ വേതന സുരക്ഷാനിയമം അവസാന ഘട്ടം ഡിസംബർ മുതൽ പ്രാബല്യത്തിൽ

ജോലിക്കാരുടെ ശമ്പളം ബാങ്ക് വഴി നൽകണം റിയാദ്: സൗദി തൊഴിൽ സ്വകാര്യ മേഖലയിൽ സാമൂഹികക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷാനിയമത്തി​െൻറ 17ാമത്തെയും അവസാനത്തെയും ഘട്ടം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. ഏകാംഗ തൊഴിലാളി മുതൽ...

ഇറ്റലിയിൽ കറുത്ത വർഗക്കാരനെ അടിച്ചുകൊന്നു

റോം: വാക്കേറ്റത്തിനിടെ സ്​കൂൾ കാല​ത്തെ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇറ്റലിയിൽ കറുത്തവർഗക്കാരനെ ക്രൂരമായി അടിച്ചുകൊന്നു. വില്ലീ മോണ്ടിറോ ദ്വാർതെ എന്ന 21കാരനാണ്​ കൊല്ലപ്പെട്ടത്​. വില്ലിയുടെ മരണം ഇറ്റലിയിൽ വംശീയതക്കെതിരെ ശക്തമായ പ്രക്ഷോഭം സൃഷ്​ടിച്ചിട്ടുണ്ട്​. വില്ലിയുടെ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com