Monthly Archives: September, 2020
ജമ്മു കശ്മീരിലെ അവന്തിപോറയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു
Malayalida - 0
അവന്തിപോറ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. അവന്തിപോറ ത്രാലിലെ മഗമയിലാണ് ഏറ്റുമുട്ടൽ നടന്നത്. വധിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഭീകരർ...
കോവിഡ്: സൗദി അറേബ്യയിൽ 1102 പേർക്ക് രോഗമുക്തി
Malayalida - 0
മരണം: 27, പുതിയ കേസുകൾ: 561, ആകെ മരണം: 4569, ആകെ കേസുകൾ: 331,359, ആകെ രോഗമുക്തി: 313,786, ചികിത്സയിൽ: 13,004, ഗുരുതരം: 1,095 റിയാദ്: സൗദി അറേബ്യയിൽ ബുധനാഴ്ച 1102 പേർ രോഗമുക്തരായി....
ലഹരി ബന്ധം: ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
Malayalida - 0
മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടിമാരായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. സുശാന്ത് സിങ് രജ്പുത്തിൻെറ മരണത്തിലെ മയക്കുമരുന്ന്...
പിടിവിട്ട് കോവിഡ്; സംസ്ഥാനത്ത് 5376 പേർക്ക് കൂടി രോഗം, സമ്പർക്കം 4424
Malayalida - 0
ലക്ഷണമില്ലാത്ത രോഗികൾ വീടുകളിൽ കഴിയണം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ. 5376 പേർക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മരണവും ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കിലെത്തി. 20 പേരാണ് കോവിഡ് ബാധിച്ച്...
ധോണീ..പിന്നിലുണ്ടായിരുന്ന നിങ്ങൾക്കുള്ള മറുപടിയാണ് സഞ്ജുവിെൻറ ഇന്നിങ്സ്
Malayalida - 0
അവസരങ്ങളുടെ വഴിയിൽനിന്ന് അയാളെ മാറ്റിനിർത്താൻ തൽപരരായ ചിലർ ഉണ്ടായിരുന്നു ഷാർജയിലെ ക്രിക്കറ്റ് മൈതാനത്ത് മഹേന്ദ്ര സിങ് ധോണിയെ പിന്നിൽ കാഴ്ചക്കാരനാക്കി നിർത്തി സഞ്ജു വി. സാംസൺ തകർത്തടിച്ച് നേടിയ റണ്ണുകൾ കളിയുടെ വലിയൊരു കാവ്യനീതിയായിരുന്നു....
സംസ്ഥാനത്ത് 4125 പേർക്ക് കൂടി കോവിഡ്; 19 മരണം
Malayalida - 0
3463 പേർക്ക് സമ്പർക്കത്തിലൂടെ രോഗം തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 മരണവും സ്ഥിരീകരിച്ചു. 40,382 പേർ നിലവിൽ ചികിത്സയിലുണ്ട്. 3463 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 412...
മയക്കുമരുന്ന് കേസ്: അന്വേഷണം രാഷ്ട്രീയതലത്തിലേക്ക്, പ്രതിപ്പട്ടികയിൽ മുൻ മന്ത്രിയുടെ മകനും
Malayalida - 0
ബംഗളൂരു: മയക്കുമരുന്നുകേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)യുടെയും ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ചിെൻറ (സി.സി.ബി)യും സമാന്തര അന്വേഷണം രാഷ്ട്രീയതലത്തിലേക്ക് നീളുന്നു. മുംബൈയിൽ എൻ.സി.ബി രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ കോൺഗ്രസ് നേതാവിെൻറ മകനെ...
മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നടി പ്രചാരണത്തിൽ; ബി.ജെ.പി വെട്ടിൽ
Malayalida - 0
2019ലെ ഉപതെരഞ്ഞെടുപ്പിലാണ് നടി പ്രചാരണത്തിനിറങ്ങിയത് ബംഗളൂരു: കർണാടക നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങിയ താരനിരയിൽ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ കന്നട നടി രാഗിണി ദ്വിവേദിയും. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ അട്ടിമറിച്ച 17 എം.എൽ.എമാരെ അയോഗ്യരാക്കിയതിനെ തുടർന്ന്...
പ്രതിപക്ഷ പ്രതിഷേധം: ഉപവാസമിരുന്ന് രാജ്യസഭ ഉപാധ്യക്ഷൻ
Malayalida - 0
ന്യൂഡൽഹി: പാർലമെൻറിൽ തനിക്കെതിരെ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ ദുഃഖം രേഖപ്പെടുത്തി രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻഷ് സിങ് ഏകദിന ഉപവാസം അനുഷ്ഠിക്കുമെന്ന് അറിയിച്ചു. രാജ്യസഭയിൽ നിന്നും പുറത്താക്കിയതിൽ പ്രതിഷേധിച്ച് പാർലമെൻറ് സമുച്ചയത്തിലെ പുൽത്തകിടികളിൽ ധർണയിരിക്കുന്ന...
എളമരം കരീം, കെ.കെ. രാഗേഷ് അടക്കം എട്ട് രാജ്യസഭ എം.പിമാർക്ക് സസ്പെൻഷൻ
Malayalida - 0
സഭാ നടപടികളിൽ നിന്ന് ഒരാഴ്ചത്തേക്കാണ് വിലക്കിയത് ന്യൂഡൽഹി: കർഷക ബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച കേരള എം.പിമാർ അടക്കം എട്ട് പേർക്കെതിരെ അച്ചടക്ക നടപടി. എം.പിമാരെ സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരാഴ്ചത്തേക്ക് സസ്പെൻഡ്...