Thursday, January 23, 2025
Google search engine

Monthly Archives: August, 2020

‘എനിക്കും വിരമിക്കാൻ നേരമായി’ ; ധോണിയുടെ സ്വന്തം പാകിസ്​താൻ ആരാധകൻ പറയുന്നു

കറാച്ചി: മഹേന്ദ്ര സിങ്​ ധോണി വിരമിച്ചതോടെ സങ്കടം സഹിക്കാനാകാത്ത ഒരാൾ അതിർത്തിക്കപ്പുറത്തുമുണ്ട്​. കറാച്ചിക്കാരനായ മുഹമ്മദ്​ ബഷിർ ബോസായിയാണത്​. 'ചാച്ച ചിക്കാഗോ' എന്ന പേരിലും അറിയപ്പെടുന്ന ബഷിർ ബോസായി​ നേരത്തെയും വാർത്തകളിൽ ഇടം നേടിയിരുന്നു....

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്​രാജ് അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്​ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്​രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്​സിയിലെ വസതിയിലായിരുന്നു അന്ത്യം. മേവതി ഘരാനയിലെ വിശ്രുത ഗായകനാണ്​. ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930ലാണ്​ ജനനം. പിതാവ്​ മോതി...

ഔദാര്യത്തിനായി കേഴുന്നില്ല, ദയയ്ക്കായി യാചിക്കുന്നുമില്ല; നീതിയുടെ സൂര്യൻ ഉദിച്ചെങ്കിലെന്ന്​ അബ്​ദുന്നാസിർ മഅ്​ദനി

'അനീതിയുടെ വിലങ്ങഴിക്കുന്നു, കേരളം പ്രതികരിക്കുന്നു' എന്നുമാണ്​ പോസ്​റ്ററിൽ കുറിച്ചിട്ടുള്ളത്​ കള്ളക്കേസിൽ കുടുക്കി ജയലിൽ അടച്ചതി​െൻറ പത്താം വാർഷികത്തിൽ ഹൃദയസ്​പർശിയായ കുറിപ്പുമായി അബ്​ദുന്നാസിർ മഅ്ദ​നി. 'ഔദാര്യത്തിനായി കേഴുന്നില്ല, ദയയ്ക്കായി യാചിക്കുന്നുമില്ല,നീതിയ്ക്കായി പോരാടുകയാണ്, ആത്മാവ് കൂടൊഴിയും മുമ്പ്...

കോവിഡ്​ ചികിത്സയിലും കർമനിരതരായി മലപ്പുറം കലക്​ടറും സംഘവും

മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിലും കർമനിരതരായി മലപ്പുറം ജില്ല കലക്​ടർ കെ. ഗോപാലകൃഷ്​ണനും സംഘവും. നിലവിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കലക്​ടർ അറിയിച്ചു. കോട്ടക്കലിൽ സജ്ജമാക്കിയ ചികിത്സാകേന്ദ്രത്തിൽ ഔദ്യോഗിക ചുമതലകൾ...

ചൈനയിൽ പള്ളി പൊളിച്ച്​ പൊതുശൗചാലയം പണിതു

ചൈനീസ്​ സർക്കാറി​െൻറ ‘പള്ളി ശുദ്ധീകരണം’ നടപടികളുടെ ഭാഗമായാണ്​ നടപടി വടക്കുപടിഞ്ഞാറ്​ ചൈനയിലെ ഷിൻജിയാങ്​ ഉയിഗൂർ മേഖലയിൽ പള്ളി പൊളിച്ചു നീക്കിയ സ്​ഥാനത്ത്​ പൊതുശൗചാലയം പണിതു. മേഖലയിലെ അതുഷി നഗരത്തിൽ നേരത്തെ തകർത്ത രണ്ട്​ പള്ളികളിലൊന്നി​െൻറ...

ധോണിക്കൊപ്പം റെയ്​നയും അന്താരാഷ്​ട്ര ക്രിക്കറ്റിൽനിന്ന്​ വിരമിച്ചു

ക്യാപ്​റ്റൻ കൂൾ എം.എസ്​​ ധോണി വിരമിക്കൽ പ്രഖ്യാപിച്ച്​ ഒരു മണിക്കൂറിനുള്ളിൽ സഹതാരം സുരേഷ്​ റെയ്​നയും അന്തരാഷ്​ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി. ധോണിയെപോലെതന്നെ സമൂഹ മാധ്യമത്തിലൂടെയാണ്​ താരവും അന്താരാഷ്​ട്ര കിക്കറ്റിൽ നിന്നുള്ള പടിയിറക്കം പ്രഖ്യാപിച്ചത്​....

എം.എസ്​. ധോണി അന്താരാഷ്​ട്ര ക്രിക്കറ്റിൽനിന്ന്​ വിരമിച്ചു

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം​ മുൻ നായകൻ മഹേന്ദ്ര സിങ്​ ധോണി അന്താരാഷ്​ട്ര ക്രിക്കറ്റിൽനിന്ന്​ വിരമിച്ചു. ശനിയാഴ്​ച വൈകുന്നേരം ഇൻസ്​റ്റാഗ്രാമിലൂടെയാണ്​ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്​. 'നിങ്ങളുടെ പിന്തുണക്കും സ്​നേഹത്തിനും നന്ദി, 1929 മണിക്കൂറായിട്ട്​...

ഇലയനക്കം പോലും അറിയും; ചെങ്കോട്ടക്ക് കാവലൊരുക്കിയത് അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ

സൈനികർ, പൊലീസുകാർ എന്നിവർക്കൊപ്പം കാവൽ നിന്നത് അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ ന്യൂഡൽഹി: അത്യാധുനിക സുരക്ഷാ സംവിധാനത്തോടെയാണ് ചെങ്കോട്ടയിലെ 74ാമത് സ്വാതന്ത്ര ദിനാഘോഷ ചടങ്ങുകൾ ഒരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത...

മാസ്​കില്ലാതെ ഗ്രൂപ്​ ഫോ​ട്ടോ; 46 പേർക്കെതിരെ കേസ്

കാളികാവ് (മലപ്പുറം): ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിട ഉദ്ഘാടനത്തിനിടെ മാസ്ക്​ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഫോട്ടോയെടുത്ത സംഭവത്തിൽ 46 പേർക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്​ച കാളികാവിലായിരുന്നു കോവിഡ്​ പ്രേ​ാ​ട്ടോകോൾ ലംഘിച്ച്​ പരിപാടി...

സംസ്​ഥാനത്ത്​ 1608 പേര്‍ക്ക് കൂടി കോവിഡ്; 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ശനിയാഴ്​ച 1608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 362, തിരുവനന്തപുരം 321, കോഴിക്കോട് 151, ആലപ്പുഴ 118, എറണാകുളം 106, കൊല്ലം 91, തൃശൂര്‍ 85, കാസർകോട് 81,...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com