Friday, November 22, 2024
Google search engine

Monthly Archives: August, 2020

ആവാസ വ്യവസ്​ഥ നഷ്​ട​െപ്പട്ടു; കാടിറങ്ങിയ ഒറാങ്​ ഉട്ടാനെ വനത്തിലേക്ക്​ തിരിച്ചയച്ചു

ഇന്തോനേഷ്യയിലെ ഈത്തപ്പന പ്ലാ​േൻറഷനിൽ ക​ണ്ടെത്തിയ ബോർണിയൻ ഒറാങ്​ ഉട്ടാനെ രക്ഷ​െപ്പടുത്തി ഉൾവനത്തിലേക്ക്​ തിരിച്ചയച്ചു. ആവാസ വ്യവസ്​ഥ നഷ്​ട​െപ്പട്ടതോടെ വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങൾ കാടിറങ്ങുന്നതി​െൻറ ഏറ്റവും പുതിയ ഉദാഹരണം. ആഗസ്​റ്റിൽ ഇന്തോനേഷ്യയുടെ ഭാഗമായ ബോർണിയോ...

നാട്ടുകാർക്ക്​ കൗതുകക്കാഴ്ചയായി മാത്യൂസി​െൻറ ‘പറക്കും തളിക’

അങ്കമാലി: പഴയ വാഹനങ്ങളുടെ ഭാഗങ്ങൾ ഉപയോഗിച്ച് പത്താം ക്ലാസുകാരനായ മാത്യൂസ് നിർമിച്ച നാലു ചക്ര വാഹനം കൗതുകക്കാഴ്ചയാവുകയാണ്. അങ്കമാലി തുറവൂര്‍ മഞ്ഞളി വീട്ടില്‍ ലൈജു -ദീപ ദമ്പതികളുടെ മൂത്ത മകന്‍ മാത്യൂസാണ് സ്വന്തമായി...

ദേശീയ സാമ്പിള്‍ സര്‍വേ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് -റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ

പാലക്കാട്​: സ്​റ്റാറ്റിസ്​റ്റിക്കല്‍ ഓഫിസ് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേ കോവിഡ് നിർദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയുമാണെന്ന് നാഷണല്‍ സ്​റ്റാറ്റിസ്​റ്റിക്കല്‍ റീജിയണല്‍ ഹെഡും ഡയറക്ടറുമായ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. സർവേ നടത്തുന്ന...

യൂറോപ ലീഗ്​ ഫൈനൽ: ഇൻററോ സെവിയ്യയോ

ഫൈ​ന​ലി​ൽ ഇ​ന്ന്​ രാ​​ത്രി 12.30 ന്​ ബെ​ർ​ലി​ൻ: യൂ​റോ​പ്പി​ലെ ര​ണ്ടാം​നി​ര​ക്കാ​രി​ലെ ചാ​മ്പ്യ​നെ അ​റി​യാ​ൻ ജ​ർ​മ​നി​യി​ൽ ഇ​ന്ന്​ വ​മ്പ​ൻ പോ​ര്. സീ​രി എ​യി​ൽ വീ​ര്യം ​വീ​ണ്ടെ​ടു​ത്ത പ​ഴ​യ പ​ട​ക്കു​തി​ര​ക​ളാ​യ ഇ​ൻ​റ​ർ​മി​ലാ​ൻ ലാ ​ലി​ഗ ടീ​മാ​യ സെ​വി​​യ്യ​ക്കെ​തി​രെ​യാ​ണ്​...

മഞ്ചേശ്വരത്ത്​ റേഷൻ കടയിൽനിന്ന്​ അരി കടത്താനുള്ള ശ്രമം പൊലീസ് പിടികൂടി

മഞ്ചേശ്വരം (കാസർകോട്​): റേഷൻ അരി മറിച്ചുകടത്താനുള്ള ശ്രമം പൊലീസ് പിടികൂടി. മഞ്ചേശ്വരം കുഞ്ചത്തൂരിലെ എ.ആർ.ഡി നമ്പർ രണ്ടി​െൻറ റേഷൻ കടക്ക് മുന്നിലുണ്ടായിരുന്ന 50 കിലോ തൂക്കം വരുന്ന രണ്ട് ചാക്കുകളിലായി സൂക്ഷിച്ച അരിയാണ്...

രോഹിതിന്​ ഖേൽ രത്​ന; ജിൻസി ഫിലിപ്പിന്​ ധ്യാൻചന്ദ്

സന്ദേശ്​ ജിങ്കന്​ അർജുന ന്യുഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ താരം രോഹിത്​ ശർമക്ക്​ രാജീവ്​ ഗാന്ധി ഖേൽ രത്​ന പുരസ്​കാരം. രോഹിതിന്​ പുറമെ പാരാ അത്​ലറ്റ്​ മാരിയപ്പൻ തങ്കവേലു, ​ടേബ്​ൾ ടെന്നീസ്​ ചാമ്പ്യൻ മനിക ബദ്ര,...

വിഷബാധ: റഷ്യൻ പ്രതിപക്ഷ നേതാവ്​ കോമയിൽ

മോസ്​കോ: വിമാനയാത്രക്കിടെ അബോധാവസ്ഥയിലായ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ നില അതീവഗുരുതരം. സൈബീരിയി​െല ആശുപത്രിയിൽ തീവ്രപരിചരണത്തിലുള്ള നവാൽനി കോമയിലാണ്​. വെൻറിലേറ്റർ സഹായത്തോടെയാണ്​ ജീവൻ നിലനിറത്തുന്നതെന്നാണ്​ റിപ്പോർട്ട്​. വിഷബാധയെ തുടർന്നാണ്​ അലക്​സി ഗുരുതരാവസ്ഥയിലെത്തിയതെന്ന്​...

ശ്രീ​സു​ന്ദ​രേ​ശ്വ​ര ബ​സി​െൻറ​​ ‘ക്ലീ​ന​ർ താ​ത്ത’

ക​​ണ്ണൂ​​ർ: ബ​​സി​​​ലെ അ​​വ​​സാ​​ന യാ​​ത്ര​​ക്കാ​​ര​​നും ക​​യ​​റി​​യ ശേ​​ഷം, വാ​​തി​​ലി​​ന്​ മു​​ക​​ളി​​ലൂ​​ടെ ത​​ല​​യ​​ൽ​​പം പു​​റ​​ത്തേ​​ക്കി​​ട്ട്​ മൈ​​ലാ​​ഞ്ചി കൈ​​ക​​ൾ​​ക്കൊ​​ണ്ട്​ നീ​​ട്ടി​​യൊ​​രു ഡ​​ബ്​​​ൾ ബെ​​ൽ… ക​​ഴി​​ഞ്ഞ 10 വ​​ർ​​ഷ​​മാ​​യി ക​​ണ്ണൂ​​ർ ആ​​ദി​​ക​​ട​​ലാ​​യി-​​കു​​ന്നും​​കൈ റൂ​​ട്ടി​​ലെ ശ്രീ​​സു​​ന്ദ​​രേ​​ശ്വ​​ര ബ​​സി​െൻറ ഓ​​ട്ടം...

ജർമനി വീണ്ടും ഭീതിയിൽ; ഇടവേളക്കു ശേഷം കോവിഡ്​ കൂടുന്നു

ബെർലിൻ: കോവിഡ്​ മഹാമാരിയെ ശക്​തമായി പ്രതിരോധിച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നായ ജർമനി വീണ്ടും ഭീതിയിൽ. ഒരിടവേളക്കു ​േ​ശഷം രാജ്യത്ത്​ വീണ്ടും കോവിഡ്​ ശക്​തി പ്രാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1707 പേർക്കാണ്​ ജർമനിയിൽ രോഗം...

തമിഴ്​നാട്ടിൽ 6000ത്തോളം പുതിയ കോവിഡ്​ ബാധിതർ; 116 മരണം

ചെന്നൈ: തമിഴ്​നാട്ടിൽ 24 മണിക്കൂറിനുള്ളിൽ പുതുതായി 5986 ​േകാവിഡ്​ ബാധിതർ. 116 മരണവും സ്​ഥിരീകരിച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാൾക്കും തമിഴ്​നാട്ടിൽ ഇന്ന്​ രോഗം സ്​ഥിരീകരിച്ചു. സംസ്​ഥാനത്ത്​ 53,283 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ഇതുവരെ 3,61,435...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com