Wednesday, January 22, 2025
Google search engine

Monthly Archives: August, 2020

‘മംഗളൂരുവിൽ വിമാനം ഏതാണ്ട് പൂർണമായി കത്തിപ്പോയി; അന്വേഷണം ദുഷ്കരമായിരുന്നു’

തിരുവനന്തപുരം∙ കരിപ്പൂർ വിമാനാപകടത്തിന് 10 വർഷം മുൻപുണ്ടായ മംഗളൂരു അപകടവുമായി അദ്ഭുതകരമായ സാമ്യങ്ങളെന്ന് അന്ന് എയർ ഇന്ത്യ അന്വേഷണത്തിനു നിയോഗിച്ചിരുന്ന നോഡൽ ഓഫിസർ എ.കെ. മാത്യു. രണ്ടിടത്തും ഒന്നിലേറെ തവണ ലാൻഡിങ്ങിനു ശ്രമിച്ചു;...

‘മോശം കാലാവസ്ഥ അറിയിച്ചു; ലാന്‍ഡിങ് വേണോയെന്ന തീരുമാനം പൈലറ്റിന്റേത്’

ന്യൂഡല്‍ഹി∙ കരിപ്പൂരില്‍ വിമാനം അപകടത്തില്‍പെടുന്നതിനു മുമ്പ് മേഖലയിലെ മോശം കാലാവസ്ഥയെക്കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) വിഭാഗം പൈലറ്റുമാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറല്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി. എടിസി കൃത്യമായി...

ബിസിസിഐയെ‌ ‘രക്ഷിക്കാൻ’ ബാബാ രാംദേവ്? വിവോയ്ക്കു പകരം പതഞ്ജലി?

ന്യൂഡൽഹി∙ രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്ന് ചൈനീസ് കമ്പനിയായ വിവോ പിൻമാറിയതോടെ പ്രതിസന്ധിയിലായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) രക്ഷിക്കാൻ വിവാദ യോഗാ ഗുരു ബാബാ...

ചാംപ്യൻസ് ലീഗ്: ക്വാർട്ടറിൽ മെസ്സിയും ലെവൻഡോവ്സ്കിയും നേർക്കുനേർ

ബാർസിലോന ∙ ക്വാർട്ടർ ഫൈനൽ കിനാവു കണ്ട നാപ്പോളി കാൽമണിക്കൂറായപ്പോഴേക്കും കണ്ണു തുറന്നു; എത്ര മനോഹരമായ നടക്കാത്ത സ്വപ്നമാണു തങ്ങളുടേത്! ആദ്യപാദത്തിൽ തങ്ങളെ 1–1 സമനിലയിൽ കുരുക്കിയ ഇറ്റാലിയൻ‌ ക്ലബ്ബിനെ 2–ാം പാദത്തിൽ...

ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന മൂന്ന്‌ സ്ഥലങ്ങളും, അവയുടെ പിന്നാമ്പുറ കഥകളും

ചെന്നെത്തുന്ന ഓരോ സ്ഥലത്തും പുതിയതും വിചിത്രവുമായ കാഴ്ചകൾ അനുഭവവേദ്യമാക്കുക, വ്യത്യസ്തങ്ങളായ സംസ്കാരങ്ങളെയും ചരിത്രങ്ങളേയും കൂടുതൽ അറിയുക എന്നിങ്ങനെ യാത്രകളെ പ്രണിയിക്കുന്നവർക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ നിരവധിയാണ്. സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഭയപ്പെടുത്തുന്നതോ കൗതുകം ഉണർത്തുന്നതോ...

അമിതാവേശം വേണ്ട, ജീവൻ പോലും അപകടത്തിലായേക്കാം; മുൻ ക്യാബിൻ ക്രൂവിന്റെ കുറിപ്പ്

വിമാനയാത്രയിൽ സ്വീകരിക്കേണ്ട പ്രധാന മുൻകരുതൽ ഒർമിപ്പിച്ച് മുൻ ക്യാബിൻ ക്രൂവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. കരിപ്പൂർ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ, വിമാനയാത്ര ചെയ്യുന്നവർ പുലർത്തേണ്ട ജാഗ്രത ചൂണ്ടികാട്ടിയാണ് വിൻസി വർ​ഗീസിന്റെ കുറിപ്പ്. വിമാനം ലാൻഡ്...

ഇഐഎ വിജ്ഞാപന പരിഷ്കാരം: സിപിഎം എതിര്‍ത്തിട്ടും നിലപാട് അറിയിക്കാതെ കേരളം

തിരുവനന്തപുരം∙ പരിസ്ഥിതി ആഘാത വിലയിരുത്തൽ (എൻവയൺമെന്റൽ ഇംപാക്ട് അസസ്മെന്റ് – ഇഐഎ) വിജ്ഞാപനം പരിഷ്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സിപിഎം കേന്ദ്രനേതൃത്വം വരെ ശക്തമായ എതിർപ്പു രേഖപ്പെടുത്തിയിട്ടും നിലപാടെടുക്കാതെ സംസ്ഥാന സർക്കാർ. നിർദേശങ്ങൾ അറിയിക്കാനുള്ള അവസാന...

കുടുംബവഴക്ക്​ പരിഹരിക്കാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ യുവതിയെ പീഡിപ്പിച്ചതായി പരാതി; വൈദികൻ റിമാൻഡിൽ

കമ്പളക്കാട്: ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികന്‍ പീഡിപ്പിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍ (37)...

ധനസഹായത്തില്‍ വേര്‍തിരിവോ, എന്തിന് കരിപ്പൂരിൽ മാത്രം പോയി? – വിശദീകരണം

തിരുവനന്തപുരം∙ കരിപ്പൂര്‍, രാജമല ദുരന്തങ്ങളിലെ ധനസഹായത്തില്‍ വേര്‍തിരിവില്ലെന്ന് മുഖ്യമന്ത്രി. രണ്ടും രണ്ടുരീതിയിലുള്ള ദുരന്തങ്ങളാണ്. രാജമലയിലേത് പ്രാഥമികസഹായം മാത്രമാണ്. നഷ്ടം വിലയിരുത്തി കൂടുതല്‍ സഹായം നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. പെട്ടിമുടിയിൽ ദുരന്തത്തിലായവരോട് കേന്ദ്ര–കേരള സർക്കാരുകൾ...

കേരളത്തിൽ 1420 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 1715 പേർക്ക് രോഗമുക്തി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനിയാഴ്ച 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1715 പേർ രോഗമുക്തരായി. 4 പേർ മരിച്ചു. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ, കോഴിക്കോട്...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com