Thursday, January 23, 2025
Google search engine

Monthly Archives: July, 2020

കോവിഡ് വാക്സിൻ ഓഗസ്റ്റിൽ; ഐസിഎംആർ നിർദേശം വിവാദത്തിൽ

ന്യൂഡൽഹി ∙ കോവിഡ് വാക്സിൻ ഓഗസ്റ്റ് 15നു ലഭ്യമാക്കണമെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്(ഐസിഎംആർ) പ്രഖ്യാപനം വിവാദത്തിൽ. മരുന്നിന്റെ മനുഷ്യരിലെ പരീക്ഷണത്തിനുള്ള സ്വാഭാവിക നടപടിക്രമങ്ങളെയാകെ അട്ടിമറിക്കുന്നതാണു നിർദേശമെന്നാണു വിമർശനം. ഐസിഎംആറിന്റെ തന്നെ...

റഷ്യയിൽ നിന്ന്​ 33 യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

മിഗ്​ ഉൾപ്പടെ 33 യുദ്ധവിമാനങ്ങൾ റഷ്യയിൽ നിന്ന്​ വാങ്ങുമെന്ന്​ പ്രതിരോധ മന്ത്രാലയം. 21 മിഗ്​ വിമാനങ്ങളും 12 സുഖോയ്​ ഫൈറ്റർ ജെറ്റുകളുമാണ്​ വാങ്ങുന്നത്​. ഇതുസംബന്ധിച്ച്​ പ്രതിരോധ മന്ത്രാലയം കരാറിലൊപ്പിട്ടു. ഏകദേശം ഒന്നേമുക്കാൽ ലക്ഷം...

ഇന്ത്യൻ സൈന്യത്തി​െൻറ വീര്യം ലോകത്തിന്​ ബോധ്യപ്പെട്ടു; പരിക്കേറ്റ ജവാൻമാരെ സന്ദർശിച്ച്​ മോദി

ന്യൂഡൽഹി: ലഡാക്ക്​ സംഘർഷത്തിൽ പരിക്കേറ്റ ജവാൻമാരെ ആശുപത്രിയിൽ സന്ദർശിച്ച്​ പ്രധാനമന്ത്രി ​നരേന്ദ്രമോദി. ആശുപത്രി വാർഡിലെത്തിയ പ്രധാനമന്ത്രി ജവാൻമാരെ അഭിസംബോധന ചെയ്​തു. ഇന്ത്യയിലെ സൈനികരുടെ ധീരത ലോകത്തിന്​ ബോധ്യപ്പെ​ട്ടെന്ന്​ മോദി പറഞ്ഞു ഇന്ത്യയിലെ ധീരരായ സൈനികരെ...

സംസ്ഥാനത്ത് ഇന്ന്​​ 211 പേർക്ക്​ കോവിഡ്​; സമ്പർക്ക രോഗികളിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത്​ വെള്ളിയാഴ്​ച 211 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 201 പേരുടെ രോഗം ഭേദമായി. സംസ്ഥാനത്ത്​ ഇതാദ്യമായാണ്​ രോഗികളുടെ പ്രതിദിന എണ്ണം 200 കടക്കുന്നത്​. 27 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. ഇതും...

കലാപകാരികൾക്ക് ആയുധം: മ്യാൻമറിനെ വരുതിയിലാക്കി ഷീ ലക്ഷ്യമിടുന്നത് ഇന്ത്യയെ? മനോരമ

സ്ഥാപിത താൽപര്യത്തിനായി രാജ്യങ്ങളുമായി കൂട്ടുകൂടുന്നതും വിട്ടകലുന്നതും പതിവാക്കിയ ചൈനയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അടുത്തകാലം വരെ അടുത്ത അനുയായിയായിരുന്ന മ്യാൻമറും രംഗത്ത്. തെക്കു കിഴക്കൻ ഏഷ്യയിലെ ചൈനയുടെ അടുത്ത അനുയായിയായിരുന്നു മ്യാൻമർ. രാജ്യത്ത് ആഭ്യന്തര...

തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം; പാളയം മാർക്കറ്റിലും നിയന്ത്രണം

തിരുവനന്തപുരം: ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിച്ചതോെട നഗരത്തിൽ കർശന നിയന്ത്രണം വേണ്ടിവരുമെന്ന് മേയർ കെ. ശ്രീകുമാർ. വഞ്ചിയൂർ കുന്നുംപുറത്ത് ലോട്ടറി വിൽപനക്കാരനും പാളയം സാഫല്യം കോംപ്ലക്സിലെ ഇതര സംസ്ഥാന തൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചത്...

കടൽ​ക്കൊല കേസ്​: വിധി മാനിക്കുന്നു -ഇറ്റലി

റോം: കേരളത്തി​​െൻറ തീരക്കടലിൽ രണ്ടു മത്സ്യത്തൊഴിലാളികളെ തങ്ങളുടെ നാവികർ വെടിവെച്ചു ​െകാന്ന കേസിൽ അന്താരാഷ്​ട്ര കോടതിയുടെ വിധി മാനിക്കുന്നുവെന്ന്​ ഇറ്റലി. കേസ്​ പരിഗണിച്ച അന്താരാഷ്​ട്ര ട്രൈബ്യൂണലി​​െൻറ വിധി അംഗീകരിക്കാൻ തങ്ങൾ തയാറാണെന്ന്​ ഇറ്റാലിയൻ...

കൂട്ടാതെ കൂട്ടി; വർധനക്ക്​ മറയിടാൻ പുതിയ ഫെയർ സ്​റ്റേജ്​

മിനിമം നിരക്കി​െൻറ യാത്രാനുകൂല്യം ഇനി 2.5 കിലോമീറ്റർ മാത്രം തി​രു​വ​ന​ന്ത​പു​രം: മി​നി​മം നി​ര​ക്ക്​ കൂ​ട്ടി​യി​​ല്ലെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​​േ​മ്പാ​ഴും വ​ർ​ധ​ന​ക്ക്​ മ​റ​യി​ടാ​ൻ സൃ​ഷ്​​ടി​ച്ച​ത്​ പു​തി​യൊ​രു ഫെ​യ​ർ​സ്​​േ​റ്റ​ജ്. മി​നി​മം നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​വു​ന്ന അ​ഞ്ചു​ കി​ലോ​മീ​റ്റ​ർ ദൂ​രം ര​ണ്ടാ​യി പ​കു​ത്ത്​...

മെക്​സിക്കോയിൽ കോവിഡ്​ ബാധിതർ 2,30,000 കടന്നു

മെക്​സിക്കോസിറ്റി: ലോകത്ത്​ കോവിഡ്​ സംഹാരതാണ്ഡവം തുടർന്നുകൊണ്ടിരിക്കുകയാണ്​. മെക്​സിക്കോയിൽ 24 മണിക്കൂറിനിടെ 5,681പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 741 പേർ മരിക്കുകയും ചെയ്​തു. മെക്​സിക്കോ ആരോഗ്യ മന്ത്രാലയത്തിലെ സാംക്രമികരോഗ വിദഗ്​ധനായ ജോസ്​ ലൂയിസ്​​ അലോമിയ വ്യക്തമാക്കിയതാണിക്കാര്യം. ...

മടങ്ങിയെത്തിയവരിൽ 52 ശതമാനവും തൊഴിൽ നഷ്​ടപ്പെട്ടവർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ മ​ട​ങ്ങി​യെ​ത്തി​യ 1,43,147 പേ​രി​ല്‍ 52 ശ​ത​മാ​ന​വും (74,849) തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട​വ​രാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​സാ കാ​ലാ​വ​ധി തീ​ര്‍ന്ന 46,257 പേ​രെ​ത്തി. കേ​ര​ളം ചൊ​വ്വാ​ഴ്ച​വ​രെ 1543 വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് അ​നു​മ​തി​പ​ത്രം ന​ല്‍കി​യി​ട്ടു​ള്ള​ത്....
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com