Monthly Archives: July, 2020
‘വ്യവസായ മേഖല പ്രതിസന്ധിയിൽ; മുന്നറിയിപ്പ് നൽകിയപ്പോൾ ബി.ജെ.പിയും മാധ്യമങ്ങളും പരിഹസിച്ചു’
Malayalida - 0
ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരായ ആക്രമണം കടുപ്പിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ വ്യവസായങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണെന്നും മാസങ്ങൾക്ക് മുമ്പ് ഇത് സംബന്ധിച്ച് താൻ മുന്നറിയിപ്പ് നൽകിയിരുന്നെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ്...
സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കോവിഡ്; 90 പേർക്ക് സമ്പർക്കം
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 60 പേര്‍ക്കും, എറണാകുളം ജില്ലയിലെ 9 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 7 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5...
കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യൽ: കേന്ദ്രം യുഎഇയുടെ അനുമതി തേടി
Malayalida - 0
ന്യൂഡൽഹി∙ നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയെന്ന കേസിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കേന്ദ്ര സർക്കാർ യുഎഇയുടെ അനുമതി തേടി. കസ്റ്റംസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണു നടപടിയെന്നു വിദേശകാര്യ സഹമന്ത്രി...
193 പേർക്ക്കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 35 പേർക്ക് രോഗം
Malayalida - 0
തിരുവനന്തപുരം: തിങ്കളാഴ്ച 193 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 167 പേർക്ക് രോഗം ഭേദമായി. 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം...
തിരുവനന്തപുരത്ത് കടത്തിയത് സ്വർണം; പണ്ട് മന്ത്രിയെ കടത്താനും ഡിപ്ലോമാറ്റിക് ബാഗേജ്
Malayalida - 0
ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവളത്തിൽ ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടിച്ചതു വാർത്തയാകുമ്പോൾ, ഡിപ്ലോമാറ്റിക് ബാഗുകളുടെ ചരിത്രത്തിൽ ഇന്നും അവിസ്മരണീയമായി നിൽക്കുന്ന ഒരു സംഭവം ഇംഗ്ലണ്ടിൽ നടന്നിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗിൽ മന്ത്രിയെ വരെ...
കള്ള് ഷാപ്പ് മാനേജറെ തലയ്ക്കടിച്ച് സ്വർണ്ണമാല കവർന്നു
Malayalida - 0
ചാലക്കുടി: കള്ള് ഷാപ്പ് മാനേജറെ തലയ്ക്കടിച്ച ശേഷം മോഷ്ടാക്കൾ സ്വർണ്ണമാല കവർന്നു. നെന്മണിക്കര കണ്ണത്ത് പറമ്പിൽ മനോജി(43)നാണ് തലക്കടിയേറ്റത്. പോട്ട നാട്ടുകുന്ന് ഭാഗത്തെ കള്ള് ഷാപ്പിൽ ഞായറാഴ്ച രാവിലെ 9.15ന് ആയിരുന്നു സംഭവം. കണ്ടാലറിയാവുന്ന...
സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കോവിഡ്; 126 പേർക്ക് രോഗമുക്തി
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട്...
അണ്വായുധം, പോർവിമാനങ്ങൾ, പടക്കപ്പൽ; ‘ചൈനാ കടലിൽ’ യുഎസിന്റെ അങ്കപ്പുറപ്പാട്
Malayalida - 0
പേരു മാത്രമല്ല അധികാരവുമുണ്ടെന്നു ചൈന വീമ്പിളിക്കുന്ന, ‘സ്വന്തം മണ്ണായി’ കരുതുന്ന ദക്ഷിണ ചൈന കടലിന്റെ നടുക്ക് യുഎസിന്റെ പടപ്പുറപ്പാട്. രാജ്യാന്തരവേദികളിലെ വാക്പ്പോരിലും ആയുധപരീക്ഷണം നടത്തിയും മറ്റും സ്വന്തമെന്നു സ്ഥാപിക്കാന്‍ ചൈന പലപ്പോഴും ലക്ഷ്യമിടുന്ന മേഖലയിലാണ്...
ഇറാഖിലെ യു.എസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം
Malayalida - 0
ബഗ്ദാദ്: ഇറാഖിലെ അമേരിക്കൻ എംബസിക്ക് നേരെയുള്ള റോക്കറ്റ് ആക്രമണം വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ശനിയാഴ്ച രാത്രിയാണ് ബഗ്ദാദിലെ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന എംബസിക്ക് നേരെ റോക്കറ്റ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ...
ആലുവ മാര്‍ക്കറ്റ് അടച്ചു; ഉളിയന്നൂര്‍ കണ്ടെയ്ൻമെൻറ് സോൺ
Malayalida - 0
ആലുവ: ആലുവയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഉളിയന്നൂര്‍ പ്രദേശം കണ്ടെയ്ൻമെൻറ് സോണായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. മാര്‍ക്കറ്റിന് സമീപമുള്ള ഉളിയന്നൂര്‍ പ്രദേശത്താണ് കോവിഡ് ബാധിതന് താമസിച്ചിരുന്നത്. ...