Monday, December 23, 2024
Google search engine

Monthly Archives: July, 2020

സംസ്​ഥാനത്ത്​ 608 പേർക്ക്​ കൂടി കോവിഡ്​; സമ്പർക്കം 396

തിരുവനന്തപുരം: സംസ്​ഥാനത്ത് 608​ പേർക്ക്​ കൂടി കോവിഡ് സ്​ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക്​ രോഗബാധ സ്​ഥിരീകരിച്ചത്​ ഇന്നാണ്​. തിരുവനന്തപുരത്ത്​ മാത്രം 201 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. സമ്പർക്കത്തിൽ രോഗം ബാധിച്ച 26 പേരുടെ...

ഇന്ന് 449 കോവിഡ് ബാധിതർ; 144 പേർക്ക് സമ്പർക്കപ്പകർച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് 12 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 18 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. 144 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....

വ്യാജ സർട്ടിഫിക്കറ്റ്: സ്വപ്നക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ചെന്ന പരാതിയിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ ക​േൻറാൺമ​െൻറ്​ പൊലീസ്​ തിങ്കളാഴ്ച രാത്രിയോടെ കേസെടുത്തു. സ്വപ്നക്ക് പുറമെ അവരെ നിയമിച്ച കൺസൾട്ടൻസി പി.ഡബ്ല്യു.സി,...

ഇംഗ്ലണ്ടിനെ തകർത്ത്​ ‘വിൻ’ഡീസ്​;  ഒന്നാം ടെസ്​റ്റിൽ നാലു വിക്കറ്റ്​ ജയം

ല​ണ്ട​ൻ: കോ​വി​ഡി​നെ പി​ടി​​ച്ചു​കെ​ട്ടി​യ ക്രി​ക്ക​റ്റ്​ ക്രീ​സി​ൽ ആ​ദ്യ വി​ജ​യാ​ര​വം വി​ൻ​ഡീ​സി​​േ​ൻ​റ​ത്. ​117 ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം  പു​ന​രാ​രം​ഭി​ച്ച ക്രിക്കറ്റ്​ മൈതാനത്ത്​ ആ​ദ്യ ടെ​സ്​​റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ അ​ഞ്ചു വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ച്​ ക​രീ​ബി​യ​ൻ പ​ട​യോ​ട്ടം.  സ്​​കോ​ർ:...

ഇന്ന് സ്ഥിരീകരിച്ച 56ൽ 41ഉം സമ്പർക്കം; കാസർകോട് ആശങ്കയുടെ കാർമേഘം

കാസർകോട്: ഒരിടവേളക്ക് ശേഷം കാസർകോട് ജില്ല വീണ്ടും കോവിഡ് ഭീതിയിലേക്ക്. ഇന്ന് ഏറ്റവും കൂടുതൽ സമ്പർക്കരോഗികൾ റിപ്പോർട്ട് ചെയ്തത് കാസർകോട്ടാണ്. 41 പേർക്കാണ് ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്തും 41...

സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കോവിഡ്; സമ്പർക്ക രോഗികൾ 206

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍കോട് 56, എറണാകുളം 50,...

പാട്ടിന്‍റെ വെള്ളരിപ്രാവ്

എടക്കാട്​ ബറ്റാലിയൻ 06’ എന്ന സിനിമയിലെ ‘നീ ഹിമമഴയായ്​…’ എന്ന പാട്ടിനായി സംഗീതമൊരുക്കു​േമ്പാൾ ഗായികയായി ​ ​േ​ശ്രയ ഘോഷാലായിരുന്നു കൈലാസ്​​ മേനോ​​​​െൻറ മനസ്സിൽ. അക്കാര്യം​ സൂചിപ്പിച്ച്​ അവർക്ക്​​ സന്ദേശം അയക്കുകയും ചെയ്​തു. പതിവുപോലെ...

സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി; മരിച്ചത്​ ഇടുക്കി സ്വദേശി

കൊച്ചി:  സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. ഇടുക്കി രാജക്കാട്​  സ്വദേശി വൽസമ്മ ജോയ്​ ആണ്​ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. 59 വയസായിരുന്നു. ഞായറാഴ്​ച രാവിലെ പത്തുമണിയോടെയായിരുന്നു മരണം ഹൃദയാഘാതത്തെ തുടർന്ന്​...

സ്​റ്റെർലിങ്ങിന്​ ഹാട്രിക്; സിറ്റിക്ക്​ തകർപ്പൻ ജയം

ലണ്ടൻ: കിരീടപ്പോരാട്ടം അവസാനിച്ചെങ്കിലും അഭിമാനപ്പോരാട്ടം തുടരുന്ന പ്രീമിയർ ലീഗിൽ മാഞ്ചസ്​റ്റർ സിറ്റിക്ക്​ തകർപ്പൻ ജയം. മുൻനിര താരം റഹീം സ്​റ്റെർലിങ്​ മുന്നിൽ നിന്ന്​ നയിച്ച ​മത്സരത്തിൽ 5-0ത്തിന്​ ബ്രൈറ്റൺ ഹോവിനെ സിറ്റി​ തോൽപിച്ചു....

സ്വപ്നയും സന്ദീപുമായി എൻ.ഐ.എ സംഘം വാളയാർ പിന്നിട്ടു

ബം​ഗ​ളൂ​രു / കൊച്ചി: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​​​​​െൻറ ഡി​പ്ലോ​മാ​റ്റി​ക്​ ബാ​ഗേ​ജ്​ ഉ​പ​യോ​ഗി​ച്ച്​ 15 കോ​ടി​യു​ടെ സ്വ​ർ​ണം ക​ട​ത്തി​യ​ കേ​സിൽ പിടിയിലായ ര​ണ്ടാം പ്ര​തി സ്വ​പ്​​ന സു​രേ​ഷിനെയും നാ​ലാം പ്ര​തി സ​ന്ദീ​പ്​ നാ​യ​രെയുമായി ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക്...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com