Thursday, May 16, 2024
Google search engine

Monthly Archives: July, 2020

സംസ്​ഥാനത്ത്​ 623 പേർക്ക്​ കോവിഡ്​; 432 പേർക്ക്​ സമ്പർക്കത്തിലൂടെ

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ കോവിഡ്​ ബാധിച്ചത്​ 623 പേർക്ക്​. ഇതിൽ 432 പേർക്ക്​ സമ്പർക്കത്തിലൂടെ രോഗം പടർന്നതാണ്​. 96 പേരാണ്​ വിദേശത്ത്​ നിന്ന്​ എത്തിയവർ. 602 പേരെയാണ്​ ഇന്ന്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചത്​. 4880 പേരാണ്​...

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി

കോഴ​ി​ക്കോട്​: കരിപ്പൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വീണ്ടും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഒരു കിലോയിലധികം വരുന്ന സ്വർണമാണ്​ പിടികൂടിയത്​. ഷാർജയിൽ നിന്ന്​ വന്നിറങ്ങിയ വിമാനത്തിലുണ്ടായിരുന്ന രണ്ട്​ പേരിൽ നിന്നാണ്​ ദ്രവ രൂപത്തിലാക്കി വസ്​ത്രത്തിനുള്ളിൽ...

തലശേരിയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

തലശേരി: ദേശീയ പാതയിൽ തലശ്ശേരി കോടതിക്ക് മുന്നിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു.  മംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് വാതകവുമായി പോകുന്ന ലോറിയാണ് ബുധനാഴ്ച രാവിലെ നിയന്ത്രണം വിട്ടു മറിഞ്ഞത്. ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. വാതകചോർച്ചയില്ലാത്തതിനാൽ വൻ...

ബലി പെരുന്നാളിന്​ അതിജാഗ്രത പുലർത്തണം –കാന്തപുരം

കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​ക​ള്‍ അ​നു​ദി​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ലി​പെ​രു​ന്നാ​ളി​നും ബ​ലി ക​ർ​മ​ത്തി​നും അ​തി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ പ്ര​സ്​​താ​വ​ന​യി​ൽ ആ​ഭ്യ​ർ​ഥി​ച്ചു. പെ​രു​ന്നാ​ളും ബ​ലി​യും വി​ശ്വാ​സി​ക്ക്  ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. അ​ധി​കൃ​ത​രു​ടെ കോ​വി​ഡ്​...

ബം​ഗ​ളൂ​രു: കൂ​ടു​ത​ല്‍ ജി​ല്ല​ക​ളി​ല്‍ ലോ​ക്ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തും

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു അ​ർ​ബ​ൻ, ബം​ഗ​ളൂ​രു റൂ​റ​ൽ ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു മു​ത​ൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ആ​രം​ഭി​ച്ചു. ജൂ​ലൈ 22 വ​രെ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ഡൗ​ണി​ൽ അ​വ​ശ്യ സ​ർ​വി​സു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും അ​നു​മ​തി. അ​വ​ശ്യ വ​സ്തു​ക്ക​ൾ...

ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തേക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സർവീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്യുമെന്ന് സൂചന. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍...

സ്വപ്നയെ വിളിച്ചത് അസമയത്തല്ല, ഭക്ഷണകിറ്റ് വിതരണത്തിന്, 4 വര്‍ഷമായി അറിയാം: ജലീൽ

തിരുവനന്തപുരം ∙ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷുമായി ഫോണിൽ പല തവണ ബന്ധപ്പെട്ടെന്ന ആരോപണത്തിനു മറുപടിയുമായി മന്ത്രി കെ.ടി.ജലീൽ. 2020 മേയ് 27ന് യുഎഇ കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്നും തനിക്കൊരു...

ശിവശങ്കറിൻെറ ഫോൺ വിളികൾ പരിശോധിക്കും; ഇപ്പോൾ സസ്​പെൻഷനി​െല്ലന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമ​ന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ ശിവശങ്കറുമായി സ്വർണക്കടത്ത്​ കേസിലെ പ്രതികൾ ഫോണിൽ സംസാരിച്ചതടക്കമുള്ള കാര്യങ്ങൾ ചീഫ്​ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത്​ കേസിലെ...

പാക്​ സൈനിക വ്യൂഹത്തിനു നേരെ ആക്രമണം​; എട്ടു സൈനികർ കൊല്ലപ്പെട്ടു

ഇസ്​ലാമാബാദ്​: സായുധ സംഘത്തി​​െൻറ വെടിവെപ്പിൽ പാകിസ്​താനിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു. ​തെക്കുപടിഞ്ഞാറൻ ജില്ലയായ പാഞ്ച്​ഗറിലാണ്​ സുരക്ഷ സൈനികർക്കു നേരെ വെടിവെപ്പുണ്ടായത്​. ഗുരുതരമായി പരിക്കേറ്റ അഞ്ചു സൈനികരെ ആശുപത്രിയിലേക്ക്​ മാറ്റി. ആക്രമണത്തി​​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല....

പട്​​​നയിൽ മുതിർന്ന ബി.ജെ.പി നേതാക്കൾക്ക്​ കോവിഡ്​; രോഗവ്യാപന കേന്ദ്രമായി പാർട്ടി ആസ്​ഥാനം

പട്​ന: ബിഹാറിൽ മുതിർന്ന പാർട്ടി നേതാക്കൾക്ക്​ അടക്കം കോവിഡ്​ സ്​ഥിരീകരിച്ചതോടെ ബി.ജെ.പി നേതൃത്വം ആശങ്കയിൽ. ബി.ജെ.പി ഓർഗനൈസേഷനൽ സെക്രട്ടറി നാഗേന്ദ്ര നാഥ്​, ജനറൽ സെക്രട്ടറി ദേവേഷ്​ കുമാർ, വൈസ്​ പ്രസിഡൻറ്​ രാധാമോഹൻ ശർമ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com