Monthly Archives: July, 2020
സംസ്ഥാനത്ത് 623 പേർക്ക് കോവിഡ്; 432 പേർക്ക് സമ്പർക്കത്തിലൂടെ
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 623 പേർക്ക്. ഇതിൽ 432 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നതാണ്. 96 പേരാണ് വിദേശത്ത് നിന്ന് എത്തിയവർ. 602 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 4880 പേരാണ്...
കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി
Malayalida - 0
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഒരു കിലോയിലധികം വരുന്ന സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്ന് വന്നിറങ്ങിയ വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരിൽ നിന്നാണ് ദ്രവ രൂപത്തിലാക്കി വസ്ത്രത്തിനുള്ളിൽ...
തലശേരിയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു
Malayalida - 0
തലശേരി: ദേശീയ പാതയിൽ തലശ്ശേരി കോടതിക്ക് മുന്നിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. മംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് വാതകവുമായി പോകുന്ന ലോറിയാണ് ബുധനാഴ്ച രാവിലെ നിയന്ത്രണം വിട്ടു മറിഞ്ഞത്. ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. വാതകചോർച്ചയില്ലാത്തതിനാൽ വൻ...
ബലി പെരുന്നാളിന് അതിജാഗ്രത പുലർത്തണം –കാന്തപുരം
Malayalida - 0
കോഴിക്കോട്: കോവിഡ് രോഗികള്‍ അനുദിനം വർധിച്ച സാഹചര്യത്തില്‍ ബലിപെരുന്നാളിനും ബലി കർമത്തിനും അതി ജാഗ്രത പുലർത്തണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പ്രസ്താവനയിൽ ആഭ്യർഥിച്ചു. പെരുന്നാളും ബലിയും വിശ്വാസിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. അധികൃതരുടെ കോവിഡ്...
ബംഗളൂരു: കൂടുതല്‍ ജില്ലകളില്‍ ലോക്ക് ഡൗൺ ഏർപ്പെടുത്തും
Malayalida - 0
ബംഗളൂരു: ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ ജില്ലയിൽ ചൊവ്വാഴ്ച രാത്രി എട്ടു മുതൽ സമ്പൂർണ ലോക്ഡൗൺ ആരംഭിച്ചു. ജൂലൈ 22 വരെ ഏർപ്പെടുത്തിയ ലോക്ഡൗണിൽ അവശ്യ സർവിസുകൾക്ക് മാത്രമായിരിക്കും അനുമതി. അവശ്യ വസ്തുക്കൾ...
ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തേക്കും
Malayalida - 0
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സർവീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്യുമെന്ന് സൂചന. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍...
സ്വപ്നയെ വിളിച്ചത് അസമയത്തല്ല, ഭക്ഷണകിറ്റ് വിതരണത്തിന്, 4 വര്‍ഷമായി അറിയാം: ജലീൽ
Malayalida - 0
തിരുവനന്തപുരം ∙ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷുമായി ഫോണിൽ പല തവണ ബന്ധപ്പെട്ടെന്ന ആരോപണത്തിനു മറുപടിയുമായി മന്ത്രി കെ.ടി.ജലീൽ. 2020 മേയ് 27ന് യുഎഇ കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്നും തനിക്കൊരു...
ശിവശങ്കറിൻെറ ഫോൺ വിളികൾ പരിശോധിക്കും; ഇപ്പോൾ സസ്പെൻഷനിെല്ലന്ന് മുഖ്യമന്ത്രി
Malayalida - 0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ ശിവശങ്കറുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾ ഫോണിൽ സംസാരിച്ചതടക്കമുള്ള കാര്യങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസിലെ...
പാക് സൈനിക വ്യൂഹത്തിനു നേരെ ആക്രമണം; എട്ടു സൈനികർ കൊല്ലപ്പെട്ടു
Malayalida - 0
ഇസ്ലാമാബാദ്: സായുധ സംഘത്തിെൻറ വെടിവെപ്പിൽ പാകിസ്താനിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ ജില്ലയായ പാഞ്ച്ഗറിലാണ് സുരക്ഷ സൈനികർക്കു നേരെ വെടിവെപ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഞ്ചു സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല....
പട്നയിൽ മുതിർന്ന ബി.ജെ.പി നേതാക്കൾക്ക് കോവിഡ്; രോഗവ്യാപന കേന്ദ്രമായി പാർട്ടി ആസ്ഥാനം
Malayalida - 0
പട്ന: ബിഹാറിൽ മുതിർന്ന പാർട്ടി നേതാക്കൾക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ ബി.ജെ.പി നേതൃത്വം ആശങ്കയിൽ. ബി.ജെ.പി ഓർഗനൈസേഷനൽ സെക്രട്ടറി നാഗേന്ദ്ര നാഥ്, ജനറൽ സെക്രട്ടറി ദേവേഷ് കുമാർ, വൈസ് പ്രസിഡൻറ് രാധാമോഹൻ ശർമ...