Wednesday, January 22, 2025
Google search engine

Monthly Archives: July, 2020

റഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിൽ എത്തി; നാളെ ഇന്ത്യയിൽ

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന്​ തിരിച്ച റഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിൽ എത്തി. ആബൂദാബിയിലെ ഫ്രഞ്ച്​ വ്യോമ താവളത്തിൽ നിന്ന്​ ഇന്ധനം നിറച്ചതിന്​ ശേഷമാണ്​ വിമാനങ്ങൾ ഇന്ത്യയിലേക്ക്​ പറക്കുക. 7000 കിലോമീറ്റർ താണ്ടി ബുധനാഴ്​ചയാണ്​...

നൽകിയത്​ സാക്ഷികളെ ചോദ്യം ചെയ്യാനുള്ള നോട്ടീസ്;​ ശിവശങ്ക​ർ സാക്ഷി?

അ​റു​തി​യില്ലാതെ അ​ഭ്യൂ​ഹം തു​ട​രു​ന്നു കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​ൻ മു​ൻ ഐ.​ടി സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​റി​ന്​ എ​ൻ.​െ​എ.​എ ന​ൽ​കി​യ നോ​ട്ടീ​സ്​ അ​ദ്ദേ​ഹ​ത്തെ  സാ​ക്ഷി​യാ​ക്കാ​നി​ട​യു​ണ്ടെ​ന്ന അ​ഭ്യൂ​ഹം പ​ര​ത്തി. ​തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ കൊ​ച്ചി​യി​ലെ എ​ൻ.​ഐ.​എ ഓ​ഫി​സി​ൽ​ ചോ​ദ്യം...

435 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവ്; 221 പേർ ഡോക്ടർമാരും നഴ്സുമാരും

തിരുവനന്തപുരം ∙ ആരോഗ്യപ്രവർത്തകർ കോവിഡ് ബാധിതരാകുന്നതിൽ ആശങ്ക പങ്കുവച്ച് ആരോഗ്യവകുപ്പ്. ഇന്നലെ വരെ 435 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 221 പേർ ഡോക്ടർമാരും നഴ്സുമാരുമാണ്. 98 പേർ ആശുപത്രി ജീവനക്കാരാണ്. 52...

ചോദ്യം ചെയ്യൽ 4 നിരയായി; ‘മെൻസ്റിയ’ കണ്ടെത്താൻ തെളിവുകളുടെ ചക്രവ്യൂഹം

കൊച്ചി ∙ തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ‘മെൻസ്റിയ’ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഒരുക്കിയതു ശാസ്ത്രീയ ചോദ്യം ചെയ്യലിന്റെ ചക്രവ്യൂഹം. എന്നാൽ കേസിൽ പ്രതിയല്ലാത്ത...

സംസ്​ഥാനത്ത്​ ഇന്ന്​ 702 പേർക്ക്​ കോവിഡ്​; 483 സമ്പർക്കം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ തിങ്കളാഴ്​ച 702 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 483 സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. ഉറവിടം അറിയാത്ത 35 കേസുകളാണ്​ ഇന്ന്​ റിപ്പോർട്ട്​ ചെയ്​തത്​. 745 പേർ​ രോഗമുക്​തി നേടി. വിദേശത്തു നിന്ന്​ വന്ന...

കോട്ടയത്തെ കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിച്ചു; സുരക്ഷയൊരുക്കി പൊലീസ്

കോട്ടയം ∙ ജില്ലയിൽ കോവിഡ് രോഗം ബാധിച്ചു മരിച്ചയാളുടെ സംസ്കാരം മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ നടത്തി.  മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തില്‍ തന്നെയാണ് മൃതദേഹം സംസ്കരിച്ചത്. ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ(83) സംസ്കാരമാണ് മുട്ടമ്പലത്ത്...

മുൻകൂർ ജാമ്യം വേണ്ടെന്ന് ശിവശങ്കർ, ചോദ്യംചെയ്യൽ ഉറ്റുനോക്കി രാഷ്ട്രീയ നേതൃത്വം

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്നു ചോദ്യം ചെയ്തശേഷം എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നതു കേരള രാഷ്ട്രീയ വഴിത്തിരിവാകും. ചോദ്യം ചെയ്തു വിട്ടയച്ചാൽ ഇടതുമുന്നണിക്ക് അൽപം ആശ്വാസമാകും. മറിച്ചാണെങ്കിൽ മുഖ്യമന്ത്രിയും...

റേഷൻകടകളിലെത്തിച്ച അരിയിൽ മാരക വിഷം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ​മി​ല്ലു​ക​ളി​ൽ​നി​ന്ന് റേ​ഷ​ൻ​ക​ട​ക​ളി​ൽ എ​ത്തി​ച്ച അ​രി​യി​ൽ മാ​ര​ക വി​ഷാം​ശം ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. മ​ട്ട അ​രി (സി.​എം.​ആ​ർ) എ​ന്ന വ്യാ​ജേ​ന ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ച്ച വി​ല​കു​റ​ഞ്ഞ അ​രി പോ​ളി​ഷ് ചെ​യ്ത് റെ​ഡ് ഓ​ക്സൈ​ഡ് ചേ​ർ​ത്ത്...

ആൻറിബോഡി ടെസ്​റ്റിൽ കോവിഡ് സ്​ഥിരീകരിച്ച കുമ്പള സ്വദേശി മരിച്ചു

കുമ്പള (കാസർകോട്​): കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുമ്പള സ്വദേശി മരിച്ചു. ആരിക്കാടി പി.കെ നഗറിലെ അബ്ദുറഹ്മാൻ (70) ആണ് മരിച്ചത്. കോവിഡ് ബാധയാണ് മരണ കാരണമെന്ന് സംശയിക്കുന്നു. ഞായറാഴ്ച്ച പുലർച്ചെയാണ് മരണം. കാസർകോട്ടെ...

സംസ്​ഥാനത്ത്​ 1103 പേർക്ക്​ കൂടി കോവിഡ്​; 1049 രോഗമുക്തർ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്​ച 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് 110, കാസർകോട്​ 105, ആലപ്പുഴ 102, കൊല്ലം  80, എറണാകുളം 79 (ഒരാള്‍ മരണമടഞ്ഞു),...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com