Monthly Archives: June, 2020
‘ചൈനയുമായി ബന്ധമുള്ളതിനാലാണോ ടീച്ചറെ യുഎൻ സെമിനാറിൽ ക്ഷണിച്ചത്?’
Malayalida - 0
കോഴിക്കോട്∙ ‘കോവിഡാണ്, മിണ്ടരുത്’ എന്ന ഭയപ്പെടുത്തലൊന്നും ഇങ്ങോട്ടുവേണ്ടെന്ന് കെ.എം.ഷാജി എംഎൽഎ. കോവിഡിന്റെ മറവിൽ ഏകപക്ഷീയമായ ഭരണകൂട ഭീകരതയാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും ഷാജി പറഞ്ഞു. ആരോഗ്യമന്ത്രി യുഎൻ വെബ് സെമിനാറിൽ പോയിരുന്നതിനെ എന്തോ വലിയ...
ന്ത്യയിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർ ആര്?; സച്ചിനെ പിന്നിലാക്കി ദ്രാവിഡ്
Malayalida - 0
ന്യൂഡൽഹി ∙ ടെസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരത്തെ കണ്ടെത്താൻ, പ്രശസ്ത ക്രിക്കറ്റ് മാഗസിനായ വിസ്ഡൻ സംഘടിപ്പിച്ച ഫെയ്സ്ബുക് വോട്ടെടുപ്പിൽ സച്ചിൻ തെൻഡുൽക്കറെ പിന്നിലാക്കി രാഹുൽ ദ്രാവിഡ്. 11,400 പേർ പങ്കെടുത്ത വോട്ടിങ്ങിൽ...
തർക്കം ദൗലത് ബേഗ് ഓൾഡിയിലേക്കും; പട്രോളിങ് തടസ്സപ്പെടുത്താൻ ശ്രമം
Malayalida - 0
ന്യൂഡൽഹി∙ സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ ഭാഗത്തുള്ള ദൗലത് ബേഗ് ഓൾഡിയോടു (ഡിബിഒ) ചേർന്നുള്ള അതിർത്തി മേഖലകളിലും തർക്കമുന്നയിച്ച് ചൈന. ഇവിടെ 10, 13 പട്രോളിങ് പോയിന്റുകൾക്കിടയിൽ ഇന്ത്യൻ സേനാംഗങ്ങളുടെ പട്രോളിങ്...
ഈ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ’, ആരും പറയാൻ ഇടവരാതിരിക്കട്ടെ…
Malayalida - 0
ഹാമാരിയുടെ ലോക്‌ഡൗണിൽ നിന്നു പ്രതീക്ഷകളുടെ അൺലോക്കിൽ ജനം നിരത്തുകളിലേക്കെത്തുമ്പോഴും സേവനരംഗത്തു ജാഗരൂകരാണ് രാജ്യത്തെ ആരോഗ്യപ്രവർത്തകർ. വൈറസിനെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിൽ ജീവൻ പോലും തുലാസിൽ വച്ചാണ് അവർ രംഗത്തുള്ളത്. ഈ പശ്ചാത്തലത്തിൽ ഡൽഹിയിലെ നഴ്‌സിങ്...
തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടത് ഷംനയെ മാത്രമല്ല; മോഡലും സീരിയല്‍ നടിയും ഇരകള്‍
Malayalida - 0
കൊച്ചി∙ ചലച്ചിത്ര താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമച്ചവർ വേറെയും തട്ടിപ്പ് നടത്തിയതായി പൊലീസ്. ആലപ്പുഴ സ്വദേശിയായ മോഡലും എറണാകുളം കടവന്ത്രയിൽ താമസമാക്കിയ സീരിയൽ നടിയുമാണ് ഇവരുടെ തട്ടിപ്പിന് ഇരയായവർ....
പശ്ചിമബംഗാളിൽ ജൂലൈ 31 വരെ ലോക്ഡൗൺ നീട്ടി മമത
Malayalida - 0
കൊൽക്കത്ത: പശ്ചിമബംഗാളിൽ ജൂലൈ 31 വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ബുധനാഴ്ച നടത്തിയ സർവകക്ഷി യോഗത്തിലാണ് മമത ഇക്കാര്യം അറിയിച്ചത്. കോവിഡ് കേസുകൾ ഉയരുന്നതിനിടെയാണ് മമതയുടെ പ്രഖ്യാപനം ജൂലൈ 31 വരെ...
സംസ്ഥാനത്ത് 152 പേർക്ക് കോവിഡ്; രോഗമുക്തി നേടിയവർ 81
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 152 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 പേർക്ക് രോഗം ഭേദമായി. തിരുവനന്തപുരം 4, കൊല്ലം 18, പത്തനംതിട്ട 25, കോട്ടയം 7, ഇടുക്കി 6, ആലപ്പുഴ 15, എറണാകുളം...
സൗദി, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്ക് പി.പി.ഇ കിറ്റ് നിർബന്ധം
Malayalida - 0
തിരുവനന്തപുരം: വിദേശത്തുനിന്ന് പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച് കോവിഡ് ടെസ്റ്റ്, സുരക്ഷാ സംവിധാനങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ മാർഗനിർദേശങ്ങളായി. കോവിഡ് ടെസ്റ്റ് നടത്താൻ സൗകര്യമുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസികൾ പരിശോധന നടത്താൻ...
‘അഭ്യാസം’ മറയാക്കി സേനാവിന്യാസം; ഇന്ത്യ–ചൈന സംഘർഷത്തിന് 50 നാൾ
Malayalida - 0
ന്യൂഡൽഹി ∙ ഇന്ത്യ – ചൈന സംഘർഷം ഇന്ന് അൻപതാം ദിനത്തിലേക്കു കടക്കുമ്പോൾ, അതിർത്തിയിൽ പ്രതിരോധക്കോട്ടയൊരുക്കി ഇന്ത്യൻ സേന. 3488 കിലോമീറ്റർ നീളമുള്ള യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) കര – വ്യോമ...
നാലായിരത്തിലേറെ പ്രവാസികൾ ഇന്നു കൊച്ചിയിൽ ഇറങ്ങും
Malayalida - 0
നെടുമ്പാശേരി∙ കോവിഡ് ലോക്ഡൗൺ രക്ഷാദൗത്യത്തിൽ 23 വിദേശ വിമാന സർവീസുകളുമായി കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്ന് ഏറെ തിരക്കേറിയ ദിവസത്തിലേക്ക്. നാലായിരത്തിലേറെ പ്രവാസികൾ ഈ വിമാനങ്ങളിൽ കൊച്ചിയിലെത്തും. സിഡ്നിയിൽ നിന്ന് ഇന്നു പ്രത്യേക...