Wednesday, May 15, 2024
Google search engine
HomeCovid-19സംസ്​ഥാനത്ത്​ 152 പേർക്ക്​ കോവിഡ്​;  രോഗമുക്​തി നേടിയവർ 81

സംസ്​ഥാനത്ത്​ 152 പേർക്ക്​ കോവിഡ്​;  രോഗമുക്​തി നേടിയവർ 81

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ബുധനാഴ്​ച 152 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 81 പേർക്ക്​ രോഗം​ ഭേദമായി.  തിരുവനന്തപുരം 4, കൊല്ലം 18, പത്തനംതിട്ട 25, കോട്ടയം 7, ഇടുക്കി  6, ആലപ്പുഴ 15, എറണാകുളം  8,  തൃശൂർ 15,  പാലക്കാട്​ 16, മലപ്പുറം 10, കോഴിക്കോട്​  3, വയനാട്​  2, കണ്ണൂർ 17, കാസർകോട്​ 6 എന്നിങ്ങനെയാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്

98 പേർ വിദേശത്തുനിന്ന്​ വന്നവരാണ്​. മറ്റു സംസ്​ഥാനങ്ങളിൽനിന്ന്​ വന്നവർ 46 പേരും സമ്പർക്ക വഴി എട്ടുപേർക്കുമാണ്​ രോഗം സ്​ഥിരീകരിച്ചത്​. സംസ്​ഥാനത്ത്​ ഇതുവരെ 3600 പേർക്ക്​​ രോഗം സ്​ഥിരീകരിച്ചു. 1691 പേർ നിലവിൽ ചികിത്സയിലുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com