Wednesday, December 25, 2024
Google search engine

Monthly Archives: June, 2020

ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിൽ ചൈനീസ്​ നുഴഞ്ഞുകയറ്റം

ന്യൂഡൽഹി: ഗൽവാൻ നദിക്കു സമീപമുള്ള നിയന്ത്രണരേഖയിൽ ചൈനീസ്​ ക്യാമ്പുകളുടെയും ബങ്കറുകളുടെയും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. നിയന്ത്രണരേഖയിൽ ഒമ്പതു കിലോമീറ്ററിലാണ്​ ചൈനീസ്​ സൈന്യത്തി​​െൻറ 16 ക്യാമ്പുകൾ. മേഖലയിൽനിന്ന്​ ​ൈചന പിന്മാറിയിട്ടില്ലെന്നുമാത്രമല്ല, ഇന്ത്യക്ക്​ ഭീഷണിയായി...

സംസ്​ഥാനത്ത്​ ഇന്ന് 118 പേര്‍ക്ക് കോവിഡ്; 13 പുതിയ ഹോട്ട്സ്‌പോട്ടുകള്‍

42 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളത് 2015 പേര്‍, ഇതുവരെ രോഗമുക്തി നേടിയവര്‍ 2150 തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്​ച 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു....

ആംബുലൻസ് ലൈറ്റ് തെളിയിച്ച് പിറന്നാള്‍ ആഘോഷം: ആറ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കുമളി: കോവിഡ് ജാഗ്രത നിർദേശങ്ങള്‍ ലംഘിച്ച്, ആംബുലൻസ് ലൈറ്റ് തെളിയിച്ച് കൂട്ടംകൂടി പിറന്നാള്‍ ആഘോഷം നടത്തിയ സന്നദ്ധപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഇടുക്കി കുമളി...

കർണാടക തോൽപ്പെട്ടി അതിർത്തിയിൽ കമ്പിവേലി കെട്ടി തിരിച്ചു

വയനാട്​: തോൽപ്പെട്ടി അതിർത്തിയിൽ കർണാടക കമ്പിവേലികെട്ടി തിരിച്ചു. നേരത്തേ മണ്ണിട്ട്​ മൂടിയ അതിർത്തിക്ക്​ മുകളിലാണ്​ കർണാടക കമ്പിവേലികെട്ടി തിരിച്ചത്​. ഇതോടെ കാൽനട യാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാതെയായി.  നിരവധി പേർ തോൽപ്പെട്ടി അതിർത്തിവഴി കർണാടകയിലേക്കും...

രാജ്യത്ത്​ 19,906 ത്തോളം പുതിയ കോവിഡ്​ രോഗികൾ; 410 മരണം

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 19,906 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതാദ്യമായാണ്​ ഒരു ദിവസം 19,000ലധികം പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്​. 410 പേരാണ്​  24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.  ഇതോടെ...

എടപ്പാളിൽ രണ്ട്​ ഡോക്​ടർമാരുൾപ്പടെ അഞ്ച്​ ആരോഗ്യപ്രവർത്തകർക്ക്​ കോവിഡ്​

മലപ്പുറം: എടപ്പാളിൽ രണ്ട്​ ഡോക്​ടർമാരുൾപ്പടെ അഞ്ച്​ ആരോഗ്യപ്രവർത്തകർക്ക്​ കൂടി കോവിഡ്​്​ 19 സ്ഥിരീകരിച്ചു. രണ്ട്​ പാരാമെഡിക്കൽ സ്​റ്റാഫിനും ​നഴ്​സിനും രോഗം ബാധിച്ചിട്ടുണ്ട്​. സമ്പർക്കത്തിലൂടെയാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. നിലവിൽ സമൂഹവ്യാപനമുണ്ടായെന്ന്​ പറയാനാവില്ലെന്ന്​ മന്ത്രി കെ.ടി...

കോഴിക്കോട് ചേവരമ്പലത്ത് കാറിടിച്ചു ലോറി മറിഞ്ഞു

കോഴിക്കോട്: ചേവരമ്പലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് ലോറി മറിഞ്ഞു. കാറിന്‍റെ മുൻഭാഗം തകർന്നു. ശനിയാഴ്ച വൈകീട്ടോടെ ചേവരമ്പലം തോട്ടിൽപീടികയിലാണ് അപകടം. കാർ ഡ്രൈവറും ലോറി ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു ഔഡി കാറാണ് ലോറിക്ക് പിന്നിൽ ഇടിച്ചത്. കാറിന്‍റെ...

സംസ്ഥാനത്ത്​ 195 പേർക്ക്​ കോവിഡ്​; ഏറ്റവും ഉയർന്ന പ്രതിദിന വർധന

തിരുവനന്തപുരം: സംസ്ഥാനത്ത്​ ശനിയാഴ്​ച 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിൽസയിലായിരുന്ന 102 പേരുടെ ഫലം നെഗറ്റീവായി. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും,...

തിരുവനന്തപുരത്ത് കടുത്ത ആശങ്ക, കൂടുതല്‍ നിയന്ത്രണം; 6 കണ്ടെയ്ന്‍മെന്റ് സോൺ കൂടി

തിരുവനന്തപുരം∙ ജില്ലയിൽ ഇന്നലെ 7 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ. ആറ് പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ആറ്റുകാൽ (വാർഡ് നം. 70), കുരിയാത്തി (വാർഡ് നം 73),...

ടൂറിനിൽ ഗോൾമഴ പെയ്യിച്ച്​ യുവൻറസ്​

ഗോളും അസിസ്​റ്റുമായി തിളങ്ങി റൊണാൾഡോ ടൂറിൻ: അനായാസ ജയവുമായി​ യുവൻറസ്​ ഇറ്റാലിയൻ ഫുട്​ബാൾ ലീഗിൽ ഏഴ്​ പോയൻറ്​ ലീഡോടെ ഒന്നാം സ്​ഥാനം നിലനിർത്തി.  സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊാണാൾഡോ സീസണിലെ 23ാം ഗോൾ സ്​കോർ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com