Saturday, May 4, 2024
Google search engine
HomeIndiaകോഴിക്കോട് ചേവരമ്പലത്ത് കാറിടിച്ചു ലോറി മറിഞ്ഞു

കോഴിക്കോട് ചേവരമ്പലത്ത് കാറിടിച്ചു ലോറി മറിഞ്ഞു

കോഴിക്കോട്: ചേവരമ്പലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് ലോറി മറിഞ്ഞു. കാറിന്‍റെ മുൻഭാഗം തകർന്നു. ശനിയാഴ്ച വൈകീട്ടോടെ ചേവരമ്പലം തോട്ടിൽപീടികയിലാണ് അപകടം. കാർ ഡ്രൈവറും ലോറി ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

ഔഡി കാറാണ് ലോറിക്ക് പിന്നിൽ ഇടിച്ചത്. കാറിന്‍റെ മുൻഭാഗം കാര്യമായി തകർന്നു. ഇടിയെ തുടർന്ന് ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മറിഞ്ഞ ലോറിയുടെ ടയറുകൾ വേർപെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com