Friday, December 27, 2024
Google search engine

Monthly Archives: June, 2020

പിതാവിന്റെ മരണം കാണേണ്ടി വരുന്ന ദൈന്യത; കോവിഡിന് തീ വേഗം, പകച്ച് പാക്കിസ്ഥാൻ

ഇ‌സ്‌ലാമാബാദ് ∙ പെഷാവറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ലേഡി റീഡിങ് ആശുപത്രിയുടെ വരാന്തയിലിരുന്നു പിതാവിന്റെ മരണം നേർക്കുനേർ കാണുകയാണ് മുപ്പതുകാരനായ അതിഖുല്ല. 60 കാരനായ പിതാവിനായി ഐസിയു, വെന്റിലേറ്റർ സൗകര്യം ലഭിക്കാൻ...

പ്രവാസികളുടെ യാത്ര; പ്രധാനമന്ത്രിയുമായി ചർച്ച, കേരളത്തിൽ സമൂഹവ്യാപനമില്ല: മന്ത്രി

തിരുവനന്തപുരം ∙ ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്കു വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കാര്യത്തിൽ കേന്ദ്രനിര്‍ദേശം കൂടി പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രവാസികള്‍ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നു പറഞ്ഞത് സുരക്ഷ...

ഇന്ത്യയില്‍ കോവിഡ്​ ഭേദമാവുന്നവരുടെ നിരക്ക്​ 50 ശതമാനത്തിന്​ മുകളില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷത്തിലേക്ക്​ എത്തിയതിന്​ പിന്നാലെ രോഗം ഭേദമാവുന്നവരുടെ എണ്ണവും ഉയരുന്നു. രാജ്യത്ത്​ ഇതുവരെ 1,62,378 പേര്‍ക്ക്​ കോവിഡ്​ ഭേദമായി. 50.59 ശതമാനമാണ്​ രാജ്യത്ത്​ കോവിഡ്​​ ഭേദമാവുന്നവരുടെ...

കോവിഡ്19 യാത്രാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ നല്‍കി ഗൂഗിള്‍ മാപ്‌സ്

യാത്രകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഗൂഗിൾ മാപ്‌സ് സേവനത്തിൽ കോവിഡ്19-നെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിനായി പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചിരിക്കുന്നു. കോവിഡ് 19-ന്‍റെ സാഹചര്യത്തില്‍ യാത്രകള്‍ക്ക് വേണ്ട മുന്നറിയിപ്പുകള്‍...

കണ്ണിനഴകായി പാ​ട​വ​ര​മ്പി​ലെ ക​യ​ർ​ഭൂ​വ​സ്ത്രം

വേ​ങ്ങ​ര (മലപ്പുറം): മ​ണ്ണെ​ടു​ത്ത് ന​വീ​ക​രി​ച്ച കു​റ്റൂ​ര്‍ പാ​ട​ത്തെ കൈ​ത​ത്തോ​ടി​​െൻറ ഇ​രു​ക​ര​ക​ളി​ലും ക​യ​ർ​ഭൂ​വ​സ്ത്രം കൊ​ണ്ടു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി തീ​ർ​ക്കു​ന്ന ജോ​ലി​ക​ൾ തു​ട​ങ്ങി​യ​തോ​ടെ ഭം​ഗി​യാ​ർ​ന്ന തോ​ടും പാ​ട​വും കാ​ണാ​ൻ ആ​ളു​ക​ളെ​ത്തി​ത്തു​ട​ങ്ങി. ഇ​തി​ന​കം 250 മീ​റ്റ​ർ നീ​ളം തോ​ടി​​െൻറ...

ജൂൺ 15 മുതൽ യാത്രാ നിയന്ത്രണങ്ങൾ നീക്കി സ്വിറ്റ്സർലൻഡ്

സൂറിക്: കോവിഡിനെ തുടർന്നുള്ള യാത്രാനിയന്ത്രണങ്ങൾ ജൂൺ 15 മുതൽ സ്വിറ്റ്സർലൻഡ് ഒഴിവാക്കുന്നു. ഇതനുസരിച്ചു എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ബ്രിട്ടൻ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനിൽ (ഇഎഫ്‌ടി‌എ) ഉൾപ്പെടുന്ന നോർ‌വെ, ഐസ്‌ലാന്റ് എന്നീ...

രാജ്യത്ത് ഏറ്റവും കൂടുതൽ ദൂരം യാത്ര നടത്തുന്ന ട്രെയിൻ

രാജ്യത്ത് ഏറ്റവും കൂടുതൽ ദൂരം യാത്ര നടത്തുന്ന ട്രെയിൻ, കോവിഡ് കാലത്ത് ഇന്നലെ കേരളത്തിൽ നിന്നു യാത്ര പുറപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നു നാഗാലാൻഡിലെ ദിമാപൂരിലേക്കുള്ള ശ്രമിക് സ്പെഷൽ ട്രെയിനാണ് ഇന്നലെ...

ഇനിയെന്നു കാണും ലോകം;12 വർഷങ്ങൾ കൊണ്ട് 25 ലോകരാജ്യങ്ങൾ കണ്ട ദമ്പതികള്‍

12 വർഷങ്ങൾ കൊണ്ട് 25 ലോകരാജ്യങ്ങൾ കണ്ട വിജയൻ മോഹന ദമ്പതികള്‍ വാർത്തകളിൽ മാത്രമല്ല സോഷ്യൽ മീഡിയകളിലും സൂപ്പർസ്റ്റാറായിരുന്നു. എറണാകുളം ബാലാജി ചായക്കടയിലെത്തിയാൽ അറിയാം വിജയന്റെയും മോഹനയുടെയും യാത്രാപ്രേമം എത്രത്തോളമാണെന്ന്.ശ്രീ ബാലാജി കോഫി...

‘ട്രെഡ്മില്ലില്‍ ഡാന്‍സ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതാണ്, പക്ഷെ ഇനി വേറെ വഴി നോക്കട്ടെ’; അശ്വിന്റെ പ്രകടനം കണ്ട് ചാക്കോച്ചന്‍, വിഡിയോ

ഡാന്‍സ് എന്ന് കേട്ടാല്‍ മലയാള നടന്മാരില്‍ ആദ്യം ഓര്‍മ്മവരുന്ന പേരുകളില്‍ ഒന്നാണ് ചാക്കോച്ചന്റേത്. എന്നാലിപ്പോള്‍ ചാക്കോച്ചനെ തന്നെ അമ്ബരപ്പിച്ച്‌ മറ്റൊരു നടന്റെ തകര്‍പ്പന്‍ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദ്രുവങ്ങള്‍ 16 എന്ന...

തന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ നായകന്‍ ദുല്‍ഖറെന്ന് സുരേഷ് റെയ്‌ന; ആവേശത്തില്‍ ഡിക്യു ആരാധകര്‍

ജീവിതം സിനിമയാക്കുകയാണെങ്കില്‍ ആരെ നായകനാക്കണം എന്ന ചോദ്യത്തിന് മറുപടി കൊടുത്തിരിക്കുകയാണ് സുരേഷ് റെയ്ന. ദുല്‍ഖര്‍ സല്‍മാനോ ഷാഹിദ് കപൂറോ നായകനായാല്‍ നന്നാകും എന്ന അഭിപ്രായമാണ് സുരേഷ് റെയ്‌ന പങ്കുവെച്ചത്. താരത്തിന്റെ ഈ മറുപടി...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com