Thursday, May 2, 2024
Google search engine
HomeIndiaതന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ നായകന്‍ ദുല്‍ഖറെന്ന് സുരേഷ് റെയ്‌ന; ആവേശത്തില്‍ ഡിക്യു ആരാധകര്‍

തന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ നായകന്‍ ദുല്‍ഖറെന്ന് സുരേഷ് റെയ്‌ന; ആവേശത്തില്‍ ഡിക്യു ആരാധകര്‍

ജീവിതം സിനിമയാക്കുകയാണെങ്കില്‍ ആരെ നായകനാക്കണം എന്ന ചോദ്യത്തിന് മറുപടി കൊടുത്തിരിക്കുകയാണ് സുരേഷ് റെയ്ന. ദുല്‍ഖര്‍ സല്‍മാനോ ഷാഹിദ് കപൂറോ നായകനായാല്‍ നന്നാകും എന്ന അഭിപ്രായമാണ് സുരേഷ് റെയ്‌ന പങ്കുവെച്ചത്. താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ഡിക്യു ആരാധകര്‍.

ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ശതകം കുറിച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സുരേഷ് റെയ്ന. ആഭ്യന്തര ക്രിക്കറ്റിലെ രഞ്ചി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിന് വേണ്ടിയും ദുലീപ് ട്രോഫിയില്‍ മധ്യ മേഖലക്ക് വേണ്ടിയും കളിക്കുന്നു. ഇടം കയ്യന്‍ ബാറ്റ്സ്മാനും വലം കയ്യന്‍ ഓഫ് സ്പിന്‍ ബൗളറുമായ റെയ്ന അവശ്യമുള്ളപ്പോള്‍ ഉപകരിക്കുന്ന ബൗളറുമാണ്.അദ്ദേഹം ഐ പി എല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ വൈസ് ക്യാപ്ടനുമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com