Yearly Archives: 2017
നോട്ട് അസാധുവാക്കൽ: പിഴച്ചത് ആസൂത്രണം; പ്രത്യാഘാതം തുടരില്ല
കൊച്ചി ∙ നോട്ട് അസാധുവാക്കൽ നടപടിക്കു ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകില്ലെന്നു പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡോ. സുദീപ്തോ മണ്ഡൽ. എന്നാൽ, അതുമൂലം സാധാരണ ജനങ്ങൾക്ക് ഒട്ടേറെ ദുരിതം സഹിക്കേണ്ടിവന്നു. ഗ്രാമീണ, കാർഷിക മേഖലകൾ, ചെറുകിട...
11,999 രൂപയ്ക്ക് 4GB RAM, 5,000mAh ബാറ്ററി, വിസ്മയ ഫോൺ ഇന്ത്യയിലെത്തി
രാജ്യാന്തര സ്മാർട്ട്ഫോൺ വിപണിയിലെ പ്രമുഖ കമ്പനിയായ ഇസെഡ്ടിഇയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തി. ഇസെഡ്ടിഇ ബ്ലേഡ് എ2 പ്ലസ് എന്ന ഹാൻഡ്സെറ്റ് ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന നടക്കുന്നത്. അത്യുഗ്രൻ ഫീച്ചറുകളുള്ള ഹാൻഡ്സെറ്റിന്റെ ഇന്ത്യയിലെ വില...
ടെക് ലോകത്ത് തരംഗമായി നോക്കിയ പി1, 6GB RAM, ഫീച്ചറുകൾ അതിഗംഭീരം!
സ്മാർട്ട് ഫോൺ വിപണിയിലേക്ക് തിരിച്ചെത്തിയ നോക്കിയയുടെ വരാനിരിക്കുന്ന ഉൽപന്നങ്ങളെ കുറിച്ചാണ് ഇപ്പോൾ ടെക് ലോകത്തെ പ്രധാന ചർച്ച. നോക്കിയ 6 പുറത്തിറക്കി ആദ്യ പരീക്ഷണം തന്നെ വിജയിച്ച പഴയ ബ്രാൻഡിൽ നിന്ന് അത്യുഗ്രൻ...
നോക്കിയ ഞെട്ടിക്കും, വരുന്നത് അഞ്ച് ഉഗ്രൻ ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകൾ
രാജ്യാന്തര സ്മാർട്ട്ഫോൺ വിപണിയിൽ നോക്കിയയുടെ തിരിച്ചു വരവ് ഗംഭീരമാക്കാൻ കാത്തിരിക്കുന്നത് ഒരുകൂട്ടം ആൻഡ്രോയ്ഡ് ഫോണുകളാണ്. ചൈനയില്‍ ഇതിന്റെ തുടക്കമെന്നോണം നോക്കിയ 6 പുറത്തിറങ്ങി കഴിഞ്ഞു. ഇത് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലും എത്തും....
എന്നോട് പ്രതികാരം ചെയ്യാൻ ഹൃതിക്കിനെ ഉപയോഗിച്ചു; വെളിപ്പെടുത്തലുമായി കങ്കണ
ഹൃതിക്കുമായുള്ള വഴക്കിലും നിയമപോരാട്ടത്തിലും ഇപ്പോഴും വേദനയുണ്ടെന്ന് നടി കങ്കണ റണൗട്ട്. ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഈ കേസിൽ കോടതിയിലേയ്ക്ക് ഞാൻ വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. അടച്ച വാതിലിൽ വളരെ വിശ്വസ്തതയോടെ കൊണ്ടുനടന്ന...
ആ സിനിമയിൽ ഒരു വലിയ തെറ്റ് സംഭവിച്ചു
പുലിവാൽ കല്യാണം നായകന്റെ സിനിമ അല്ലെന്നും അതൊരു സലിംകുമാർ ചിത്രമാണെന്നും നടൻ ജയസൂര്യ. ആ സിനിമയിൽ നായകനാവാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമാണെന്നും മനോരമ ഒാൺലൈൻ ഐ മീ മൈസെൽഫിൽ ജയസൂര്യ പറഞ്ഞു....
ഗ്ലാമറായി അനു ഇമ്മാനുവൽ; ട്രെയിലർ
അനു ഇമ്മാനുവൽ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം കിട്ടു ഉന്നഡു ജാഗ്രത ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് താരം അർബാസ് ഖാൻ വില്ലൻ വേഷത്തിലെത്തുന്ന ചിത്രം വംശിയാണ് സംവിധാനം ചെയ്യുന്നത്. സിനിമയിൽ ഗ്ലാമർ വേഷത്തിലാണ്...
ഹൻസികയെ കണ്ടാൽ പൂസാണെന്ന് പറയുമോ?
സിനിമയില്‍ മദ്യപിച്ച് അഭിനയിക്കുന്ന രംഗങ്ങളിൽ പലപ്പോഴും മദ്യത്തിന് പകരം ജ്യുസോ മറ്റു ശീതളപാനീയമോ ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ ഇതേ രംഗത്തിലെ സ്വാഭാവികഅഭിനയത്തിനായി ചില താരങ്ങൾ ഒറിജിനൽ മദ്യം കഴിച്ചും അഭിനയിക്കാറുണ്ട്. അതുപോലൊരു സംഭവമാണ്...
ജിഎസ്ടി വിപ്ലവകരം; കണക്കുകൂട്ടലുകൾ യാഥാസ്ഥിതികം: ഡോ. സുദീപ്തോ മണ്ഡൽ
അടുത്ത സാമ്പത്തിക വർഷത്തിന്റെ പാതിവഴിയിൽ ഉൽപന്ന, സേവന നികുതി (ജിഎസ്‌ടി) യിലേക്കു രാജ്യം മാറുമ്പോൾ അത് 1991ലെ സാമ്പത്തിക ഉദാരവൽക്കരണത്തിനു ശേഷമുള്ള ഏറ്റവും വലിയ പുരോഗമനാത്മക നടപടിയായിരിക്കുമെന്നാണു സാമ്പത്തിക വിദഗ്‌ധനായ ഡോ. സുദീപ്‌തോ...
ലോ അക്കാദമിക്കു മുന്നിൽ ആത്മഹത്യാ ഭീഷണി; പൊലീസിനുനേരെ കല്ലേറ്, സംഘർഷം
തിരുവനന്തപുരം∙ ലക്ഷ്മി നായരുെട രാജി ആവശ്യപ്പെട്ടു മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ എബിവിപി പ്രവർത്തകനെ കീഴ്പ്പെടുത്തി താഴെയിറക്കിയതിനുപിന്നാലെ ലോ അക്കാദമിക്കുമുന്നിൽ സംഘർഷം. പൊലീസിനുനേരെ കല്ലേറുണ്ടായി. ഇതിനു പിന്നാലെ കെഎസ്‌യു സമരപ്പന്തലിനു മുന്നിൽ...