Wednesday, December 25, 2024
Google search engine

Monthly Archives: September, 2017

നഴ്സിൽ നിന്ന് ബാങ്ക് കവർച്ചക്കാരിയിലേക്ക് ; സന്ദീപ് കൗറിന്റെ സംഭവബഹുലമായ ജീവിതവുമായി കങ്കണ

ബോളിവുഡ‌ിന് എന്നും ഹരം പകരാറുണ്ട് യഥാർഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ. നാടകീയമായ ജീവിതമുഹൂർത്തങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. അഭിയനപ്രതിഭയാൽ കുറഞ്ഞകാലംകൊണ്ട് ശ്രദ്ധേയയായ കങ്കണയുടെ പുതിയ ചിത്രവും യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ളത്. നാടകീയതയേറെയുള്ള ഒരു...

മഴ കനത്തു; സംഭരണശേഷിയും കടന്ന് അണക്കെട്ടുകള്‍ നിറയുന്നു; ജാഗ്രതാ നിർദേശം

തിരുവനന്തപുരം/ഇടുക്കി∙ സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് അണക്കെട്ടുകൾ നിറഞ്ഞു കവിയുന്നു. മൂന്നു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊലീസ്, അഗ്നിശമന– ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ വിഭാഗങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ...

ഐശ്വര്യയുടെ കോളജ് കാലത്തെ രഹസ്യങ്ങൾ വെളിപ്പെ‌ടുത്തി സഹപാഠി !

കണ്ണെടുക്കാതെ നോക്കിയിരിക്കാൻ തോന്നുന്ന സൗന്ദര്യത്തിനുടമയാണ് ബോളിവു‍ഡിന്റെ താരറാണി ഐശ്വര്യ റായ്. മോഡലിങ്ങിലൂടെ അരങ്ങേറ്റം കുറിച്ച് സൗന്ദര്യ മൽസര വേദികളിലും സിനിമാ മേഖലയിലും എന്നുവേണ്ട തൊട്ടതെല്ലാം പൊന്നാക്കിയ സുന്ദരി. വിവാഹിതയായപ്പോഴും അമ്മയായപ്പോഴും ഗ്ലാമറിന് യാതൊരു...

‘മാഡം’ എന്നൊരു കഥാപാത്രത്തെ കൃത്രിമമായി സൃഷ്ടിക്കാൻ ശ്രമം: കാവ്യാ മാധവൻ

കൊച്ചി ∙ യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ. അഡ്വ. രാമൻപിള്ള മുഖേന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസ് അന്വേഷണം...

ദിലീപിന്റെ റിമാൻഡ് കാലാവധി 28 വരെ നീട്ടി, ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നടന്ന രഹസ്യ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങൾ നടന്നത്. കേസിലെ കോടതി...

ഉടൻ പണത്തിലൂടെ വൈറലായ തലശ്ശേരിയിലെ മൊഞ്ചത്തി സനയെ കണ്ടിക്കാ?

തട്ടത്തിൻ മറയത്തെ പെണ്ണേ... നിൻ കണ്ണിലെന്നെ ഞാൻ കണ്ടേ... ത‌ട്ടമിട്ട മൊ‍ഞ്ചത്തികളെ കാണുമ്പോഴേ മനസ്സിൽ ഓടിയെത്തുന്ന വരികളാണിത്. ഇപ്പോഴിതാ തട്ടമിട്ട ഒരു സുന്ദരി സമൂഹമാധ്യമത്തില്‍ തരംഗമായി മാറിയിരിക്കുകയാണ്. തലശ്ശേരിയിലെ ബ്രണ്ണൻ കോളജിൽ നിന്നുള്ള...

ലണ്ടനിലെ തുരങ്കപാതയിൽ സ്ഫോടനം: നിരവധിപ്പേർക്കു പരുക്ക്

ലണ്ടൻ ∙ ലണ്ടനിലെ തുരങ്കപാതയിലെ മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്കു പരുക്ക്. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ പാർസൻസ് ഗ്രീൻ സബ്‌വേയിലാണ് സ്ഫോടനമുണ്ടായത്. ഇതേത്തുടർന്ന് സർവീസുകൾ തൽക്കാലത്തേയ്ക്കു നിർത്തിവച്ചു. പ്രാദേശിക സമയം രാവിലെ എട്ടിനു...

അവർ മോശമായി പെരുമാറിയില്ല; ഒറ്റവസ്ത്രത്തിൽ ഒന്നര വർഷം

വത്തിക്കാൻ സിറ്റി ∙ യെമനിലെ ഭീകരരുടെ തടവിൽനിന്ന് ഒന്നരവർഷത്തിനു ശേഷം മോചിതനായ ഫാ.ടോം ഉഴുന്നാലിൽ ഇന്നലെ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം തേടി. ഒമാനിൽനിന്നു റോമിലെത്തിയ ഫാ.ടോം, സലേഷ്യൻ സഭാധികൃതർക്കൊപ്പമാണു മാർപാപ്പയെ...

സമ്മതം എന്ന വാക്കിന്റെ അർഥം പോലും അവർക്കറിയില്ല’; നൂറോളം മാനഭംഗക്കേസ് പ്രതികളോടു സംസാരിച്ച ഗവേഷകയുടെ വെളിപ്പെടുത്തൽ

വർഷം 2012. മാസം ഡിസംബർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു താൻ ജനിച്ചുവളർന്ന നഗരത്തിലേക്ക് ആയിരക്കണക്കിനു ജനങ്ങൾ കൂട്ടത്തോടെ നടന്നടുക്കുന്നതു മധുമിത പാണ്ഡേ കണ്ടു. അവരുടെ കണ്ണുകളിൽ രോഷം കത്തിയെരിഞ്ഞു. അവർ മുഷ്ടി ചുരുട്ടി...

ചൂല് കൈയിലെടുത്ത കോലിയെ തൂപ്പുകാരനാക്കി; രോഷത്തോടെ ഇന്ത്യ-പാക്‌ ആരാധകര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പരിഹസിച്ചാല്‍ ആരാധകര്‍ അത് നോക്കിനില്‍ക്കുമോ? ഒരിക്കലുമില്ല. അതിന് പാകിസ്താന്‍ ആരാധകരാണെന്നോ ഇന്ത്യന്‍ ആരാധകരാണോ എന്ന വ്യത്യാസമില്ല. കോലിയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന് കോലിയുടെ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com