Sunday, December 22, 2024
Google search engine
HomeCovid-19കെ.സുധാകരൻ എം.പിക്ക്​ കോവിഡ്

കെ.സുധാകരൻ എം.പിക്ക്​ കോവിഡ്

കണ്ണൂർ: കോൺഗ്രസ്​ നേതാവും കണ്ണൂർ ലോക്​സഭ മണ്ഡലം എം.പിയുമായ കെ. സുധാകരന്​ കോവിഡ്​ സ്ഥിരീകരിച്ചു. കണ്ണൂർ ജില്ല ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഫേസ്​ബുക്കിലൂടെയാണ്​ പ്രസ്​തുത വിവരം ​എം.പി പുറത്തുവിട്ടത്​. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ക്വാറൻറീനിൽ പ്രവേശിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

”പ്രിയപ്പെട്ടവരെ, എ​െൻറ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. എന്നോട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ ക്വാറൻറീനിൽ പോകുന്നത് ഉൾപ്പടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു” -കെ. സുധാകരൻ എം.പി ഫേസ്​ബുക്കിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com