Thursday, December 26, 2024
Google search engine
HomeCovid-19എടപ്പാളിൽ രണ്ട്​ ഡോക്​ടർമാരുൾപ്പടെ അഞ്ച്​ ആരോഗ്യപ്രവർത്തകർക്ക്​ കോവിഡ്​

എടപ്പാളിൽ രണ്ട്​ ഡോക്​ടർമാരുൾപ്പടെ അഞ്ച്​ ആരോഗ്യപ്രവർത്തകർക്ക്​ കോവിഡ്​

മലപ്പുറം: എടപ്പാളിൽ രണ്ട്​ ഡോക്​ടർമാരുൾപ്പടെ അഞ്ച്​ ആരോഗ്യപ്രവർത്തകർക്ക്​ കൂടി കോവിഡ്​്​ 19 സ്ഥിരീകരിച്ചു. രണ്ട്​ പാരാമെഡിക്കൽ സ്​റ്റാഫിനും ​നഴ്​സിനും രോഗം ബാധിച്ചിട്ടുണ്ട്​. സമ്പർക്കത്തിലൂടെയാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. നിലവിൽ സമൂഹവ്യാപനമുണ്ടായെന്ന്​ പറയാനാവില്ലെന്ന്​ മന്ത്രി കെ.ടി ജലീൽ അറിയിച്ചു.

ആശങ്ക അകറ്റാനുള്ള നടപടികൾ സ്വീകരിക്കും. ഡോക്​ടർമാരുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി. നേരത്തെ എടപ്പാളിൽ ഒരു ഭിക്ഷാടകന്​ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ രോഗഉറവിടത്തെ കുറിച്ച്​ വ്യക്​തതയുണ്ടായിരുന്നില്ല. തുടർന്ന്​ എടപ്പാളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com