Tuesday, June 18, 2024
Google search engine
HomeIndiaസർക്കാറിന്​ ഗുരുതരവീഴ്ച

സർക്കാറിന്​ ഗുരുതരവീഴ്ച

തി​രു​വ​ന​ന്ത​പു​രം: യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി കേ​ന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ. വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തി​​െൻറ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​മാ​യും മ​ന്ത്രി​മാ​രു​മാ​യും കോ​ണ്‍സു​ലേ​റ്റ് പ്ര​തി​നി​ധി​ക​ൾ നി​ര​ന്ത​രം ബ​ന്ധ​പ്പെ​െ​ട്ട​ന്ന് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ഇ​ത് രാ​ജ്യ​താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണ്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു സം​സ്ഥാ​ന​ങ്ങ​ൾ സ​ഹാ​യ​ങ്ങ​ൾ കൈ​പ്പ​റ്റു​ന്ന​തി​ന് ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട്. അ​തൊ​ന്നും ചി​ല മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ പാ​ലി​ച്ചി​ല്ല.

ര​ണ്ട് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ന​ല്ല ബ​ന്ധ​ത്തി​ന് കോ​ട്ടം വ​രു​ത്തു​ന്ന നി​ല​ക്കാ​ണ് പ​ല കാ​ര്യ​ങ്ങ​ളും ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു യു.​എ.​ഇ കോ​ൺ​സ​ൽ ജ​ന​റ​ലി​ന്​ പൊ​ലീ​സ് സു​ര​ക്ഷ ന​ല്‍കി​യ​തും നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​യാ​ണ്. ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക്ക് സു​ര​ക്ഷാ​ഭീ​ഷ​ണി ഇ​ല്ലാ​യി​രു​ന്നു. ചി​ല ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി.

കോ​ണ്‍സ​ല്‍ ജ​ന​റ​ലി​​െൻറ അ​ഭാ​വ​ത്തി​ല്‍ അ​ഡ്മി​ന്‍ അ​റ്റാ​െ​ഷ​ക്കും ഗ​ണ്‍മാ​നെ ന​ല്‍കി. അ​റ്റാ​ഷെ നാ​ട് വി​ട്ട വി​വ​രം പൊ​ലീ​സി​ലെ ഉ​ന്ന​ത​രെ അ​റി​യി​ക്കു​ക​യോ തോ​ക്ക് തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്യാ​ത്ത​ത്​ ഗ​ൺ​മാ​ൻ​മാ​രു​ടെ ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും ഇ​വ​ർ​ക്കെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്തി​ന് തീ​വ്ര​വാ​ദ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന നി​ല​യി​ലു​ള്ള റി​പ്പോ​ർ​ട്ടാ​ണ് കേ​ന്ദ്ര ഐ.​ബി കൈ​മാ​റി​യ​ത്.

എ​ന്നാ​ൽ യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ലി​ന്​ എ​ക്സ് കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ൽ​കി​യ​ത് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​േ​ദ​ശാ​നു​സ​ര​ണ​മാ​യി​രു​ന്നെ​ന്നാ​ണ് സം​സ്ഥാ​ന പൊ​ലീ​സി​​െൻറ വി​ശ​ദീ​ക​ര​ണം.  ഗ​ൺ​മാ​ൻ ജ​യ​ഘോ​ഷി​​െൻറ കാ​ലാ​വ​ധി മൂ​ന്ന് പ്രാ​വ​ശ്യം നീ​ട്ടി​യ​ത് കോ​ൺ​സു​ലേ​റ്റി​ൽ​നി​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​തി​​െൻറ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com