Sunday, October 6, 2024
Google search engine
HomeIndiaസ്വർണക്കടത്ത്​ കേസ്​ അന്വേഷിക്കുന്ന കസ്​റ്റംസ്​ ഉദ്യോഗസ്​ഥർക്ക്​ സ്​ഥലംമാറ്റം

സ്വർണക്കടത്ത്​ കേസ്​ അന്വേഷിക്കുന്ന കസ്​റ്റംസ്​ ഉദ്യോഗസ്​ഥർക്ക്​ സ്​ഥലംമാറ്റം

കൊച്ചി:  തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര​ ബാഗേജ്​ വഴി സ്വർണം കടത്തിയ കേസ്​ അന്വേഷിച്ച കംസ്​റ്റംസ്​ ഉദ്യോഗസ്​ഥർക്ക്​ സ്​ഥലം മാറ്റം. എട്ടു പ്രിവ​െൻറീവ്​ ഓഫിസർമാരെയാണ്​ മുന്നറിയിപ്പില്ലാതെ മാറ്റിയത്​.  ബുധനാഴ്​ച്ച വൈകീട്ടായിരുന്നു ഉത്തരവ്​ ഇറക്കിയത്​.

ഡെപ്യൂ​ട്ടേഷൻ കഴിഞ്ഞതിനാലാണ്​ മാറ്റമെന്നാണ്​ ​കസ്​റ്റംസ്​ ഉന്നതർ നൽകുന്ന വിശദീകരണം.  അതേസമയം, അന്വേഷണ സംഘത്തിലേക്ക്​ രണ്ടു ഇൻസ്​പെക്​ടർമാരെയും ആറു സൂപ്രണ്ടുമാരെയും തിരിച്ച്​ നിയമിക്കുകയും ചെയ്​തു.

പെ​െട്ടന്നുള്ള സ്​ഥലം മാറ്റത്തിൽ പ്രിവ​െൻറീവ്​ ഓഫിസർമാർ അതൃപ്​തി അറിയിച്ചെന്നാണ്​ വിവരം.  സ്വർണക്കടത്ത്​ കേസ്​ നിർണായക ഘട്ടത്തിലെത്തി നിൽക്കു​േമ്പാഴുണ്ടായ സ്​ഥലം മാറ്റത്തിൽ ദുരൂഹത ആരോപിച്ച്​ പ്രതിപക്ഷം രംഗത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com