Saturday, July 20, 2024
Google search engine
HomeIndiaവീണ്ടും ഇന്ധനക്കൊള്ള; പെട്രോളിന്​ 53 പൈസയും ഡീസലിന്​ 61 പൈസയും കൂട്ടി

വീണ്ടും ഇന്ധനക്കൊള്ള; പെട്രോളിന്​ 53 പൈസയും ഡീസലിന്​ 61 പൈസയും കൂട്ടി

12 ദിവസത്തിനുള്ളിൽ പെട്രോളിന്​ 6.56രൂപയും ഡീസലിന്​ 6.63രൂപയും വർധിപ്പിച്ചു

കൊച്ചി: തുടർച്ചയായ 12ാം ദിവസവും പെട്രോൾ -ഡീസൽ വില വർധിപ്പിച്ച്​ എണ്ണക്കമ്പനികൾ. പെട്രോളിന്​ 53 പൈസയും ഡീസലിന്​ 61 പൈസയുമാണ്​ വ്യാഴാഴ്​ച കൂട്ടിയത്​. ഇതോടെ 12 ദിവസത്തിനുള്ളിൽ പെട്രോളിന്​ 6.56രൂപയും ഡീസലിന്​ 6.63രൂപയും വർധിപ്പിച്ചു.

ഡൽഹിയിൽ​ പെട്രോൾ ലിറ്ററിന്​ 77.81രൂപയും ഡീസലിന്​ 76.43 ആയി. ജൂൺ ഏഴുമുതലാണ്​ രാജ്യത്ത്​ ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്​. കേന്ദ്രസർക്കാരും ചില സംസ്​ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ മാറ്റമാണ്​ വിലവർധനക്കുണ്ടായ കാരണമെന്ന്​ എണ്ണക്കമ്പനികൾ  പറയുന്നു. നഷ്​ടം നികത്താനാണ്​ വിലവർധനയെന്ന വാദവും എണ്ണക്കമ്പനികൾ ഉന്നയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com