Friday, December 6, 2024
Google search engine
HomeIndiaവിമാനയാത്രക്കിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി

വിമാനയാത്രക്കിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി

കരിപ്പൂർ: വിമാനയാത്രക്കിടെ സഹയാത്രികനിൽനിന്ന്​ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി. മസ്​ക്കറ്റിൽനിന്ന്​ കരിപ്പൂരിലെത്തിയ തിരൂർ സ്വദേശിനിക്കാണ്​ വിമാനത്തിൽവെച്ച്​ ലൈംഗികാതിക്രമം നേരിട്ടത്​.  പുലർ​ച്ചെ 4.30നാണ്​ വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്​.

വിമാനത്തിൽ ലൈറ്റ്​ ഓഫാക്കിയ ശേഷം തൊട്ടടുത്ത സീറ്റിലിരുന്നയാൾ ഉപദ്രവിക്കാൻ തുടങ്ങിയതായാണ്​ പരാതി. പെരിന്തൽമണ്ണ സ്വദേശിക്കെതിരെ യുവതി പൊലീസിൽ പരാതി നൽകി. പരാതിയിൽ കരിപ്പൂർ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com