Sunday, October 6, 2024
Google search engine
HomeIndiaവയനാട്ടിൽ ആദിവാസി യുവാവിനെ കടുവ ആക്രമിച്ചു കൊന്നു

വയനാട്ടിൽ ആദിവാസി യുവാവിനെ കടുവ ആക്രമിച്ചു കൊന്നു

വയനാട്​: പുല്‍പ്പള്ളി ബസവന്‍കൊല്ലിയില്‍ ആദിവാസി യുവാവിനെ കടുവ ആക്രമിച്ചു കൊന്നു. ബസവന്‍കൊല്ലി കോളനിയിലെ മാധവ​​െൻറ മകന്‍ ശിവകുമാറിനെ(24)യാണ് കടുവ പിടികൂടിയത്

വയനാട്​ പുൽപ്പള്ളി കാര്യം പാതിക്കടുത്ത്​ വനത്തിലാണ്​ സംഭവം. ഉൾവനത്തിൽ നിന്ന്​ ശരീരത്തി​​െൻറ അവശിഷ്​ടങ്ങൾ ക​ണ്ടെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com