Wednesday, September 18, 2024
Google search engine
HomeIndiaലക്കിടിയിലെ വാഹനാപകടം: മരണം രണ്ടായി

ലക്കിടിയിലെ വാഹനാപകടം: മരണം രണ്ടായി

വൈത്തിരി: ദേശീയപാതയിൽ ലക്കിടിയിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ്​ ചികിത്സയിലായിരുന്ന കോഴിക്കോട് മീഞ്ചന്ത സ്വദേശി ഡോ. സുഭദ്ര പത്മരാജനാ(60) ഇന്ന് പുലർച്ചെ മരണമടഞ്ഞത്. മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായിരുന്നു.

കാർ ഡ്രൈവർ മേപ്പാടി റിപ്പൺ സ്വദേശി അബുതാഹിർ(25 ) രാത്രി തന്നെ മരണപ്പെട്ടിരുന്നു. കർണ്ണാടകയിൽനിന്നും ചുക്ക് കയറ്റിവരികയായിരുന്ന ലോറിയിലിടിച്ച കാർ റോഡിൽ തന്നെ മറിഞ്ഞു തകരുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com