Tuesday, April 23, 2024
Google search engine
HomeIndiaറണ്‍വേയില്‍ ബേസിക് സ്ട്രിപ്പില്ല; തിരുവനന്തപുരം വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് താൽക്കാലിക ലൈസന്‍സില്‍

റണ്‍വേയില്‍ ബേസിക് സ്ട്രിപ്പില്ല; തിരുവനന്തപുരം വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് താൽക്കാലിക ലൈസന്‍സില്‍

ശംഖും​മു​ഖം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍വേ​യി​ല്‍ ബേ​സി​ക് സ്ട്രി​പ്പി​ല്ല; വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് സു​ര​ക്ഷാ ഏ​ജ​ന്‍സി​യു​ടെ താ​ൽ​ക്കാ​ലി​ക ലൈ​സ​ന്‍സി​ല്‍.

ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ (ഐ.​സി.​എ.​ഒ) മാ​ന​ദ​ണ്ഡ​പ്ര​കാ​രം റ​ണ്‍വേ​യി​ല്‍ ബേ​സി​ക് സ്ട്രി​പ്പ് ഉ​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ക്ക് മാ​ത്ര​മേ ലൈ​സ​ന്‍സ് ന​ല്‍കാ​ന്‍ പാ​ടു​ള്ളൂ. എ​ന്നാ​ല്‍ ആ​ള്‍സെ​യി​ന്‍സ് ഭാ​ഗ​ത്താ​യി വ​രു​ന്ന റ​ണ്‍വേ​യി​ല്‍ ബേ​സി​ക് സ്ട്രി​പ്പി​ല്ല.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബേ​സി​ക് സ്ട്രി​പ്പി​നാ​യി റ​ണ്‍വേ​യു​ടെ മ​ധ്യ​ത്തി​ല്‍ നി​ന്ന് 150 മീ​റ്റ​ര്‍ വീ​തം ഇ​രു​വ​ശ​ത്തും ഒ​ഴി​ച്ചി​ട​ണ​മെ​ന്നാ​ണ്​ നി​യ​മം. എ​ന്നാ​ല്‍ ആ​ള്‍സെ​യി​ന്‍സ് ഭാ​ഗ​ത്ത് ഇ​ത് ഒ​ഴി​ച്ചി​ടാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

നി​ല​വി​ല്‍ റ​ണ്‍വേ​യി​ല്‍ ലാ​ന്‍ഡ് ചെ​യ്യു​ന്ന വി​മാ​ന​ങ്ങ​ള്‍ റ​ണ്‍വേ ക​ട​ന്നാ​ലും അ​പ​ക​ട​മി​ല്ലാ​തെ തി​രി​ച്ചു​വ​രാ​നു​ള്ള സം​വി​ധാ​ന​മാ​യ റ​ണ്‍വേ എ​ന്‍ഡ് സേ​ഫ്ടി ഏ​രി​യാ (റീ​സ) റ​ണ്‍വേ​യു​ടെ അ​റ്റ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബേ​സി​ക് സ്ട്രി​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ വി​മാ​ന​ങ്ങ​ള്‍ റ​ണ്‍വേ വി​ട്ടാ​ല്‍ തി​രി​കെ ക​യ​റാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

വ​ര്‍ഷം തോ​റും ല​ഭി​ക്കു​ന്ന താ​ല്‍ക്കാ​ലി​ക ലൈ​സ​ൻ​സി​ലാ​ണ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

ചാ​ക്ക ഭാ​ഗ​ത്ത് നി​ന്ന്​ 13 ഏ​ക്ക​ര്‍ സ്ഥ​ലം അ​ടി​യ​ന്ത​ര​മാ​യി ഏ​റ്റ​ടെു​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​പ്ര​കാ​ര​മു​ള്ള സ്ട്രി​പ്പ് സ​ജ്ജ​മാ​ക്കാ​നാ​ക്കു​ന്നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​യും സം​സ്ഥാ​ന സ​ര്‍ക്കാ​റും മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​ലെ​ക്ക് ക​ട​ന്ന​ത്.

ഇ​തോ​ടെ സ്ഥ​ലം എ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ പ​തി​യെ പി​ന്നാ​ക്ക​മാ​യി. ഇൗ ​ഭാ​ഗ​ത്തെ ഉ​യ​ര്‍ന്ന നി​ര്‍മി​തി​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റാ​ന്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ച് മു​ന്നോ​ട്ട് പോ​യ​ങ്കി​ലും സ്വ​കാ​ര്യ​വ​ത്​​ക​ര​ണം ഇ​തി​നും ത​ട​യി​ട്ടു.

ശം​ഖും​മു​ഖ​ത്ത് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം 2011ല്‍ ​ചാ​ക്ക​യി​ലേ​ക്ക് മാ​റ്റി. എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഏ​റ്റ​വും ന​ല്ല വി​മാ​ന​ത്താ​വ​ള​മെ​ന്ന പ​ദ​വി​ര​ണ്ട് വ​ട്ടം സ്വ​ന്ത​മാ​ക്ക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com