Sunday, October 6, 2024
Google search engine
HomeCovid-19രാജ്യത്ത് കോവിഡ്​ ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു; 93,337 പേർ പുതിയ രോഗികൾ

രാജ്യത്ത് കോവിഡ്​ ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു; 93,337 പേർ പുതിയ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് 93,337 പേർക്ക്​ കൂടി കോവിഡ്​ ബാധിച്ചതോടെ ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,247 പേരാണ് രോഗം ബാധിച്ച് മരിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തി​ന്‍റെ ഔദ്യോഗിക കണക്ക്​ പ്രകാരം കോവിഡ്​ ബാധിതരുടെ എണ്ണം 53,08,015 ആയി ഉയർന്നു.

10,13,964 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്. 42,08,432 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. രാജ്യത്ത് ആകെ 85,619 പേർ കോവിഡ് ബാധിച്ച് മരിച്ചതായും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം 96,424 പേർക്ക്​ വൈറസ് ബാധ സ്ഥിരീകരിക്കുകയും 1174 പേർ മരണപ്പെടുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com