Thursday, April 18, 2024
Google search engine
HomeInternationalയൂറോപ ലീഗ്​ ഫൈനൽ: ഇൻററോ സെവിയ്യയോ

യൂറോപ ലീഗ്​ ഫൈനൽ: ഇൻററോ സെവിയ്യയോ

ഫൈ​ന​ലി​ൽ ഇ​ന്ന്​ രാ​​ത്രി 12.30 ന്​

ബെ​ർ​ലി​ൻ: യൂ​റോ​പ്പി​ലെ ര​ണ്ടാം​നി​ര​ക്കാ​രി​ലെ ചാ​മ്പ്യ​നെ അ​റി​യാ​ൻ ജ​ർ​മ​നി​യി​ൽ ഇ​ന്ന്​ വ​മ്പ​ൻ പോ​ര്. സീ​രി എ​യി​ൽ വീ​ര്യം ​വീ​ണ്ടെ​ടു​ത്ത പ​ഴ​യ പ​ട​ക്കു​തി​ര​ക​ളാ​യ ഇ​ൻ​റ​ർ​മി​ലാ​ൻ ലാ ​ലി​ഗ ടീ​മാ​യ സെ​വി​​യ്യ​ക്കെ​തി​രെ​യാ​ണ്​ ഇ​റ​ങ്ങു​ക.

ഇ​റ്റ​ലി​യി​ൽ യു​വ​ൻ​റ​സി​െൻറ കോ​ട്ട​ക്കു വി​ള്ള​ൽ വീ​ഴ്​​ത്താ​ൻ ഒ​രു​ങ്ങു​ന്ന മി​ലാ​ൻ ടീ​മി​ന്​ ഇ​ന്ന്​ കി​രീ​ട​മു​റ​പ്പി​ക്കാ​നാ​യാ​ൽ ആ​ത്​​മി​വി​ശ്വാ​സം ഇ​ര​ട്ടി​യാ​കും. എ​ന്നാ​ൽ, യൂ​റോ​പ ലീ​ഗി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കി​രീ​ടം നേ​ടി​യ​വ​രെ​ന്ന റെ​ക്കോ​ഡ്​ സ്വ​ന്തം​പേ​രി​ലു​ള്ള സെ​വി​യ്യ​​ക്കും പ്ര​തീ​ക്ഷ​യേ​റെ. വ​ലി​യ പ​ണ​ക്കി​ഴി​ക​ളു​ടെ പെ​രു​മ​യി​ല്ലാ​ത്ത സെ​വി​യ്യ പ്രീ​മി​യ​ർ ലീ​ഗി​ലെ മൂ​ന്നാം​സ്​​ഥാ​ന​ക്കാ​രാ​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ വീ​ഴ്​​ത്തി​യാ​ണ്​ ക​ലാ​ശ​പ്പോ​രി​നു​ ടി​ക്ക​​റ്റെ​ടു​ത്ത​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com