Wednesday, November 13, 2024
Google search engine
HomeIndiaപ്രവാസി മടക്കം: ക്വാറ​ൻറീന്‍ വ്യവസ്ഥകള്‍ വിശദമാക്കി ഉത്തരവ്

പ്രവാസി മടക്കം: ക്വാറ​ൻറീന്‍ വ്യവസ്ഥകള്‍ വിശദമാക്കി ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ള്‍ കൂ​ടു​ത​ലാ​യി എ​ത്തി​ത്തു​ട​ങ്ങി​​യ​തോ​ടെ ക്വാ​റ​​ൻ​റീ​ന്‍ വ്യ​വ​സ്ഥ​ക​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളും മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളും പു​തു​ക്കി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. കേ​ന്ദ്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ചും നേ​ര​ത്തേ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ളു​ടെ തു​ട​ര്‍ച്ച​യാ​യു​മാ​ണ് ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

•പ​ണം കൊ​ടു​ത്തു​ള്ള ക്വാ​റ​​ൻ​റീ​നി​ലും സ​ര്‍ക്കാ​റി​​​െൻറ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ഷ​നി​ലു​മു​ള്ള​വ​ര്‍ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കേ​ണ്ട​ത് റ​വ​ന്യൂ, പൊ​ലീ​സ്, ത​ദ്ദേ​ശ​ഭ​ര​ണ വി​ഭാ​ഗ​ങ്ങ​ളാ​ണ്.  ഹോം ​ക്വാ​റ​​ൻ​റീ​നി​ല്‍ പോ​കു​ന്ന​വ​ര്‍ വീ​ട്ടി​ലും ത​ങ്ങു​ന്ന മു​റി​യി​ലും പാ​ലി​ക്കേ​ണ്ട വ്യ​വ​സ്ഥ​ക​ളും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വിദേശത്തു നിന്നുള്ള പ്രവാസികൾക്കും ഒാൺലൈൻ രജിസ്​ട്രേഷൻ നിർബന്ധം

  തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്ന്​ മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്കും ​സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​​െൻറ കോ​വി​ഡ്​ ജാ​ഗ്ര​ത പോ​ർ​ട്ട​ൽ വ​ഴി​യു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. നി​ല​വി​ൽ ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ മ​ട​ങ്ങു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ കോ​വി​ഡ്​ ജാ​ഗ്ര​ത പോ​ർ​ട്ട​ൽ വ​ഴി​യു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ. പ്ര​വാ​സി​ക​ൾ മ​ട​ക്ക ടി​ക്ക​റ്റ്​ ല​ഭി​ച്ചാ​ലു​ട​ൻ https://covid19jagratha.nic.in എ​ന്ന പോ​ർ​ട്ട​ൽ വ​ഴി​ സ്വ​യം ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം.   covid19jagrathaportalൽ public services ​എ​ന്ന ലി​ങ്കി​ൽ International Returnees എ​ന്ന മെ​നു തെ​ര​ഞ്ഞെ​ടു​ത്ത്​ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി സ​ബ്​​മി​റ്റ്​ ചെ​യ്യ​ണം. പ്ര​വാ​സി​ക​ൾ​ക്ക്​ ഇ​ന്ത്യ​യി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ൾ/ ബ​ന്ധു​ക്ക​ൾ വ​ഴി​യും ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി യാ​ത്ര​ക്കു​ള്ള പെ​ർ​മി​റ്റ്​ ന​മ്പ​ർ നേ​ടാം. ചാ​ർ​ട്ട​ർ ചെ​യ്​​ത വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രാ​ണെ​ങ്കി​ൽ വി​മാ​നം ഒ​രു​ക്കു​ന്ന​വ​ർ​ക്കാ​യി​രി​ക്കും ര​ജി​സ്​​ട്രേ​ഷ​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം. പോ​ർ​ട്ട​ൽ വ​ഴി​യു​ള്ള ര​ജി​സ്​​ട്രേ​ഷ​നി​ലൂ​ടെ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ​ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ പ്ര​വാ​സി​ക​ളു​ടെ ഹോം ​ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം മു​ൻ​കൂ​ട്ടി ഉ​റ​പ്പാ​ക്ക​ണം. ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടി​നെ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി ഏ​തു​ത​രം ക്വാ​റ​ൻ​റീ​ൻ വേ​ണ​മെ​ന്ന്​ ജി​ല്ല ക​ല​ക്​​ട​ർ​ക്ക്​ തീ​രു​മാ​നി​ക്കാം.

ഇടപെടേ​െണ്ടന്ന്​ സി.പി.എം 

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ട​ങ്ങി​വ​രു​ന്ന​വ​ർ​ക്ക്​ കോ​വി​ഡ്​ ടെ​സ്​​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്. വൈ​കാ​രി​ക വി​ഷ​യ​മാ​ക്കി അ​വ​ത​രി​പ്പി​ച്ച്​ രാ​ഷ്​​ട്രീ​യ​നേ​ട്ടം കൊ​യ്യാ​നു​ള്ള യു.​ഡി.​എ​ഫി​​​െൻറ​യും രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ​യും ശ്ര​മ​ത്തി​െ​ന​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന്​ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ശ​ദീ​ക​രി​ച്ചു. വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ഇ​ട​പെ​ട്ട്​ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​തി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ​യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യ​ത്. സ​ർ​ക്കാ​ർ ഇ​തു​വ​രെ സ്വീ​ക​രി​ച്ച​ത്​ മി​ക​ച്ച ന​ട​പ​ടി​ക​ളാ​ണ്. അ​ത്ത​ര​ത്തി​ൽ ഇ​തും കൈ​കാ​ര്യം ചെ​യ്യാ​ൻ സ​ർ​ക്കാ​റി​നെ അ​നു​വ​ദി​ക്കു​ക​യെ​ന്ന വി​കാ​ര​മാ​ണ് അം​ഗ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​ത്. സ​ർ​ക്കാ​റി​​​െൻറ ന​ട​പ​ടി​ക​ളെ വി​വാ​ദ​ത്തി​ലാ​ക്കു​ന്ന​തോ പി​ന്നോ​ട്ട​ടി​ക്കു​ന്ന​തോ ആ​യ പ്ര​സ്​​താ​വ​ന​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ന്നും ധാ​ര​ണ​യാ​യി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com