Sunday, October 6, 2024
Google search engine
HomeIndiaന്ത്യയിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർ ആര്?; സച്ചിനെ പിന്നിലാക്കി ദ്രാവിഡ്

ന്ത്യയിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർ ആര്?; സച്ചിനെ പിന്നിലാക്കി ദ്രാവിഡ്

ന്യൂഡൽഹി ∙ ടെസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരത്തെ കണ്ടെത്താൻ, പ്രശസ്ത ക്രിക്കറ്റ് മാഗസിനായ വിസ്ഡൻ സംഘടിപ്പിച്ച ഫെയ്സ്ബുക് വോട്ടെടുപ്പിൽ സച്ചിൻ തെൻഡുൽക്കറെ പിന്നിലാക്കി രാഹുൽ ദ്രാവിഡ്. 11,400 പേർ പങ്കെടുത്ത വോട്ടിങ്ങിൽ 52% പേരുടെ പിന്തുണയുമായാണു ദ്രാവിഡ് ഒന്നാമതെത്തിയത്. സച്ചിന് 48% വോട്ട് ലഭിച്ചു. സുനിൽ ഗാവസ്കർ മൂന്നാമതും വിരാട് കോലി നാലാമതുമായി. 16 താരങ്ങളാണു പട്ടികയിലുണ്ടായിരുന്നത്. 164 ടെസ്റ്റുകളിൽനിന്നായി 13,288 റൺസാണു ദ്രാവിഡിന്റെ സമ്പാദ്യം. ശരാശരി: 52.31. 200 ടെസ്റ്റുകളിൽനിന്നു സച്ചിൻ നേടിയത് 15,921 റൺസ്. ശരാശരി: 53.78.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com