Friday, December 6, 2024
Google search engine
HomeCovid-19തമിഴ്​നാട്ടിൽ 6000ത്തോളം പുതിയ കോവിഡ്​ ബാധിതർ; 116 മരണം

തമിഴ്​നാട്ടിൽ 6000ത്തോളം പുതിയ കോവിഡ്​ ബാധിതർ; 116 മരണം

ചെന്നൈ: തമിഴ്​നാട്ടിൽ 24 മണിക്കൂറിനുള്ളിൽ പുതുതായി 5986 ​േകാവിഡ്​ ബാധിതർ. 116 മരണവും സ്​ഥിരീകരിച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാൾക്കും തമിഴ്​നാട്ടിൽ ഇന്ന്​ രോഗം സ്​ഥിരീകരിച്ചു.

സംസ്​ഥാനത്ത്​ 53,283 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ഇതുവരെ 3,61,435 ​േപർക്ക്​ രോഗം സ്​ഥിരീകരിച്ചു. 6239 പേരാണ്​ തമിഴ്​നാട്ടിൽ​ കോവിഡ്​ ബാധിച്ച്​ മരിച്ചതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു.

മുൻ ഡി.എം.കെ മന്ത്രിയായ റഹ്​മാൻഖാൻ ഹൃദയാഘാതത്തെ തുടർന്ന്​ വ്യാഴാഴ​്​ച മരിച്ചു. തുടർന്ന്​ നടത്തിയ പരിശോധനയിൽ കോവിഡ്​ പോസിറ്റീവാണെന്ന്​ സ്​ഥിരീകരിക്കുകയായിരുന്നു. 77 വയസായിരുന്നു.​ ചെന്നൈ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്​ച രാവിലെയായിരുന്നു അന്ത്യം.

അഞ്ച്​ തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട പ്രഭാഷകൻ കൂടിയായ റഹ്​മാൻഖാൻ 1996-2001 കാലയളവിൽ കരുണാനിധി മന്ത്രിസഭയിൽ റവന്യു- തൊഴിൽ വകുപ്പ്​ കൈകാര്യം ചെയ്​തിരുന്നു. 1977ൽ എം.ജി.ആർ തരംഗം ആഞ്ഞടിച്ചപ്പോഴും ചെപ്പോക്ക്​ നിയോജക മണ്ഡലത്തിൽനിന്ന്​

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com