Friday, September 20, 2024
Google search engine
HomeIndiaചെന്നൈ ആശുപത്രിയിൽ നിന്ന്​ മുങ്ങിയ കോവിഡ്​ രോഗിയുടെ മൃതദേഹം കൂവം നദിയിൽ കണ്ടെത്തി

ചെന്നൈ ആശുപത്രിയിൽ നിന്ന്​ മുങ്ങിയ കോവിഡ്​ രോഗിയുടെ മൃതദേഹം കൂവം നദിയിൽ കണ്ടെത്തി

ചെ​ന്നൈ: ന​ഗ​ര​ത്തി​ലെ രാ​ജീ​വ്​​ഗാ​ന്ധി ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചാ​ടി​ര​ക്ഷ​പ്പെ​ട്ട കോ​വി​ഡ്​ രോ​ഗി​യു​ടെ മൃ​ത​ദേ​ഹം സ​മീ​പ​ത്തെ കൂ​വം ന​ദി​യി​ൽ ക​ണ്ടെ​ത്തി. ചെ​ന്നൈ കൊ​ര​ട്ടൂ​ർ പു​രു​ഷോ​ത്ത​മ​നാ​ണ്​ (65) മ​രി​ച്ച​ത്. ജൂ​ൺ 13നാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

15ന്​ ​ഇ​യാ​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ തി​രു​വ​ല്ലി​ക്കേ​ണി പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ്​ ബാ​ധി​ച്ച്​ ഉ​ണ്ടാ​യ മാ​ന​സി​കാ​സ്വാ​സ്​​ഥ്യം മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്​​ത​താ​വാ​മെ​ന്ന്​ പൊ​ലീ​സ്​ ക​രു​തു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com